പൊതുവിജ്ഞാനം - ചോദ്യോത്തരങ്ങൾ
4241. ഓസോൺ കവചം സ്ഥിതിചെയ്യുന്ന അന്തരീക്ഷപാളിയേത്?
സ്ട്രാറ്റോസ്ഫിയർ

4242. ഏതു വര്‍ഷമാണ് 'സംക്ഷേപ വേദാര്‍ത്ഥം'പ്രസിദ്ധപ്പെടുത്തിയത്
1772

4243. മാര്‍ത്താണ്ഡവര്‍മ തൃപ്പടിദാനം നടത്തിയ വര്‍ഷം:
1750

4244. കേരളത്തില്‍ ഏതു വര്‍ഷമാണ് ഇലക്ട്രോണിക് വോട്ടിങ് യന്ത്രം ആദ്യമായി ഉപയോഗിച്ചത്
1982

4245. 'ഗുരുസാഗരം' രചിച്ചത്
ഒ വി വിജയന്‍

4246. 'കേരള ഹെമിങ്വേ' എന്നറിയപ്പെടുന്നത്:
എം ടി

4247. കേരളത്തിലെ ആദ്യത്തെ മെഡിക്കല്‍ കോളേജ് സ്ഥാപിക്കപ്പെട്ട സ്ഥലം
 തിരുവനന്തപുരം

4248. തിരുവിതാംകൂര്‍ സര്‍വകലാശാല സ്ഥാപിതമായ വര്‍ഷം
1937

4249. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ ആദ്യത്തെ ഡയറക്ടര്‍
എന്‍ വി കൃഷ്ണവാര്യര്‍

4250. കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് സ്ഥാാപിതമായ വര്‍ഷം
1957

4251. പതിമൂന്നാം ശതകത്തില്‍ കേരളം സന്ദര്‍ശിച്ച മാര്‍ക്കോപോളോയെന്ന സഞ്ചാരി ഏതു രാജ്യക്കാരനായിരുന്നു?
 ഇറ്റലി

4252. രാജ്യസഭാചെയര്‍മാനായ ന്യായാധിപന്‍
എം.ഹിദായത്തുള്ള

4253. രാജ്യസഭാംഗമായിരിക്കെ പ്രധാമന്ത്രിയായ ആദ്യ വ്യക്തി 
ഇന്ദിരാ ഗാന്ധി

4254. രാജ്യത്തെ എല്ലാ പൗരന്‍മാര്‍ക്കും ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡും നമ്പറും നല്‍കുന്ന ആധാര്‍ പദ്ധതി ആദ്യം നടപ്പാക്കിയ സംസ്ഥാനം
 മഹാരാഷ്ട്ര

4255. രാകേഷ് ശര്‍മ ബഹിരാകാശത്തുപോയ പേടകം
സോയുസ് ടി -11

4256. രണ്ടാം പഞ്ചവല്‍സരപദ്ധതി എന്തിനാണുപ്രാധാന്യം നല്‍കിയത്
വ്യവസായം

4257. ഉത്തര്‍ പ്രദേശിന്‍റെ പഴയപേര്
 യുണൈറ്റഡ് പ്രൊവിന്‍സ്

4258. ഉത്തര്‍ പ്രദേശിന്‍റെയും ഉത്തരാഖണ്ഡിന്‍റെയും മുഖ്യമന്ത്രിയായ വ്യക്തി
 എന്‍.ഡി.തിവാരി

4259. ഇന്ത്യയിലെ ഏറ്റവും വലിയ കപ്പല്‍നിര്‍മ്മാണശാല
മുംബൈ

4260. ഇന്ത്യന്‍ കറന്‍സി ദശാംശ സംവിധാനത്തിലേക്ക് മാറിയ വര്‍ഷം
1957

4261. ഇന്ത്യയില്‍ മുഖ്യമന്ത്രിസ്ഥാനത്തെത്തിയ ആദ്യത്തെ ഐ.എ.എസുകാരന്‍ 
അജിത് ജോഗി

4262. ഇന്ത്യയില്‍ കുടിവെള്ളത്തിന്‍റെ ഗുണനിലവാരം നിര്‍ണയിക്കുന്നത് ആരാണ്
ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സ്

4263. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യകമ്പനി
റിലയന്‍സ്

4264. സ്വതന്ത്ര ഇന്ത്യയില്‍ എത്ര തവണ ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
1 തവണ

4265. ഇരുപതാം നൂറ്റാണ്ടില്‍ ജനിച്ചവരില്‍ ഭാരതരത്നം നേടിയ ആദ്യ വ്യക്തി
 ലാല്‍ബഹാദൂര്‍ ശാസ്ത്രി

4265. ഇരുപതാം നൂറ്റാണ്ടിലെ താജ്മഹല്‍ എന്നറിയപ്പെടുന്നത്
ലോട്ടസ് ടെമ്പിള്‍

4267. അന്തരീക്ഷത്തിലെ ഏറ്റവും മുകളിലത്തെ പാളിയേത്?
എക്സോസ്ഫിയർ

4268. അന്തരീക്ഷത്തിന്റെയും ബഹിരാകാശത്തിന്റെയും അതിർവരമ്പായി നിശ്ചയിച്ചിരിക്കുന്ന രേഖയേത്?
കാർമൻരേഖ

4269. എല്ലാവർഷവും സെപ്തംബർ 16 ഓസോൺ ദിനമായി ആചരിക്കാൻ നിശ്ചയിച്ച അന്താരാഷ്ട്ര സംഘടന ഏത്?
UNEP

4270. ഓസോൺ സംരക്ഷണ ഉടമ്പടിയായ മോൺട്രിയൽ പ്രോട്ടോകോൾ നിലവിൽ വന്നത് എന്ന്?
1989 ജനുവരി 1
<Next><Chapters: 01,..., 140141142143, 144,....,165166167>