പൊതുവിജ്ഞാനം - ചോദ്യോത്തരങ്ങൾ
4391. ചതുപ്പു നിലങ്ങളിൽ ജൈവവസ്തുക്കൾ നിക്ഷേപിക്കപ്പെട്ട് ഉണ്ടാകുന്ന മണ്ണ് അറിയപ്പെടുന്നത്?
പീറ്റ് മണ്ണ്
4392. കേരളത്തില്‍എവിടെയാണ് റീജിയണല്‍ റബ്ബര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥിതിചെയ്യുന്നത്?
കോട്ടയം
4393. ഇ എം എസ് രണ്ടാമത്തെ പ്രാവശ്യം അധികാരത്തില്‍ വന്ന വര്‍ഷം
1967
4394. 'ഭാരതപര്യടനം' രചിച്ചത്
കുട്ടികൃഷ്ണമാരാര്‍
4395. കേരളത്തിലെ ആദ്യത്തെ ആയുര്‍വേദകോളേജ് സ്ഥാപിക്കപ്പെട്ടതെവിടെയാണ്?
തിരുവനന്തപുരം
4396. ആരുടെ കൃതിയാണ് 'കീചകവധം'
ഇരയിമ്മന്‍ തമ്പി
4397. മാമാങ്കത്തിലേക്ക് ചാവേര്‍പടയെ അയച്ചിരുന്ന രാജാവ്
വള്ളുവക്കോനാതിരി
4398. തിരുവിതാംകൂര്‍ നിയമസഭയില്‍ നാമനിര്‍ദേശംചെയ്ത് അംഗമാക്കപ്പെട്ട ആദ്യ വനിത
മേരി പുന്നന്‍ ലൂക്കോസ്
4399. ആരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തിരുവിതാംകൂറില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ ശാഖ സംഘടിക്കപ്പെട്ടത്
പട്ടാഭി സീതാരാമന്‍
4400. കേരള ചരിത്രത്തില്‍ 'ലന്തക്കാര്‍' എന്നറിയപ്പെടുന്നത്
ഡച്ചുകാര്‍
4401. കേരള സര്‍വകലാശാല സ്ഥാപിതമായ വര്‍ഷം
1957

4402. ഏറ്റവും കൂടിയ പ്രായത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയായത്
മൊറാര്‍ജി ദേശായി
4403. ഏറ്റവും കൂടുതല്‍ വോട്ടു നേടി ഉപരാഷ്ട്രപതിയായത്
കെ.ആര്‍.നാരായണന്‍
4404. ഓള്‍ ഇന്ത്യാ റേഡിയോ നിലവില്‍ വന്ന വര്‍ഷം
1936
4405. വിഭജനത്തോടെ ഏത് തുറമുഖം പാകിസ്താനു ലഭിച്ചതിനാലാണ് കാണ്ട്ല തുറമുഖം ഇന്ത്യ വികസിപ്പിച്ചത്
കറാച്ചി
4406.കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ നിയമം ഇന്ത്യയില്‍ നിലവില്‍ വന്ന വര്‍ഷം
1986
4407. ശക്തിസ്ഥലില്‍ അന്ത്യനിദ്രകൊള്ളുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി
ഇന്ദിരാഗാന്ധി
4408. കശ്മീര്‍ കരാറില്‍ ഒപ്പുവച്ച രാജാവ്
ഹരിസിങ്
4409. ശാന്തിവന്‍ ആരുടെ സമാധിസ്ഥലം
നെഹ്റു
4410. കാര്‍ഷിക ആദായനികുതി ഏര്‍പ്പെടുത്തിയ ആദ്യ ഇന്ത്യന്‍ സംസ്ഥാനം
പഞ്ചാബ്
4411. കിഴക്കന്‍ പാകിസ്താന് ബംഗ്ളാദേശെന്ന പേരില്‍ സ്വതന്ത്ര രാജ്യമായിത്തീരാനാവശ്യമായ സഹായങ്ങള്‍ നല്‍കിയ ഇന്ത്യന്‍ പ്രധാനമന്ത്രി
ഇന്ദിരാഗാന്ധി
4412. സമാധാനത്തിന്‍റെ മനുഷ്യന്‍ എന്നറിയപ്പെട്ടത്
ലാല്‍ ബഹാദൂര്‍ ശാസ്ത്രി
4413. ഏറ്റവും പ്രായം കുറഞ്ഞ ഭാരത രത്നം ജേതാവ്
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍
4414. ഇന്ത്യയില്‍ ഐ.എ.എസ്.ഉദ്യോഗസ്ഥര്‍ക്കു പരിശീലനം നല്‍കുന്ന സ്ഥാപനം എവിടെയാണ്
മസൂറി
4415. ഏതു സംസ്ഥാനം വിഭജിച്ചാണ് ജാര്‍ഖണ്ഡ് രൂപവല്‍ക്കരിച്ചത്
ബീഹാര്‍
4416. ഏത് ഇന്ത്യന്‍ പ്രധാനമന്ത്രിക്കാണ് 1983 -ല്‍ ഒളിമ്പിക് ഓര്‍ഡര്‍ ലഭിച്ചത്
ഇന്ദിരാഗാന്ധി
4417. കേരളത്തിന്റെ തീരദേശ ദൈർഘ്യമെത്ര?
580 കി.മീ
4418. ശതമാനാടിസ്ഥാനത്തിൽ നഗരവാസികൾ ഏറ്റവും കൂടുതലുള്ള കേരളത്തിലെ ജില്ല ഏത്?
കണ്ണൂർ
4419. തിരുവനന്തപുരം ജില്ലയിലെ ഏറ്റവും വലിയ ശുദ്ധജല തടാകമേത്?
വെള്ളായണിക്കായൽ
4420. കേരളത്തിൽ ഏറ്റവും ചൂടു കൂടിയ സ്ഥലമേത്?
പുനലൂർ
<Next><Chapters: 01,..., 145, 146, 147, 148, 149,....,165, 166, 167>

0 അഭിപ്രായങ്ങള്‍