പൊതുവിജ്ഞാനം - ചോദ്യോത്തരങ്ങൾ
4661. സ്വാതന്ത്ര്യാനന്തരം തിരുവിതാംകൂറില്‍ ശ്രീചിത്തിരതിരുനാള്‍ ബാലരാമവര്‍മ്മ വഹിച്ചിരുന്ന പദവി:
രാജപ്രമുഖ്
4662. ശിവഗിരിയില്‍നിന്നും ഉത്ഭവിക്കുന്ന നദി
പെരിയാര്‍
4663. ചൈനാക്കളിമണ്ണ് സുലഭമായി കാണപ്പെടുന്നത്
കുണ്ടറ
4664. കേരളത്തില്‍ നിലക്കടല കൃഷിയില്‍ മുന്നിട്ടുനില്‍ക്കുന്ന ജില്ല.
പാലക്കാട്
4665. കേരളവുമായി അതിര്‍ത്തി പങ്കിടുന്ന കേന്ദ്രഭരണ പ്രദേശം
മാഹി
4666. ബേക്കല്‍ കോട്ട ഏതു ജില്ലയിലാണ്?
കാസര്‍കോട്
4667. 1921 നവംബര്‍ പത്തിന് കേരള ചരിത്രത്തിലുള്ള പ്രാധാന്യം
വാഗണ്‍ ട്രാജഡി
4668. 'നിള' എന്ന പേരിലും അറിയപ്പെടുന്ന നദി
ഭാരതപ്പുഴ
4669. കേരളത്തില്‍ ഇരുമ്പുനിക്ഷേപം കൂടുതലായികാണപ്പെടുന്ന ജില്ല:
കോഴിക്കോട്
4670. കൊച്ചി തുറമുഖത്തിന്‍െറ ആര്‍ക്കിടെക്ട്
റോബര്‍ട്ട് ബ്രിസ്റ്റോ
4671. ഇന്ത്യയിലാദ്യമായി വൃക്ക മാറ്റശസ്ത്രക്രിയ നടത്തിയ ആസ്പത്രി
സി.എം.സി.വെല്ലൂര്‍
4672. ഇന്ത്യയിലാദ്യമായി കറസ്പോണ്ടന്‍സ് കോഴ്സ് ആരംഭിച്ച സര്‍വകലാശാല
ഡല്‍ഹി സര്‍വകലാശാല
4673. ഇന്ത്യയിലെ ഏക വനിതാ പ്രധാനമന്ത്രി
ഇന്ദിരാ ഗാന്ധി
4674. എനര്‍ജി ആക്ടിവേഷന്‍ ആക്ട് ഇന്ത്യയില്‍ നിലവില്‍ വന്നത്
2002 മാര്‍ച്ച്
4675. സംസ്ഥാന പുന സംഘടനാ കമ്മീഷന്‍ ചെയര്‍മാന്‍
ഫസല്‍ അലി
4676. സ്വതന്ത്ര ഇന്ത്യയില്‍ കോണ്‍ഗ്രസ് അധ്യക്ഷപദവി വഹിച്ച ആര്‍ജിത ഇന്ത്യന്‍ പൗരത്വമുള്ള ഏക വ്യക്തി
സോണിയാ ഗാന്ധി
4677. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ഗവര്‍ണര്‍ ജനറല്‍
മൗണ്ട്ബാറ്റണ്‍ പ്രഭു
4678. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി
ആര്‍.കെ.ഷണ്‍മുഖം ചെട്ടി
4679. ഹിന്ദു വ്യൂ ഓഫ് ലൈഫ്, ഇന്ത്യന്‍ ഫിലോസഫി എന്നീ കൃതികള്‍ രചിച്ചത്
ഡോ. രാധാകൃഷ്ണന്‍
4680. ഹിന്ദുമതക്കാരനല്ലാത്ത ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രി
മന്‍മോഹന്‍ സിങ്
4681.ചമ്പാനിര്‍-പാവഗധ് ആര്‍ക്കിയോളജിക്കല്‍ പാര്‍ക്ക് ഏതു സംസ്ഥാനത്താണ്
ഗുജറാത്ത്
4682. ചണ്ഡിഗഢ് നഗരം ആസൂത്രണം ചെയ്തത്?
ലെ കോര്‍ബൂസിയെ
4683. ജയ് ജവാന്‍ ജയ് കിസാന്‍ എന്ന മുദ്രാ വാക്യത്തിന്‍റെ ഉപജ്ഞാതാവ്ڋ
ലാല്‍ ബഹാദൂര്‍ ശാസ്ത്രി
4684.ഇന്ത്യയുടെ ദേശീയ ചിഹ്നം
അശോക സ്തംഭം
4685. എത്ര വര്‍ഷത്തെ ഇടവേളയിലാണ് ഇന്ത്യയില്‍ സെന്‍സസ് എടുക്കുന്നത്
10
4686. റാണിപുരം എന്ന സുഖവാസകേന്ദ്രം സ്ഥിതിചെയ്യന്ന കേരളത്തിലെ ജില്ലയേത്?
കാസർകോട്
4687. കേരളത്തിന്റെ വടക്കേ അറ്റത്തുകൂടി ഒഴുകുന്ന നദിയേത്?
മഞ്ചേശ്വരം പുഴ
4688. അഞ്ചരക്കണ്ടിപ്പുഴയിൽ സ്ഥിതിചെയ്യുന്ന ദ്വീപ് ഏത്?
ധർമ്മടം ദ്വീപ്
4689. നല്ലളം താപവൈദ്യുതി നിലയം സ്ഥിതിചെയ്യുന്ന ജില്ല?
കോഴിക്കോട്
4690. ആർട്ടിക്കിൽ പ്രവർത്തനം തുടങ്ങിയ ഇന്ത്യയുടെ ആദ്യ പര്യവേക്ഷണ കേന്ദ്രം?
ഹിമാദ്രി
<Next><Chapters: 01,..., 154, 155, 156, 157, 158,....,165, 166, 167>

0 അഭിപ്രായങ്ങള്‍