പൊതുവിജ്ഞാനം - ചോദ്യോത്തരങ്ങൾ
4451. കുറോഷിയോ പ്രവാഹം ഏത് സ്വഭാവത്തോട് കൂടിയതാണ്
ഉഷ്ണജലപ്രവാഹം
4452. ഏതു സര്‍വകലാശാലയുടെ ആസ്ഥാനമാണ് തേഞ്ഞിപ്പാലത്ത് സ്ഥിതി ചെയ്യുന്നത്?
കലിക്കറ്റ്
4453. ആനമുടിയുടെ ഉയരം
2695 മീ.
4454. 1342-45 കാലത്ത് കേരളം സന്ദര്‍ശിച്ച ഇബ്ന്‍ബത്തൂത്ത ഏതു രാജ്യക്കാരനായിരുന്നു?
മൊറോക്കോ
4455. ഒരു യൂറോപ്യന്‍ ശക്തിയെ പരാജയപ്പെടുത്തിയ ആദ്യത്തെ ഏഷ്യന്‍ ഭരണാധികാരി
മാര്‍ത്താണ്ഡവര്‍മ
4456. തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് രൂപവത്കൃതമായത്
1938
4457. 'പരന്ത്രീസുഭാഷ' എന്നതുകൊണ്ട് ചരിത്രകാരന്‍മാര്‍ ഏതു ഭാഷയെയാണ് ഫ്രഞ്ച്
4458. തിരുവനന്തപുരത്ത് കേരളത്തിലെ ആദ്യത്തെ പബ്ലിക് ലൈബ്രറി സ്ഥാപിതമായ വര്‍ഷം:
1829
4459. 'നിര്‍മ്മാല്യം' എന്ന ചിത്രത്തിന്‍റെ സംവിധായകന്‍
എം ടി വാസുദേവന്‍നായര്‍
4460. കയര്‍ ബോര്‍ഡിന്‍റെ ആസ്ഥാനം
ആലപ്പുഴ
4461. സ്വതന്ത്ര ഇന്ത്യയില്‍ കോണ്‍ഗ്രസ് അധ്യക്ഷയായ രണ്ടാമത്തെ വനിത
സോണിയാ ഗാന്ധി
4462. സ്വതന്ത്രഭാരതത്തില്‍ ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് എപ്പോള്‍
1975 ജൂണ്‍
4463. ഗുണനിലവാരമുള്ള കാര്‍ഷിക ഉപകരണങ്ങള്‍ക്ക് നല്‍കിവരുന്ന മുദ്ര
അഗ്മാര്‍ക്ക്
4464. ഇന്ത്യയില്‍ ആദ്യമായി ചിക്കുന്‍ ഗുനിയ റിപ്പോര്‍ട്ട് ചെയ്തത് എവിടെ
കൊല്‍ക്കത്ത
4465. ഇന്ത്യയുടെ ആദ്യത്തെ മുസ്ലീം രാഷ്ട്രപതി
സക്കീര്‍ ഹുസൈന്‍
4466. ഇന്ത്യയുടെ ദേശീയഗാനം രചിച്ചത്
ടാഗോര്‍
4467. ഇഗ്നൈറ്റഡ് മൈന്‍ഡ്സ് രചിച്ചത്
എ.പി.ജെ.അബ്ദുള്‍ കലാം
4468. രാഷ്ട്രപതി നിവാസ് എവിടെയാണ്
ഹൈദരാബാദ്
4469. രാഷ്ട്രപതി സ്ഥാനത്തെത്തിയ ആദ്യത്തെ സ്വതന്ത്ര സ്ഥാനാര്‍ഥി
ഡോ. എസ്.രാധാകൃഷ്ണന്‍
4470. ഏറ്റവും കൂടുതല്‍ കാലം ഇന്ത്യന്‍ ചീഫ് ജസ്റ്റിസായി തുടരാന്‍ ഭാഗ്യം ലഭിച്ച ചീഫ് ജസ്റ്റിസ്
വൈ.വി.ചന്ദ്രചൂഡ്
4471. ഏകതാസ്ഥലില്‍ അന്ത്യനിദ്രകൊള്ളുന്ന പ്രസിഡന്‍റ്
ഗ്യാനി സെയിൽസിങ്
4472. ഒന്നാം ലോക്സഭയില്‍ കോണ്‍ഗ്രസ്പാര്‍ട്ടി നേടിയ സീറ്റുകള്‍
364
4473. ഒരു ഇന്ത്യന്‍ സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രിയായ ആദ്യ മലയാളി വനിത
ജാനകി രാമചന്ദ്രന്‍(എം.ജി.ആറിന്‍റെ പത്നിയായിരുന്നു, അവര്‍ വൈക്കം സ്വദേശിനിയായിരുന്നു)
4474. വിത്തൗട്ട് ഫിയര്‍ ഓര്‍ ഫേവര്‍ രചിച്ചത്
നീലം സഞ്ജീവ റെഡ്ഡി
4475. കടുവകളുടെ സംരക്ഷണാര്‍ഥം ഭാരതസര്‍ക്കാര്‍ പ്രോജക്ട് ടൈഗര്‍ നടപ്പാക്കിയ വര്‍ഷം
1973
4476. ഉൽക്കാപതനത്തിന്റെ ഫലമായി ഇന്ത്യയിൽ രൂപം കൊണ്ട തടാകമേത്?
ലോണാർ
4477. ഷിയോനാഥ് നഗി ഏത് നദിയുടെ പോഷക നദിയാണ്?
മഹാനദി
4478. അൽമാട്ടി ഡാം തർക്കത്തിൽ കക്ഷികളായ സംസ്ഥാനങ്ങൾ ഏതെല്ലാം?
ആന്ധ്രാപ്രദേശ്,കർണാടകം
4479. കാറ്റിൽ നിന്നും ഏറ്റവും കൂടുതൽ വൈദ്യുതി ഉല്പാദിപ്പിക്കുന്ന ഇന്ത്യന സംസ്ഥാനമേത്?
തമിഴ് നാട്
4480. മണികരൺ ജിയോ തെർമൽ പ്ളാന്റ് ഏത് സംസ്ഥാനത്തിലാണ്?
ഹിമാചൽ പ്രദേശ്

0 അഭിപ്രായങ്ങള്‍