പൊതുവിജ്ഞാനം - ചോദ്യോത്തരങ്ങൾ
4721. വേദകാലത്ത് ഇന്ത്യൻ മഹാസമുദ്രം അറിയപ്പെട്ടിരുന്ന പേരെന്ത്?
രത്നാകരം
4722. പസഫിക് സമുദ്രത്തിന് ശാന്തസമുദ്രം എന്ന പേര് നൽകിയ വ്യക്തി?
ഫെർഡിനാന്റ് മഗല്ലൻ
4723. കേരളത്തില്‍ ഏറ്റവും കൂടുതല്‍ നാളികേരം ഉല്‍പാദിപ്പിക്കുന്ന ജില്ല.
കോഴിക്കോട്
4724. കേരള പോസ്റ്റല്‍ സര്‍ക്കിള്‍ നിലവില്‍വന്ന വര്‍ഷം
1961
4725. ഇന്ദുലേഖ പ്രസിദ്ധീകൃതമായ വര്‍ഷം
1889
4726. കേരളത്തില്‍ ദൂരദര്‍ശന്‍ ഡല്‍ഹി പരിപാടികള്‍ സംപ്രേക്ഷണം തുടങ്ങിയവര്‍ഷം.
1982
4727. നിവര്‍ത്തനപ്രക്ഷോഭണത്തിന് ആ പേരു നല്‍കിയ ഭാഷാ പണ്ഡിതന്‍.
ഐ.സി.ചാക്കോ
4278. തൃപ്പടിദാനസമയത്ത് മാര്‍ത്താണ്ഡവര്‍മയുടെ രാജ്യത്തിന്‍റ്െ ഏറ്റവും വടക്കുഭാഗം:
അരൂക്കുറ്റി
4279. ആലങ്ങാടും പറവൂരും തിരുവിതാംകൂറിനോട് കൂട്ടിച്ചേര്‍ത്ത രാജാവ്:
ധര്‍മരാജാവ്
4730. മുന്‍ഗാമികളോട് ചെയ്ത കടുംകൈകള്‍ക്കുംചതികള്‍ക്കും പിന്‍ഗാമികളായ കളരിവീരډാര്‍ പകരംവീട്ടുന്ന നടപടിയുമായി ബന്ധപ്പെട്ടത്:
കുടിപ്പക
4731. ജയദേവന്‍റെ 'ഗീതഗോവിന്ദം', 'ഭാഷാഷ്ടപദി' എന്ന പേരില്‍ മലയാളത്തിലേക്ക് വിവര്‍ത്തനംചെയ്തത്:
രാമപുരത്ത് വാര്യര്‍
4732. ആറ്റിങ്ങല്‍ കലാപത്തില്‍ കൊല്ലപ്പെട്ട വ്യാപാരികളുടെ നേതാവ്:
ഗിഫോര്‍ഡ്
4733. ഡോ. അംബേദ്കര്‍ 1956-ല്‍ സ്വീകരിച്ചമതം
ബുദ്ധമതം
4734. ദക്ഷിണേന്ത്യന്‍ സംസ്ഥാനത്തില്‍ മുഖ്യമന്ത്രിയായ ആദ്യവനിത
ജാനകി രാമചന്ദ്രന്‍
4735. ദക്ഷിണേന്ത്യയില്‍ നിന്നും പ്രധാനമന്ത്രിയായ ആദ്യ വ്യക്തി
നരസിംഹറാവു
4736. സ്വതന്ത്ര ഇന്ത്യയിലെ തപാല്‍ സ്റ്റാമ്പില്‍ പ്രത്യക്ഷപ്പെട്ട ആദ്യ വ്യക്തി
മഹാത്മാഗാന്ധി
4737. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് സ്ഥാപിച്ചത്
ജംഷഡ്ജി ടാറ്റ
4738. ഇന്ത്യയിലാദ്യമായി ആഭ്യന്തര അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയ പ്രസിഡന്‍റ്
ഫക്രുദീന്‍ അലി അഹമ്മദ്
4739. ഇന്ത്യയിലെ ആദ്യ ന്യൂക്ലിയര്‍ റിയാക്ടര്‍
അപ്സര
4740. ഇന്ത്യയുടെ ആദ്യത്തെ നാനോ ടെക്നോളജി പഠന കേന്ദ്രം
ബാംഗ്ലൂര്‍
4741. ഏതു രാജ്യത്തിന്‍റെ സാങ്കേതിക സഹകരണത്തോടെയാണ് ഒറീസയിലെ റൂര്‍ക്കേല സ്റ്റീല്‍ പ്ലാന്‍റ് നിര്‍മിച്ചിരിക്കുന്നത്
ജര്‍മനി
4742. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ നാവികസേനാമേധാവി
ആര്‍.ഡി.ഖത്രി
4743. ജവാഹര്‍ റോസ്ഗാര്‍ യോജന ആരംഭിച്ചത്
രാജീവ് ഗാന്ധി
4744. നെഹ്രുവിനുശേഷം ആക്ടിങ് പ്രധാനമന്ത്രിപദം വഹിച്ചത്
ഗുല്‍സരിലാല്‍ നന്ദ
4745. മൊബൈണ്‍ പോര്‍ട്ടബിലിറ്റി നിലവില്‍ വന്ന ആദ്യ സംസ്ഥാനം
ഹരിയാന
4746. ഐ.എസ്.ആര്‍.ഒ.യുടെ ആദ്യത്തെ ചെയര്‍മാന്‍
വിക്രം സാരാഭായി
4747. ലേ കര്‍ബുസിയെ യോജനാ നിര്‍മാണം നടത്തിയ ആദ്യ ഇന്ത്യന്‍ സംസ്ഥാന തലസ്ഥാനം
ചണ്ഡിഗഢ്
4748. ലോകത്തിലെ ഏറ്റവും വലിയ പവിഴപ്പുറ്റ് ഏത്?
ഗ്രേറ്റ് ബാരിയർ റീഫ്
4749. കാലാവസ്ഥാവശ്യങ്ങൾക്കുവേണ്ടി മാത്രമായി ഇന്ത്യ വിക്ഷേപിച്ച ആദ്യഉപഗ്രഹം?
മെറ്റ്സാറ്റ്
4750. ലോകത്ത് പുതുതായി കണ്ടെത്തിയ മിനറൽ ഏത്?
പുട്നി സൈറ്റ്

0 അഭിപ്രായങ്ങള്‍