പൊതുവിജ്ഞാനം - ചോദ്യോത്തരങ്ങൾ
4631. കേരള പ്രസ് അക്കാദമി എവിടെ സ്ഥിതി ചെയ്യുന്നു?
കൊച്ചി
4632. 'രാമരാജബഹാദൂര്‍' എന്ന കൃതിയില്‍ ആരുടെ ജീവിതത്തെക്കുറിച്ചാണ് വിവരിക്കുന്നത്
രാജാ കേശവദാസന്‍
4633. താഴെപ്പറയുന്നവരില്‍ ആധുനിക കവിത്രയത്തില്‍ ഉള്‍പ്പെടാത്തത്
ചങ്ങമ്പുഴ
4634. കേരളത്തിന്‍റെ തെക്കേയറ്റത്തെ നദി
നെയ്യാര്‍
4635. ഏതെല്ലാം സ്ഥലങ്ങളെ തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ടാണ് തിരുവിതാംകൂറിലെ ആദ്യറെയില്‍വേ ലൈന്‍ പ്രവര്‍ത്തനക്ഷമമായത്?
ചെങ്കോട്ട-പുനലൂര്‍
4636. 1991 ഏപ്രില്‍ 18ന് കേരള ചരിത്രത്തിലെ പ്രാധാന്യം:
സമ്പൂര്‍ണ സാക്ഷരത കൈവരിച്ചു
4637. തിരുവനന്തപുരത്ത് വാനനിരീക്ഷണശാല സ്ഥാപിച്ച രാജാവ്
സ്വാതി തിരുനാള്‍
4638. മംഗളാദേവി ക്ഷേത്രം ഏതു ജില്ലയിലാണ്?
ഇടുക്കി
4639. പ്രാചീന കാലത്ത് 'ചൂര്‍ണി' എന്ന പേരിലറിയപ്പെട്ടിരുന്ന നദി
പെരിയാര്‍
4640. കേരളത്തിന്‍റെ ഏറ്റവും തെക്കേയറ്റത്തുള്ള താലൂക്ക്
നെയ്യാറ്റിന്‍കര
4641. 'സംക്ഷേപ വേദാര്‍ഥത്തിന്‍റെ കര്‍ത്താവ്:
ഫാദര്‍ ക്ലമന്‍റ്
4642. കുലശേഖരന്‍മാരുടെ ആസ്ഥാനം
മഹോദയപുരം
4643. 'കേരള ഇബ്സന്‍' എന്നറിയപ്പെട്ടത്
എന്‍. കൃഷ്ണപിള്ള
4644. കേരള ചരിത്രത്തിലെ ഏക മുസ്ലിം രാജവംശം
അറയ്ക്കല്‍
4645. ഇന്ത്യയിലെ ആദ്യ പോളിയോ വിമുക്ത ജില്ല
പത്തനംതിട്ട
4646. സൈലന്‍റ് വാലിയിലൂടെ ഒഴുകുന്ന പുഴ
കുന്തിുഴ
4647. നല്ലളം താപവൈദ്യുത നിലയം ഏതു ജില്ലയിലാണ്?
കോഴിക്കോട്
4648. ഏതു നദിയുടെ പ്രാചീനകാല നാമമാണ് 'ബാരിസ്'?
പമ്പ
4649. കേരളത്തിന്‍െറ ഏറ്റവും വടക്കേയറ്റത്തുള്ള താലൂക്ക്:
കാസര്‍കോട്
4650. താഴെപ്പറയുന്നവയില്‍ കിഴക്കോട്ടൊഴുകുന്ന നദി അല്ലാത്തത് ഏത്?
പെരിയാര്‍
4651. തിരുവനന്തപുരത്ത് 'ചാലക്കമ്പോളം' സ്ഥാപിച്ചത്:
രാജാ കേശവദാസ്
4652. മാനവേദന്‍ എന്ന സാമൂതിരി രാജാവ് രൂപംനല്‍കിയ കലാരൂപം
കൃഷ്ണനാട്ടം
4653. ശ്രീനാരായണഗുരു അരുവിപ്പുറത്ത് ശിവലിംഗ പ്രതിഷ്ഠനടത്തിയ വര്‍ഷം
1888
4654. അഗുൽഹാസ് പ്രവാഹം ഏത് സമുദ്രത്തിലാണ്?
ഇന്ത്യൻ സമുദ്രം
4655. കേരളത്തിലെ ആദ്യത്തെ ട്രേഡ് യൂണിയന്‍ നേതാവ്
ജുബാ രാമകൃഷ്ണപിള്ള
4656. കേരളത്തിന്‍െറ ഏറ്റവും വടക്കേയറ്റത്തുള്ള അസംബ്ലി നിയോജകമണ്ഡലം
മഞ്ചേശ്വരം
4657. കേരള സര്‍വകലാശാലയുടെ ആദ്യ വൈസ്ചാന്‍സലര്‍
ജോണ്‍ മത്തായി
4658. ഏതു നദിയുടെ പോഷകനദിയാണ് തൂതപ്പുഴ
ഭാരതുഴ
4659. തിരു കൊച്ചിയില്‍ അഞ്ചല്‍വകുപ്പ് നിറുത്തലാക്കിയ വര്‍ഷം:
1951
4660. കേരളത്തിലെ ആദ്യത്തെ സ്വകാര്യ ജലവൈദ്യുത പദ്ധതിയായ മണിയാര്‍ ഏതു ജില്ലയിലാണ്
പത്തനംതിട്ട
<Next><Chapters: 01,..., 153, 154, 155, 156, 157,....,165, 166, 167>

0 അഭിപ്രായങ്ങള്‍