പൊതുവിജ്ഞാനം - ചോദ്യോത്തരങ്ങൾ
4691. ഇന്ത്യൻ മഹാസമുദ്രത്തിലെ അമേരിക്കൻ സൈനിക കേന്ദ്രമേത്?
ഡീഗോ ഗാർഷ്യ ദ്വീപുകൾ

4692. ജൈവ മരുഭൂമി എന്നറിയപ്പെടുന്ന കടൽ ഏത്?
സർഗാസോ കടൽ

4693. കേരളത്തിലെ ആദ്യ എഫ്.എം റേഡിയോ സ്റ്റേഷന്‍ ആരംഭിച്ചതെവിടെ?
കണ്ണൂര്‍

4694. ആലപ്പുഴ തുറമുഖത്തിന്‍െറ ശില്‍പി
രാജാ കേശവദാസ്

4695. കേരളത്തെ ആദ്യമായി 'മലബാര്‍' എന്നു വിളിച്ചത്
വില്യം ലോഗന്‍

4696. കേരളത്തില്‍ സ്പീഡ് പോസ്റ്റ് സംവിധാനം ആരംഭിച്ച വര്‍ഷം
1961

4697. തിരുവനന്തപുരം ദൂരദര്‍ശന്‍ കേന്ദ്രം മലയാളം പരിപാടികള്‍ സംപ്രേഷണം ചെയ്തു തുടങ്ങിയ വര്‍ഷം
1985

4698. തിരു. കൊച്ചിയിലെ അവസാനത്തെ മുഖ്യമന്ത്രി
പനമ്പിള്ളി ഗോവിന്ദമേനോന്‍

4699. 'ആധുനിക കൊച്ചിയുടെ ശില്‍പി' എന്നറിയപ്പെടുന്നത്
ശക്തന്‍തമ്പുരാന്‍

4700. ആരുടെ സദസ്യനായിരുന്നു രാമപുരത്തു വാര്യര്‍.
മാര്‍ത്താണ്ഡവര്‍മ

4701. ഏതൊക്കെ സ്ഥലങ്ങളെ തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ടാണ് കേരളത്തിലെ ആദ്യ റെയില്‍വെ ലൈന്‍ നിലവില്‍ വന്നത്?
തിരൂര്‍ - ബേപ്പൂര്‍

4702. കഥകളിയുടെ ഉപജ്ഞാതാവ്
കൊട്ടാരക്കരത്തമ്പുരാന്‍

4703. ഇന്ത്യയിലാദ്യമായി വനിതാ മേയര്‍ അധികാരമേറ്റ നഗരം
മുംബൈ

4704. ഇന്ത്യയുടെ ദേശീയവൃക്ഷം
ആല്‍

4705. ഏറ്റവും പ്രായം കുറഞ്ഞ ലോക്സഭാ സ്പീക്കര്‍ 
ജി.എം.സി.ബാലയോഗി

4706. ഏറ്റവും പ്രായംകുറഞ്ഞ രാഷ്ട്രപതി
നീലം സഞ്ജീവറെഡ്ഡി

4707. ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിനു തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്‍റ് 
വി.വി. ഗിരി

4708. ഏറ്റവും കൂടുതല്‍ വോട്ടുകളോടെ തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ രാഷ്ട്രപതി
കെ.ആര്‍.നാരായണന്‍

4709. കാര്‍ഗില്‍ യുദ്ധം നടന്ന വര്‍ഷം
 1999

4710. സ്വാതന്ത്രിദിനത്തില്‍ എവിടെ നിന്നുമാണ് പ്രധാനമന്ത്രി രാഷ്ട്രത്തെ അഭിസംബോധന ചെയ്യുന്നത് 
ചെങ്കോട്ട

4711. സ്വതന്ത്ര ഇന്ത്യയില്‍ ലോക്സഭയിലേക്ക് നടന്ന പൊതു തിരഞ്ഞെടുപ്പില്‍ എത്ര സീറ്റുകളാണ് കോണ്‍ഗ്രസിനു ലഭിച്ചത്
364

4712 സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രതിരോധമന്ത്രി
ബല്‍ദേവ് സിങ്

4713. സ്വതന്ത്രഭാരതത്തിലെ ആദ്യമന്ത്രിസഭയില്‍ നിന്ന് രാജിവച്ച ആദ്യ മന്ത്രി 
ആര്‍.കെ.ഷണ്‍മുഖം ചെട്ടി

47144. ചാച്ചാജി എന്ന സ്നേഹപൂര്‍വം വിളിക്കപ്പെട്ട ഇന്ത്യന്‍ പ്രധാനമന്ത്രി
 ജവാഹര്‍ലാര്‍ നെഹ്റു

4715. ഐ.ആര്‍.ഡി.പി.യുടെ പൂര്‍ണരൂപം
 ഇന്‍റഗ്രേറ്റഡ് റൂറല്‍ ഡെവലപ്മെന്‍റ് പ്രോഗ്രാം

4716. മൈ ഓണ്‍ ബോസ്വെല്‍ രചിച്ചത് 
എം.ഹിദായത്തുള്ള

4717. കേന്ദ്രമന്ത്രിസഭയില്‍ നിന്ന് രാജിവച്ച ആദ്യത്തെ മന്ത്രി 
ആര്‍.കെ.ഷണ്‍മുഖം ചെട്ടി

4718. നാഷണൽ റിമോട്ട് സെൻസിംഗ് ഏജൻസിയുടെ ആസ്ഥാനമെവിടെ?
ഹൈദരാബാദ്

4719. ഇന്ത്യൻ ഉപദ്വീപിന്റെ ഏറ്റവും തെക്കേ അറ്റത്തുള്ള ജില്ലയേത്?
കന്യാകുമാരി

4720. ഇന്ത്യൻ മഹാസമുദ്രത്തിലെ ഏറ്റവും വലിയ ദ്വീപ് ഏത്?
മഡഗാസ്‌ക്കർ
<Next><Chapters: 01,..., 155156157158, 159,....,165166167>