പൊതുവിജ്ഞാനം - ചോദ്യോത്തരങ്ങൾ
4751. മഞ്ഞ് തിന്നുന്നവൻ എന്നറിയപ്പെടുന്ന പ്രാദേശിക വാതകമേത്?
ചിനൂക്ക്

4752. ബാരോമീറ്ററിന്റെ നിരപ്പ് ഉയരുന്നത് എന്തിനെ സൂചിപ്പിക്കുന്നു?
പ്രസന്നമായ കാലാവസ്ഥ

4753. ദ്രാവകമില്ലാത്ത ബാരോമീറ്റർ ഏത്?
അനിറോയ്ഡ് ബാരോമീറ്റർ

4754. ആദ്യം കടുത്തുരുത്തിയും പിന്നീട് വൈക്കവും തലസ്ഥാനമായ വടക്കുംകൂര്‍

4755. താഴെപ്പറയുന്നവയില്‍ ഏത് കൃതിയാണ് പൂന്താനം രചിച്ചത് അഷ്ടാത്തത്?
നാരായണീയം

4756. ഏത് കൃതിയെ മാതൃകയാക്കിയാണ്  മാനവേദന്‍ സാമൂതിരി 'കൃഷ്ണഗീതി' രചിച്ചത്?
അഷ്ടപദി

4757. 'ദേവനാരായണന്‍' എന്ന സ്ഥാനപ്പേരുള്ള രാജാവ് എവിടെയാണ് ഭരിച്ചിരുന്നത്?
ചെമ്പകശ്ശേരി

4758. മലയാളനാട്ടില്‍ ഡോ. ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന്‍റെ പ്രവര്‍ത്തന കേന്ദ്രമായിരുന്നത്:
തലശ്ശേരി

4759. 'ഹോര്‍ത്തൂസ് മലബാറിക്കൂസ് എന്ന കൃതി എത് ഭാഷയിലാണ് രചിക്കപ്പെട്ടത്?
ലാറ്റിന്‍

4760. കുഞ്ചന്‍ നമ്പ്യാരുടെ രക്ഷിതാവ് ആയിരുന്നത്:
ചെമ്പകശ്ശേരി രാജാവ്

4761. കേരളത്തിലെ ഏത് കലാരൂപത്തിന്‍റെ ക്രിസ്തീയ അനുകരണമായാണ് 'ചവിട്ടുനാടകം'അറിയപ്പെടുന്നത്.
കഥകളി

4762. താഴെപ്പറയുന്നവയില്‍ പോര്‍ച്ചുഗീസുകാരുമായി ബന്ധമില്ലാത്തത് ഏത്?
ഹോര്‍ത്തൂസ് മലബാറിക്കൂസ്

4763. 'കരുണ ചെയ്വാനെന്തു താമസം കൃഷ്ണാ'എന്ന വരികള്‍ രചിച്ചത്:
ഇരയിമ്മന്‍ തമ്പി

4764. ലോകചരിത്രത്തില്‍ മാതാവും മുത്തഛ്ചനും പ്രധാനമന്ത്രിയായിരുന്ന ഏക പ്രധാനമന്ത്രി 
രാജീവ്ഗാന്ധി

4765. ലോക്സഭയിലെ ആദ്യത്തെ അംഗീകൃത പ്രതിപക്ഷ നേതാവ്
 രാം സുഭഗ് സിംഗ്

4766. ദേശീയ അടിയന്തരാവസ്ഥ ആദ്യമായി പ്രഖ്യാപിക്കപ്പെടുമ്പോള്‍ പ്രധാനമന്ത്രി
ജവാഹര്‍ലാല്‍ നെഹ്രു

4767. ദേശീയ ശാസ്ത്രദിനം ഫിബ്രവരി 28-ന് ആചരിക്കാന്‍ കാരണം
 രാമന്‍ ഇഫക്ട് സി.വി.രാമന്‍ കണ്ടുപിടിച്ച തീയതി

4768. ദേശീയ ഹരിത ട്രൈബ്യൂണണ്‍ നിലവില്വന്നത്
2010 ഒക്ടോബര്‍

4769. പൂര്‍ണമായും വിദ്യാഭ്യാസാവശ്യത്തിനായി ഇന്ത്യ വിക്ഷേപിച്ച ആദ്യ ഉപഗ്രഹം
എഡ്യുസാറ്റ്

4770. ശ്രീഹരിക്കോട്ട ഏതു നിലയില്‍ പ്രസിദ്ധം
ഉപഗ്രഹ വിക്ഷേപണം

4771. ഇന്ത്യയിലാദ്യമായി പഞ്ചായത്ത് രാജ് നടപ്പാക്കിയ സംസ്ഥാനം
 രാജസ്ഥാന്‍(1959)

4772. ഇന്ത്യയിലെ ആദ്യത്തെ ശാസ്ത്രനഗരം
കൊല്‍ക്കത്ത

4773. ഇന്ത്യയിലെ ഏറ്റവും പ്രായം കൂടിയ പ്രധാനമന്ത്രി
മൊറാര്‍ജി ദേശായി

4774. ഇന്ത്യയുടെ ദേശീയ പക്ഷി 
മയില്‍

4775. ഇന്ത്യയുടെ ദേശീയ ചിഹ്നത്തിന്‍റെ യഥാര്‍ഥരൂപം സൂക്ഷിച്ചിരിക്കുന്ന മ്യൂസിയം എവിടെയാണ്
സാരാനാഥ്

4776. മൈ ട്രൂത്ത് രചിച്ചത്
 ഇന്ദിരാ ഗാന്ധി

4777. മൈ കണ്‍ട്രി മൈ ലൈഫ് എന്ന പുസ്തകം രചിച്ചത്
 എല്‍ കെ അദ്വാനി

4778. ലോകത്തിലെ എത്രാമത്തെ ആണവശക്തിയാണ് ഇന്ത്യ 
6

4779. മഴയ്ക്കു കാരണമാകുന്ന മേഘങ്ങൾ ഏത്?
നിംബസ്

4780. മേഘങ്ങളെക്കുറിച്ചുള്ള പഠനം അറിയപ്പെടുന്നതെങ്ങനെ?
നെഫോളജി
<Next><Chapters: 01,..., 157158159160, 161, ....,165166167>