പൊതുവിജ്ഞാനം - ചോദ്യോത്തരങ്ങൾ
4361. രണ്ടു സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന കേരളത്തിലെ ഏക ജില്ല?
വയനാട്

4362. തെക്കേ ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏത്?
ആനമുടി

4363. മട്ടാഞ്ചേരിയില്‍ യഹൂദപ്പള്ളി സ്ഥാപിക്കപ്പെട്ട വര്‍ഷം
1567

4364. ആരാണ് അവിശ്വാസപ്രമേയത്തെതുടര്‍ന്ന് രാജിവെച്ച ആദ്യമന്ത്രി
 ഡോ. എ ആര്‍ മേനോന്‍

4365. സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ്ടെക്നോളജി എവിടെ സ്ഥിതി ചെയ്യുന്നു?
കൊച്ചി

4366. 'അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക്' രചിച്ചത്
വി ടി ഭട്ടതിരിപ്പാട്

4367. 'കേരളാ സ്കോട്ട്' എന്നറിയപ്പെട്ടത്
 സി വി രാമന്‍പിള്ള

4368. കെഎസ്ആര്‍ടിസി നിലവില്‍ വന്ന വര്‍ഷം
1965

4369. കേരളത്തിലെത്തിയ ആദ്യ യൂറോപ്യന്‍ സഞ്ചാരി
മാര്‍ക്കോ പോളോ

4370. പ്രാചീനകാലത്ത് 'ഗോശ്രീ' എന്നറിയപ്പെട്ടിരുന്നത്
കൊച്ചി

4371. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ ആസ്ഥാനം:
തിരുവനന്തപുരം

4372. മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് മലയാളത്തില്‍ നിന്നും ആദ്യമായി നേടിയത്
ശാരദ

4373. 'കേരളീയന്‍' എറിയപ്പെട്ടത്
കടപ്രയത്ത് കുഞ്ഞപ്പന്‍ നമ്പ്യാര്‍

4374. കേരളത്തില്‍ എവിടെയാണ് ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ആന്‍റ് റിസര്‍ച്ച്  ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത്?
 പാലോട്

4375. 'രണ്ടാമൂഴം' രചിച്ചത്
എം ടി

4376. മഹാത്മഗാന്ധി സര്‍വകലാശാലയുടെ ആസ്ഥാനം
അതിരമ്പുഴ

4377. കുറോഷിയോ പ്രവാഹം ഏത് സമുദ്രത്തിലാണ്?
പസഫിക്

4378. കേരള ഫോറസ്റ്റ് ഡവലപ്മെന്‍റ് കോര്‍പറേഷന്‍റെ ആസ്ഥാനം:
കോട്ടയം

4379. ആരാണ് പതിനാലാംശതകത്തില്‍ കേരളം സന്ദര്‍ശിച്ചത്?
ഇബന്‍ ബത്തൂത്ത

4380. 1741 ആഗസ്ത് 10-ന് കേരള ചരിത്രത്തിലുള്ള പ്രാധാന്യം
 കുളച്ചല്‍ യുദ്ധത്തില്‍ ഡച്ചുകാര്‍ക്ക് പരാജയം

4381. ഏതിന്‍റെ ആസ്ഥാനമാണ് തൃശൂരില്‍ അല്ലാത്തത്?
 കേരള പ്രസ് അക്കാദമി

4382. പി ജെ ആന്‍റണി മികച്ച നടനുള്ള ദേശീയ അവാര്‍ഡ് നേടിയ വര്‍ഷം
1973

4383. പശ്ചിമഘട്ടത്തിലെ ഏറ്റവും വലിയ ചുരമേത്?
പാലക്കാട് ചുരം

4384. കേരളത്തിലെ ഏറ്റവും വലിയ പീഠഭൂമി ഏത്?
വയനാട്

4385. ഇന്ത്യയിൽ സമുദ്രനിരപ്പിൽ നിന്ന് ഏറ്റവും താഴ്ന്ന പ്രദേശമേത്?
കുട്ടനാട്

4386. കേരളത്തിൽ കടൽത്തീരമില്ലാത്ത ഏക കോർപ്പറേഷൻ?
തൃശൂർ

4387. ലോകതണ്ണീർത്തട ദിനം എന്ന്?
ഫെബ്രുവരി 2

4388. ബ്രഹ്മഗിരി മലകൾ ഏതു ജില്ലയിലാണ് സ്ഥിതിചെയ്യുന്നത്?
വയനാട്

4389. കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജലതടാകമേത്?
ശാസ്താംകോട്ട കായൽ

4390. പരുത്തികൃഷിക്ക് ഏറ്റവും അനുയോജ്യമായ മണ്ണിനമേത്?
കരിമണ്ണ്
<Next><Chapters: 01,..., 144145146147, 148,....,165166167>