പൊതുവിജ്ഞാനം - ചോദ്യോത്തരങ്ങൾ
4181. വലിയ തോതിൽ യുറേനിയം നിക്ഷേപം കണ്ടെത്തിയ തുമ്മലപ്പള്ളി എന്ന സ്ഥലം ഏത് സംസ്ഥാനത്തിലാണ്?
ആന്ധ്ര

4182. കേരളത്തിലെ ലോക്സഭാ സീറ്റുകളുടെ എണ്ണം
20

4183. പമ്പയുടെ ദാനം എന്നറിയപ്പെടുന്നത്
കുട്ടനാട്

4184. വൈക്കം സത്യഗ്രഹം നടന്ന വര്‍ഷം
1924-25

4185. താഴെപ്പറയുന്നവരില്‍ ആരാണ് ഈഴവ മെമ്മോറിയലിന് നേതൃത്വം നല്‍കിയത്.
ഡോ. പല്‍പു

4186. നന്ദനാര്‍ എന്ന തൂലികാനാമത്തില്‍ അറിയപ്പെട്ടത്
എ) പി സി ഗോപാലന്‍

4187. പി എസ് ചെറിയാന്‍ എന്ന തൂലികാനാമം സ്വീകരിച്ച നേതാവ്:
ഇ എം എസ്

4188. കേരള ഹൈക്കോടതി സ്ഥാപിതമായ വര്‍ഷം
1956

4189.  താഴെപ്പറയുന്നവയില്‍ പക്ഷി സങ്കേതം ഏതാണ്?
തട്ടേക്കാട്

4190. കൊല്ലവര്‍ഷം ആരംഭിച്ചത്--------- ലാണ്.
എഡി 825

4191. സെന്‍റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്സസ് ഡെവലപ്മെന്‍റ് ആന്‍ഡ് മാനേജ്മെന്‍റ് എവിടെ സ്ഥിതിചെയ്യുന്നു?
 കോഴിക്കോട്

4192. രാജീവ്ഗാന്ധി വധത്തിനു പിന്നിലെ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിച്ച കമ്മീഷന്‍
വര്‍മ്മ കമ്മീഷന്‍

4193. രാജ്യസഭയിലേക്ക് ആര്‍ട്ടിക്കിള്‍ 80 പ്രകാരം നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ആദ്യവ്യക്തി
ഡോ. സക്കീര്‍ ഹുസൈന്‍

4194. രാജ്യസഭാധ്യക്ഷനായ ആദ്യ മലയാളി, രാഷ്ട്രപതിയായ ആദ്യ മലയാളി 
കെ.ആര്‍.നാരായണന്‍

4195. രൂപംകൊണ്ട നാള്‍ മുതല്‍ മദ്യനിരോധനം നിലവിലുള്ള സംസ്ഥാനം
ഗുജറാത്ത്

4196. ഇടതുപക്ഷത്തിന്‍റെയും ബി.ജെ.പി.യുടെയും പിന്തുണയോടെ ഭരിച്ച പ്രധാനമന്ത്രി
വി.പി.സിങ്

4197. ഏറ്റവും അവസാനം സ്വതന്ത്ര ഇന്ത്യയുമായി കൂട്ടിച്ചേര്‍ക്കപ്പെട്ട വിദേശ കോളനി
ഗോവ

4198. ഇദയക്കനി എന്നറിയപ്പെടുന്നത് 
ജയലളിത

4199. ഇന്ത്യന്‍ പാര്‍ലമെന്‍റില്‍ പത്തുതവണ ബഡ്ജറ്റ് അവതരിപ്പിക്കാന്‍ ഭാഗ്യം ലഭിച്ച ധനമന്ത്രി
 മൊറാര്‍ജി ദേശായി

4200. ഇന്ത്യയില്‍ ആദ്യമായി ടെലിവിഷന്‍ കേന്ദ്രം ആരംഭിച്ച വര്‍ഷം
1959

4201. ഇന്ത്യയിലെ ആദ്യത്തെ സൈബര്‍ പൊലീസ് സ്റ്റേഷന്‍ എവിടെ സ്ഥാപിതമായി
ബാംഗ്ലൂര്‍

4202. ഇന്ദിരാഗാന്ധി വധക്കേസില്‍ ശിക്ഷിക്കപ്പെട്ടവര്‍
സത് വന്ത് സിങ്, കേഹര്‍ സിങ്, ബല്‍ബീര്‍ സിങ്

4203. രാജ്യസഭയിലേക്ക് ആര്‍ട്ടിക്കിള്‍ 80 പ്രകാരം നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ആദ്യ മുഴുവന്‍ സമയകായികതാരം 
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍

4204. ഉത്തര്‍പ്രദേശിനു പുറത്ത്  സംസ്കരിക്കപ്പെട്ട ആദ്യ പ്രധാനമന്ത്രി
 മൊറാര്‍ജിദേശായി

4205. ഉത്തരേന്ത്യയില്‍ ആദ്യമായി സമ്പൂര്‍ണസാക്ഷരത നേടിയ ജില്ല 
അജ്മീര്‍

4206. ലാല്‍ ബഹാദൂര്‍ ശാസ്ത്രി അന്ത്യവിശ്രമം കൊള്ളുന്നത് 
വിജയ്ഘട്ടില്‍

4207. റാണിഗഞ്ച് കൽക്കരി ഖനി ഏതു സംസ്ഥാനത്തിൽ സ്ഥിതിചെയ്യുന്നു?
പശ്ചിമബംഗാൾ

4208. ബ്രൗൺ കോൾ എന്നറിയപ്പെടുന്ന കൽക്കരിയേത്?
ലിഗ്നൈറ്റ്

4209. കടലാമകളുടെ പ്രജനനകേന്ദ്രമായ കോഴിക്കോട്ടെ കടൽത്തീരം?
കൊളാവി

4210. തെളിഞ്ഞ ആകാശത്തിൽ ചന്ദ്രനു ചുറ്റും കാണപ്പെടുന്ന മഞ്ഞവലയത്തിന് കാരണം?
സിറസ്  സ്ട്രാറ്റസ് മേഘം
<Next><Chapters: 01,...,138139140141, 142,....,165166167>