പൊതുവിജ്ഞാനം - ചോദ്യോത്തരങ്ങൾ
4541. കേരളത്തിലെ ഏക മനുഷ്യനിർമ്മിത ദ്വീപ് ഏത്?
വെല്ലിംഗ്ടൺ ദ്വീപ്
4542. കേരളത്തിൽ വിസ്തീർണത്തിൽ രണ്ടാംസ്ഥാനമുള്ള ജില്ലയേത്?
ഇടുക്കി
4543. കുറിച്യര്‍ സമരം നടന്ന വര്‍ഷം
1812
4544. സാമൂതിരിമാര്‍ 'രേവതി പട്ടത്താനം' നടത്തിയിരുന്ന വേദി
കോഴിക്കോട് തളിക്ഷേത്രം
4545. 1949 ജൂലൈ ഒന്നിന് തിരു-കൊച്ചി സംയോജനം നടക്കുമ്പോള്‍ കൊച്ചിയില്‍ അധികാരത്തിലിരുന്നത്
ഇക്കണ്ട വാര്യര്‍
4546. കൊച്ചി തുറമുഖം രൂപം കൊണ്ടത്:
1341
4547. കലിക്കറ്റ് സര്‍വകലാശാല നിലവില്‍ വന്ന വര്‍ഷം
1968
4548. മരച്ചീനി ഏറ്റവും കൂടുതല്‍ ഉല്‍പാദിപ്പിക്കുന്ന ജില്ല
തിരുവനന്തപുരം
4549. ഏതു യൂറോപ്യന്‍ശക്തിയാണ് കേരളത്തില്‍ ഒടുവിലെത്തിയത്?
ഫ്രഞ്ചുകാര്‍
4550. സാഹിത്യപ്രവര്‍ത്തക സഹകരണസംഘത്തിന്‍റെ ആസ്ഥാനം
കോട്ടയം
4551. ഇരവികുളം നാഷണല്‍ പാര്‍ക്ക് ഏതു ജില്ലയിലാണ്
ഇടുക്കി
4552. പ്ലാന്‍റേഷന്‍ കോര്‍പ്പറേഷന്‍റെ ആസ്ഥാനം:
കോട്ടയം
4553. സിംലാകരാറില്‍ ഒപ്പുവച്ചത്
ഇന്ദിരാഗാന്ധി
4554. സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, ഉപരാഷ്ട്രപതി, രാഷ്ട്രപതി എന്നീ സ്ഥാനങ്ങളില്‍ ചുമതല നിര്‍വഹിച്ച ഏക വ്യക്തി
എം ഹിദായത്തുള്ള
4555. ഗുരു ഗോബിന്ദ് സിങ് തെര്‍മല്‍ പ്ലാന്‍റ് എവിടെയാണ്
റോപ്പര്‍
4556. സ്വീഡിഷ് സര്‍ക്കാരിന്‍റെ സഹായത്തോടെ ലോക് ജംബിഷ് പദ്ധതി ആരംഭിച്ച സംസ്ഥാനം
രാജസ്ഥാന്‍
4557. സ്വതന്ത്ര പാര്‍ട്ടി സ്ഥാപിച്ചത്
സി.രാജഗോപാലാചാരി
4558. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ, ബ്രിട്ടണിലേക്കുള്ള ഹൈക്കമ്മീഷണര്‍
വി.കെ.കൃഷ്ണമേനോന്‍
4559. ഗോവയെ മോചിപ്പിച്ച സൈനികനീക്കം
ഓപ്പറേഷന്‍ വിജയ്(1961)
4560. ജോബ് ഫോര്‍ മില്യണ്‍സ്, വോയ്സ് ഓഫ് കോണ്‍ഷ്യന്‍സ് എന്നീ കൃതികള്‍ രചിച്ചത്
വി വി ഗിരി
4561. താഷ്കെന്‍റ് കരാറില്‍ ഒപ്പുവെച്ച നേതാക്കള്‍
ലാല്‍ ബഹദൂര്‍ ശാസ്ത്രിയും അയൂബ്ഖാനും
4562. തിരുവള്ളുവര്‍ പ്രതിമയുടെ ഉയരം
133 അടി
4563. എ.പി.ജെ.അബ്ദുള്‍ കലാമിന്‍റെ ജډദേശം
രാമേശ്വരം
4564. ഇന്ത്യയുടെ ആദ്യത്തെ ആക്ടിങ് പ്രധാനമന്ത്രി
ഗുൽസരിലാല്‍ നന്ദ
4565. ഇന്ത്യയില്‍ പ്രോജക്ട് എലിഫന്‍റ് ആരംഭിച്ച വര്‍ഷം
1991-92
4566. ഇന്ത്യയില്‍ കോളനിഭരണം പരിപൂര്‍ണമായി അവസാനിച്ച വര്‍ഷം
1961
4567. ഇന്ത്യയില്‍ ഡോക്ടേഴ്സ് ദിനമായി ആചരിക്കുന്നത് ഒരു ഭാരതരത്നം ജേതാവിന്‍റെ ജന്മ ദിനമാണ്. ആരുടെ
ഡോ.ബി.സി.റോയി
4568. പെരിയാർ നദി ഉത്ഭവിക്കുന്നതെവിടെനിന്ന്?
ശിവഗിരിമല
4569. തൊമ്മൻകുഞ്ഞ് വെള്ളച്ചാട്ടം ഏത് ജില്ലയിലാണ്?
ഇടുക്കി
4570. മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് എത്ര അടിയായി ഉയർത്താനാണ് സുപ്രീം കോടതി തമിഴ്നാടിന് അനുവാദം നൽകിയത്?
142 അടി

0 അഭിപ്രായങ്ങള്‍