പൊതുവിജ്ഞാനം - ചോദ്യോത്തരങ്ങൾ
4511. ഇന്ത്യയെയും ശ്രീലങ്കയെയും വേർതിരിക്കുന്ന കടലിടുക്ക് ഏത്?
പാക് കടലിടുക്ക്

4512. ഇന്ത്യയിലെ ആദ്യത്തെ തിരഞ്ഞെടുക്കപ്പെട്ട സ്പീക്കര്‍ (കൊച്ചി രാജ്യത്ത്)
എല്‍ എം പൈലി

4513. മലബാര്‍ കലാപം നടന്ന വര്‍ഷം
1921

4514. കേരളത്തില്‍ കൊങ്കണി ഭാഷാ ഭവന്‍ എവിടെ സ്ഥിതി ചെയ്യുന്നു
കൊച്ചി

4515. കൊച്ചിയുടെ പഴയ ഒരു പേരാണ്?
പെരുമ്പടപ്പ്

4516. കേരള സാഹിത്യ അക്കാദമി സ്ഥാപിതമായ വര്‍ഷം
1956

4517. കേരള സ്റ്റേറ്റ് ഹാന്‍ഡ്ലൂം ഡവല്മെന്‍റ്കോര്‍പ്പറേഷന്‍റെ ആസ്ഥാനം:
കണ്ണൂര്‍

4518. മലബാര്‍ സിമന്‍റ് ഫാക്ടറി എവിടെയാണ്?
വാളയാര്‍

4519. ഏറ്റവും കൂടുതല്‍ നെല്ലുല്‍പാദിപ്പിക്കുന്ന ജില്ല
പാലക്കാട്

4520. ഇരവികുളം വന്യജീവി സങ്കേതം നാഷണല്‍പാര്‍ക്കായി പ്രഖ്യാപിക്കപ്പെട്ട 1978

4521. പീച്ചി അണക്കെട്ട് ഏതു ജില്ലയിലാണ്?
 തൃശൂര്‍

4522. സ്വതന്ത്രഭാരതത്തിലെ ആദ്യ വിദ്യാഭ്യാസമന്ത്രി
മൗലാനാ ആസാദ്

4523. ഡോ.സക്കീര്‍ ഹുസൈന്‍ ഉപരാഷ്ട്രപതിയായിരുന്ന കാലം
 1962-67

4524. താഷ്കെന്‍റ് കരാര്‍ ആരൊക്കെ തമ്മിലാണ് ഒപ്പിട്ടത്
 ഇന്ത്യയും പാകിസ്താനും

4525. തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രി
 ഇന്ദിരാ ഗാന്ധി

4526. ദേശീയഗാനത്തിന്‍റെ ഷോര്‍ട്ട് വേര്‍ഷന്‍ പാടാനാവശ്യമായ സമയം
 20 സെക്കന്‍റ്

4527. ഇന്ത്യയുടെ രത്നം എന്ന ജവാഹര്‍ലാല്‍ നെഹ്രു വിശേഷിപ്പിച്ച സംസ്ഥാനം
മണിപ്പൂര്‍

4528. ആരുടെ ജډദിനമാണ് ശിശുദിനമായി ആചരിക്കുന്നത്
ജവാഹര്‍ലാല്‍ നെഹ്രു

4529. ഇന്ത്യന്‍ കുടുംബാസൂത്രണത്തിന്‍റെ പിതാവ് എന്നറിയപ്പെടുന്നത്
 ആര്‍.ഡി.കാര്‍വെ

4530. ഇന്ത്യന്‍ ഹരിതവിപ്ലവം നടന്ന സമയത്ത് കേന്ദ്രകൃഷി മന്ത്രി
സി.സുബ്രമണ്യം

4531. ഇന്ത്യന്‍ ഡയമണ്ട് ഇന്‍സ്റ്റിറ്റ്യൂട്ട് എവിടെയാണ്
സൂറത്ത്

4532. ഇന്ത്യയില്‍ ഒരു സംസ്ഥാനത്ത് അധികാരത്തില്‍ വന്ന ആദ്യത്തെ പ്രാദേശികപാര്‍ട്ടി 
ഡി.എം.കെ.

4533. ഇന്ത്യയുടെ ആദ്യത്തെ ഉപപ്രധാനമന്ത്രി
സര്‍ദാര്‍ പട്ടേല്‍

4534. ഇന്ത്യയുടെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി
രാജീവ്ഗാന്ധി

4535. ഇന്ത്യയുടെ ദേശീയ പക്ഷിയായി മയിലിനെ തീരുമാനിച്ച വര്‍ഷം
1963

4536. എ.പി.ജെ.അബ്ദുള്‍ കലാമിന്‍റെ പൂര്‍ണനാമം
അവുള്‍ പക്കീര്‍ ജൈനുലാബ്ദീന്‍ അബ്ദുള്‍ കലാം

4537. സേതുസമുദ്രം പദ്ധതിയുടെ നടത്തിപ്പ് ചുമതല വഹിക്കുന്ന ഏജൻസി ഏത്?
തൂത്തുക്കുടി പോർട്ട് ട്രസ്റ്റ്

4538. 2004 ലെ സുനാമിമൂലം ഏറ്റവുമധികം നാശനഷ്ടങ്ങൾ ഉണ്ടായ രാജ്യമേത്?
ഇൻഡോനേഷ്യ

4539. മത്സ്യത്തൊഴിലാളികൾക്ക് ബയോമെട്രിക് കാർഡ് സംവിധാനം നടപ്പിലാക്കിയ ഇന്ത്യയിൽ ആദ്യസംസ്ഥാനം?
കേരളം

4540. ഇന്ത്യയിലെആദ്യ വ്യവഹാരരഹിത വില്ലേജ് ഏത്?
വരവൂർ
<Next><Chapters: 01,..., 149150151152, 153,....,165166167>