പൊതുവിജ്ഞാനം - ചോദ്യോത്തരങ്ങൾ
4301. കേരള ഹൈവേ റിസര്‍വ് ഇന്‍സ്റ്റിറ്റ്യൂട്ട് എവിടെ സ്ഥിതി ചെയ്യുന്നു?
തിരുവനന്തപുരം
4302. കേരളത്തില്‍ ഏറ്റവും ആദ്യം കുറച്ചുകാലം മന്ത്രിയായിരുന്നത്:
എം പി വീരേന്ദ്രകുമാര്‍
4303. 'ക്രൈസ്തവ കാളിദാസന്‍' എന്നറിയപ്പെട്ടത്
കട്ടക്കയത്തില്‍ ചെറിയാന്‍ മാപ്പിള
4304. വിക്ടര്‍ യൂഗോയുടെ 'പാവങ്ങള്‍' മലയാളത്തിലേക്ക് തര്‍ജമ ചെയ്തത്?
നാലപ്പാട്ട് നാരായണമേനോന്‍
4305. 'മകരക്കൊയ്ത്ത്' രചിച്ചത്
വൈലോപ്പിള്ളി
4306. കൊച്ചി രാജാക്കന്‍മാരുടെ കിരീടധാരണം നടന്നിരുന്ന സ്ഥലം:
ചിത്രകൂടം
4307. പഴശ്ശി രാജാവ് അന്തരിച്ച വര്‍ഷം
1805
4308. ആദ്യത്തെ അഖില കേരള കോണ്‍ഗ്രസ്സമ്മേളനം എവിടെവെച്ചാണ് നടന്നത്
ഒറ്റപ്പാലം
4309. 'ജ്ഞാനപ്പാന' രചിച്ചത്
പൂന്താനം
4310. കോട്ടയം കേരളവര്‍മ ഏതു പേരിലാണ് പ്രസിദ്ധനായിരുന്നത്?
പഴശ്ശിരാജ
4311. ഇന്ത്യയില്‍ ആദ്യമായി പ്രധാനമന്ത്രിപദം രാജിവച്ചത്
മൊറാര്‍ജി ദേശായ്
4312. ഇന്ത്യയില്‍ ഏതു നഗരത്തിലാണ് സെല്ലുലാര്‍ ഫോണ്‍ സര്‍വീസ് ആരംഭിച്ചത്
കൊല്‍ക്കത്ത
4313. ഇന്ത്യയിലെ ആദ്യത്തെ ആസൂത്രിത സംസ്ഥാന തലസ്ഥാനം
ചണ്ഡിഗഢ്
4314. ഇന്ദിരാഗാന്ധി വധിക്കപ്പെട്ടതെന്ന്
1984 ഒക്ടോബര്‍ 31
4315. ഇരുപതിനപരിപാടികള്‍ ആവിഷ്കരിച്ച് രാജ്യത്തിന്‍റെ സാമ്പത്തിക പുരോഗതിക്ക്ആക്കം കൂട്ടിയ ഇന്ത്യന്‍ പ്രധാനമന്ത്രി
ഇന്ദിരാഗാന്ധി
4316. എ.പി.ജെ.അബ്ദുള്‍ കലാമിനെതിരെ പ്രസിഡന്‍റു തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചത്
ക്യാപ്റ്റന്‍ ലക്ഷ്മി
4317. ഏറ്റവും കൂടുതല്‍ പ്രാവശ്യം കോണ്‍ഗ്രസ് പ്രസിഡന്‍റായ വ്യക്തി
ജവാഹര്‍ലാല്‍ നെഹ്രു
4318. ഏറ്റവും കൂടുതല്‍ കാലം രാഷ്ട്രപതിയായിരുന്നത്
രാജേന്ദ്രപ്രസാദ്
4319. ഏറ്റവും കൂടുതല്‍ കാലം ലോക്സഭയില്‍ ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയായിരുന്നത്
ഫ്രാങ്ക് ആന്‍റണി
4320. ഏറ്റവും കൂടുതല്‍കാലം ഇന്ത്യന്‍ പ്രധാനമന്ത്രി
ജവാഹര്‍ലാല്‍ നെഹ്രു
4321. ഏതു സംസ്ഥാനം വിഭജിച്ചാണ് ചത്തീസ്ഗഢ് രൂപവല്‍ക്കരിച്ചത്
മധ്യപ്രദേശ്
4322. വനാഞ്ചല്‍ എന്നും അറിയപ്പെട്ടിരുന്ന സംസ്ഥാനം
ജാര്‍ഖണ്ഡ്
4323. ഒന്നാം ധനകാര്യ കമ്മീഷന്‍റെ അധ്യക്ഷന്‍
കെ.സി.നിയോഗി
4324. ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍ നടന്ന വര്‍ഷം
1984
4325. കാലാവസ്ഥ വ്യതിയാന വകുപ്പ് ആരംഭിച്ച ആദ്യ ഇന്ത്യന്‍ സംസ്ഥാനം
ഗുജറാത്ത്
4326. എവറസ്റ്റ് കീഴടക്കിയ അംഗവൈകല്യമുള്ള ആദ്യ ഇന്ത്യാക്കാരി?
അരുണിമ സിൻഹ
4327. പർവതങ്ങളെക്കുറിച്ചുള്ള പഠനം അറിയപ്പെടുന്നത്?
ഓറോളജി
4328. ലോകത്തിലെഏറ്റവും നീളം കൂടി പർവതനിരയേത്?
ആൻഡീസ്
4329. മഴയുടെ തോത് അളക്കാൻ ഉപയോഗിക്കുന്ന ഉപകരണമേത്?
വർഷമാപിനി
4330. എന്തിനെക്കുറിച്ചുള്ള പഠനമാണ് സ്പീലിയോളജി?
ഗുഹകളെക്കുറിച്ച്.
<Next><Chapters: 01,..., 142, 143, 144, 145, 146,....,165, 166, 167>

0 അഭിപ്രായങ്ങള്‍