പൊതുവിജ്ഞാനം - ചോദ്യോത്തരങ്ങൾ
4331. ഡച്ചുകാരുടെ കപ്പല്‍സമൂഹം ആദ്യമായി കേരളത്തില്‍ വന്ന വര്‍ഷം:
1604
4332. സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് എവിടെ സ്ഥിതി ചെയ്യുന്നു?
കൊച്ചി
4333. പി ടി ഉഷ കോച്ചിങ് സെന്‍റര്‍ എവിടെയാണ്?
തിരുവനന്തപുരം
4334. ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ ടി വി ചാനല്‍ കമ്പനി
ഏഷ്യാനെറ്റ്
4335. 'പാട്ടബാക്കി' രചിച്ചത്
കെ ദാമോദരന്‍
4336. ആദ്യത്തെ അഖിലകേരള കോണ്‍ഗ്രസ്സമ്മേളനത്തില്‍ (1921) അധ്യക്ഷത വഹിച്ചത്
ടി പ്രകാശം
4337. 'കേരള വ്യാസന്‍' എന്നറിയപ്പെട്ടത്:
കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍
4338. മാര്‍ക്കോപോളോ കേരളത്തിലെത്തിയ വര്‍ഷം
1292
4339. പതിനെട്ടര കവികളില്‍ 'അരക്കവി' എന്നറിയപ്പെട്ടിരുന്നത്
പൂനം നമ്പൂതിരി
4340. മാര്‍ത്താണ്ഡവര്‍മ തിരുവിതാംകൂറില്‍ ഭരണമേറ്റവര്‍ഷം
1729
4341. കാളിഘട്ട് നഗരത്തിന്‍റെ ഇപ്പോഴത്തെ പേര്
കൊല്‍ക്കൊത്ത
4342. ശാസ്ത്രലോകത്തെ മഹത്മാഗാന്ധി എന്ന് വിക്രം സാരാഭായിയെ വിശേഷിപ്പിച്ചതാര്
എ.പി.ജെ. അബ്ദുള്‍ കലാം
4343. കാവേരി നദീജലതര്‍ക്കത്തില്‍ ഉള്‍പ്പെട്ടത്
കേരളം, തമിഴ്നാട്,കര്‍ണാടകം,പോണ്ടിച്ചേരി
4344. ഇന്ത്യയില്‍ വനമഹോല്‍സവം ആരംഭിച്ചത്
കെ.എം.മുന്‍ഷി
4345. ഏത് രാജ്യത്തിനാണ് മാനുഷിക പരിഗണനയുടെ പേരില്‍ ഇന്ത്യന്‍ തീന്‍ ബിഗ കോറിഡോര്‍ വിട്ടുകൊടുത്തത്
ബംഗ്ലാദേശ്
4346. വിദ്യാഭ്യാസത്തെക്കുറിച്ചു പഠിക്കാന്‍ കോത്താരി കമ്മീഷന്‍ നിലവില്വന്ന വര്‍ഷം
1964
4347. ഇന്ത്യ ആദ്യമായി വിക്ഷേപിച്ച ഉപഗ്രഹം
ആര്യഭട്ട
4348. ഇന്ത്യന്‍ തപാല്‍ സ്റ്റാമ്പില്‍ പ്രത്യക്ഷപ്പെട്ട ആദ്യ വിദേശി
ഹെന്‍റി ഡുനാന്‍റ്
4349. ഇന്ത്യയില്‍ ജനതാപാര്‍ട്ടി അധികാരത്തിലേറിയ വര്‍ഷം
1977
4350. ഇന്ത്യയും പാകിസ്ഥാനും സിംല ഉടമ്പടി ഒപ്പുവെച്ച വര്‍ഷം
1972
4351. ഇന്ത്യയ്ക്കു വെളിയില്വച്ച് അന്തരിച്ച ഏക പ്രധാനമന്ത്രി
ലാല്‍ ബഹാദൂര്‍ശാസ്ത്രി
4352. ഇന്ദിരാഗാന്ധി വധിക്കപ്പെട്ട വര്‍ഷം
1984
4353. രജത വിപ്ലവം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു
മുട്ട ഉല്‍പാദനം
4354. എന്നുമുതലാണ് ഡോ.രാധാകൃഷ്ണന്‍റെ ജډദിനം അധ്യാപകദിനമായി ആചരിക്കുന്നത്
1962
4355. ഏറ്റവും കുറച്ചുകാലം പ്രസിഡന്‍റായിരുന്നത്
ഡോ. സക്കീര്‍ ഹുസൈന്‍
4356. ഇന്ത്യൻ യൂണിയന്റെ ആകെ വിസ്തീർണത്തിന്റെ എത്ര ശതമാനമാണ് കേരളം?
1.18%
4357. കേരളത്തിന്റെ കടൽത്തീരത്തിന്റെ നീളം എത്ര?
580 കി.മീ
4358. ഇന്ത്യൻ ഫലകവും യൂറേഷ്യൻ ഫലകവും കൂട്ടിമുട്ടിയതിനെ തുടർന്ന് രൂപപ്പെട്ട പർവതനിര?
ഹിമാലയം
4359. ഇന്ത്യയിൽ അനുഭവപ്പെടുന്ന കാലാവസ്ഥയേത്?
ഉഷ്ണമേഖലാ മൺസൂൺ
4360. കാനറീസ് ശീതജല പ്രവാഹം ഏത് സമുദ്രത്തിലാണ്?
അറ്റ്ലാന്റിക്
<Next><Chapters: 01,..., 143, 144, 145, 146, 147,....,165, 166, 167>

0 അഭിപ്രായങ്ങള്‍