പൊതുവിജ്ഞാനം - ചോദ്യോത്തരങ്ങൾ
4601. എവിടുത്തെ രാജാവായിരുന്നു ശക്തന്‍ തമ്പുരാന്‍
കൊച്ചി
4602. മികച്ച നടനുള്ള ദേശീയ അവാര്‍ഡ് ആദ്യമായി ലഭിച്ച മലയാള നടന്‍
പി ജെ ആന്‍റണി
4603. കേരള സെറാമിക്സ് ലിമിറ്റഡ് എവിടെയാണ്?
കുണ്ടറ
46004. എത്രാം ശതകത്തിലാണ് ഇംഗ്ലീഷുകാര്‍ കേരളത്തിലെത്തിയത്?
പതിനേഴ്
4605. കൊച്ചി - മധുര ദേശീയപാത ഏതു പേരില്‍അറിയപ്പെടുന്നു?
എന്‍എച്ച് 49
4606. താഴെപ്പറയുന്നവരില്‍ പുരാതന കവിത്രയത്തില്‍ ഉള്‍പ്പെടാത്തത്?
പൂന്താനം
4607. സാമൂതിരിയുടെ തലസ്ഥാനമായിരുന്നത്
കോഴിക്കോട്
4608. ഏറ്റവും കൂടുതല്‍ വ്യവസായവത്കരിക്കപ്പെട്ട രണ്ടാമത്തെ ജില്ല
പാലക്കാട്
4609. നെഹ്റു ട്രോഫി വള്ളംകളി നടക്കുന്നത് ഏതുകായലിലാണ്?
പുന്നമട
4610. പരശുറാം എക്സ്പ്രസ് നാഗര്‍കോവിലിനെ ഏതു നഗരവുമായി ബന്ധിപ്പിക്കുന്നു?
മംഗലപുരം
4611. 'കയ്യൂര്‍ സമരം' നടന്ന വര്‍ഷം
1941
4612. കേരളത്തിലെ ആദ്യത്തെ പോസ്റ്റാഫീസ്എവിടെയാണ് 1847-ല്‍ സ്ഥാപിച്ചത്
ആലപ്പുഴ
4613. കേരളത്തിലെ ആദ്യത്തെ ഉപമുഖ്യമന്ത്രി
ആര്‍ ശങ്കര്‍
4614. അശോകന്‍റ്െ എത്രാമത്തെ ശിലാശാസനത്തിലാണ് കേരളത്തെക്കുറിച്ച് പരാമര്‍ശമുള്ളത്?
രണ്ട്
4615. ഏതു ശതകത്തിലാണ് മാലിക് ബിന്‍ ദിനാര്‍ കേരളത്തിലെത്തിയത്
ഏഴ്
4616. കേരളത്തിന്‍റെ വടക്കേയറ്റത്തെ നദി
മഞ്ചേശ്വരം പുഴ
4617. കേരളത്തിലെ ആദ്യത്തെ വനിതാമന്ത്രി
കെ ആര്‍ഗൗരി
4618. കേരളത്തിലെ ഏറ്റവും വലിയ തീവണ്ടി സ്റ്റേഷന്‍
ഷൊര്‍ണൂര്‍
4619. ആതിരപ്പിള്ളി- വാഴച്ചാല്‍ വെള്ളച്ചാട്ടം ഏതുജില്ലയിലാണ്?
തൃശ്ശൂര്‍
4620. സൗത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്കിന്‍റെ ആസ്ഥാനം
മലപ്പുറം
4621. 'തിരുനാവായ' ഏതു ജില്ലയിലാണ്?
മലപ്പുറം
4622. ഇന്തോ-നോര്‍വീജിയന്‍ ഫിഷറീസ് പ്രോജക്ട് എവിടെയാണ് നടപ്പാക്കിയത്
നീണ്ടകര
4623. മലമ്പുഴ അണക്കെട്ട് ഏതു ജില്ലയിലാണ്?
പാലക്കാട്
4624. കേരള കുംഭമേള എന്നറിയപ്പെടുന്നത്:
മകരവിളക്ക്
4625. ബ്രഹ്മപുരം ഡീസല്‍ വൈദ്യുത നിലയം ഏതു ജില്ലയിലാണ്?
എറണാകുളം
4626. കേരളത്തിലെ ആദ്യത്തെ സിനിമാ സ്റ്റുഡിയോ ആയ 'ഉദയാ സ്റ്റുഡിയോ' എവിടെയാണ് പ്രവര്‍ത്തനമാരംഭിച്ചത്?
ആലപ്പുഴ
4627. സുഗന്ധവ്യഞ്ജനങ്ങളുടെ ഉല്‍പാദനത്തില്‍ ഓന്നാംസ്ഥാനത്തുള്ള ജില്ല
ഇടുക്കി
4628. തേക്കടി വന്യജീവി സങ്കേതം 1934-ല്‍ ആരംഭിച്ചത്:
ചിത്തിര തിരുനാള്‍
4629. 1744-ല്‍ ബോള്‍ഗാട്ടി കൊട്ടാരം നിര്‍മിച്ചത്
ഡച്ചുകാര്‍
4630. കേരളത്തിലെ ആദ്യ ജിംനാസ്റ്റിക് പരിശീലനകേന്ദ്രം എവിടെയാണ് തലശ്ശേരി
<Next><Chapters: 01,..., 152, 153, 154, 155, 156,....,165, 166, 167>

0 അഭിപ്രായങ്ങള്‍