പൊതുവിജ്ഞാനം - ചോദ്യോത്തരങ്ങൾ
4121. പൂർണമായും ഇന്ത്യയിലൂടെ ഒഴുകുന്ന സിന്ധുവിന്റെ പോഷകനദിയേത്?
ബിയാസ്
4122. ഗോവിന്ദ് സാഗർ എന്ന മനുഷ്യ നിർമിത തടാകം സ്ഥിതിചെയ്യുന്നതെവിടെ?
ഹിമാചൽ പ്രദേശ്
4123. കുറ്റാലം വെള്ളച്ചാട്ടം ഏത് സംസ്ഥാനത്തിലാണ്?
തമിഴ്നാട്
4124. ഇന്ത്യൻ സ്റ്റാൻഡേർഡ് സമയത്തേക്കാളും ഒരു മണിക്കൂർ മുന്നോട്ട് സമയം മാറ്റുമെന്ന് പ്രഖ്യാപിച്ച ഇന്ത്യൻ സംസ്ഥാനമേത്?
അസം
4125. ഇന്ത്യയിൽ ഏറ്റവും വനവിസ്തൃതിയുള്ള സംസ്ഥാനമേത്?
മധ്യപ്രദേശ്
4126. കേരളത്തില്‍ ആദ്യത്തെ വനിതാ ചീഫ് സെക്രട്ടറി:
പത്മാ രാമചന്ദ്രന്‍
4127. ഏത് കവിയാണ് കഥകളിയെും മോഹിനിയാട്ടത്തെയും പുനരുദ്ധരിച്ചത്
വള്ളത്തോള്‍
4128. പ്രസിഡന്‍റിന്‍റെ വെള്ളിമെഡല്‍ നേടിയ ആദ്യത്തെ മലയാളചിത്രം
നീലക്കുയില്‍
4129. കേരളത്തിലെ രാജ്യസഭാ സീറ്റുകളുടെ എണ്ണം
9
4130. ഗുരുവായൂര്‍ സത്യഗ്രഹത്തിന്‍റെ വോളണ്ടിയര്‍ ക്യാപ്റ്റന്‍ ആയിരുന്നത്
എ കെ ഗോപാലന്‍
4131. വിമോചന സമരം നടന്ന വര്‍ഷം
1959
4132 ചെറുകാട് എന്ന സാഹിത്യകാരന്‍റെ യഥാര്‍ഥനാമം
എ) സി ഗോവിന്ദപിഷാരടി
4133. ഇന്ത്യയുടെ ആകെ വിസ്തീര്‍ണത്തിന്‍റെ എത്രശതമാനമാണ് കേരളം?
1.18
4134. താഴെപ്പറയുന്നവരില്‍ എവിടെയാണ് കശുവണ്ടി ഗവേഷണകേന്ദ്രം സ്ഥിതിചെയ്യുന്നത്
ആനക്കയം
4135. സെന്‍ട്രല്‍ ട്യൂബര്‍ക്രോപ്സ് റിസര്‍വ് ഇന്‍സ്റ്റിറ്റ്യൂട്ട് കേരളത്തില്‍ എവിടെ സ്ഥിതിചെയ്യുന്നു?
ശ്രീകാര്യം
4136. എവറസ്റ്റ് കൊടുമുടി 17 തവണ കയറി റെക്കോര്‍ഡ് സൃഷ്ടിച്ച പര്‍വതാരോഹകന്‍
അപ്പേ ഷെര്‍പ്പ
4137. എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ഉപരാഷ്ട്രപതി
ഡോ. രാധാകൃഷ്ണന്‍
4138. ഏറ്റവുമൊടുവില്‍ ഇന്ത്യന്‍ യൂണിയനോടു ചേര്‍ക്കപ്പെട്ട ഭരണഘടകം
സിക്കിം
4139. ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഇന്ത്യന്‍ പ്രസിഡന്‍റ്
ഫക്രുദീന്‍ അലി അഹമ്മദ്
4140. ഇന്ത്യ റിപ്പബ്ലിക്കായ വര്‍ഷം
1950
4141. ഇന്ത്യന്‍ നാഷണണ്‍ കോച്ചഗ്രസിന്‍റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം അധ്യക്ഷപദവി വഹിച്ച നേതാവ്
സോണിയാഗാന്ധി
4142. ഇന്ത്യന്‍ ആണവോര്‍ജ കമ്മീഷന്‍റെ ആദ്യ അധ്യക്ഷന്‍
ഹോമി ജഹാംഗീര്‍ ഭാഭ
4143. ഇന്ത്യയില്‍ ആദ്യമായി സ്വകാര്യവല്‍ക്കരിക്കപ്പെട്ട ഷിയോനാഥ് പുഴ ഏതു സംസ്ഥാത്താണ്
ഛത്തീസ്ഗഢ്
4144. ഇന്ത്യയില്‍ കീഴാളവര്‍ഗ പഠനങ്ങള്‍ക്ക് തുടക്കം കുറിച്ചതാര്
രണജിത് ഗുഹ
4145. ഇന്ത്യയിലെ ആദ്യത്തെ സെന്‍ട്രല്‍ അഗ്രികള്‍ച്ചറല്‍ യൂണിവേഴ്സിറ്റി
ഇംഫാല്‍
4146. ഇന്ത്യയിലെ രണ്ടാമത്തെ വനിതാ മുഖ്യമന്ത്രി
നന്ദിനി സാത്പതി (1972-76)
4147. ഇന്ത്യാ ഗവണ്മെന്‍റ് 2005-ല്‍ ആരംഭിച്ച ഭാരത് നിര്‍മാണ്‍ പദ്ധതിയുടെ ലക്ഷ്യം
ഗ്രാമവികസനം
4148. ഇന്ദിരാഗാന്ധി കോണ്‍ഗ്രസ് പ്രസിഡന്‍റായ വര്‍ഷം
1959
4149. ഇന്ദിരാഗാന്ധിവധം അന്വേഷിച്ച കമ്മീഷന്‍
താക്കര്‍ കമ്മീഷന്‍
4150. രാഷ്ട്രപതിസ്ഥാനം വഹിച്ചശേഷം ഉപരാഷ്ട്രപതിയായത്
ജസ്റ്റിസ് എം.ഹിദായത്തുള്ള
<Next><Chapters: 01,..., 136, 137, 138, 139, 140, ....,165, 166, 167>

0 അഭിപ്രായങ്ങള്‍