പൊതുവിജ്ഞാനം - ചോദ്യോത്തരങ്ങൾ
4571. ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ എണ്ണപ്പാടമായ ദിഗ്‌ബോയ് ഏത് സംസ്ഥാനത്തിലാണ്?
അസം
4572. ഇന്ത്യയിൽ ആദ്യമായി യുറേനിയം കണ്ടെത്തിയ പ്രദേശം?
ജാദുഗുഡ
4573. കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിതമായ വര്‍ഷം
1975
4574. റബ്ബറുല്‍പാദനത്തില്‍ ഒന്നാംസ്ഥാനമുള്ള ജില്ല
കോട്ടയം
4575. തുഞ്ചന്‍ മെമ്മോറിയല്‍ എവിടെ സ്ഥിതിചെയ്യുന്നു?
തിരൂര്‍
4576. ആദ്യമായി ജ്ഞാനപീഠം നേടിയ മലയാളി
ജി ശങ്കരക്കുറുപ്പ്
4577. ഏറ്റവും കുറച്ചുകാലം കേരള മുഖ്യമന്ത്രിയായിരുന്നത്:
സി എച്ച് മുഹമ്മദ് കോയ
4578. ഏതു വര്‍ഷമാണ് മലബാര്‍ ബ്രിട്ടീഷ്ഭരണത്തിന്‍ കീഴിലായത്?
1792
4579. ആരുടെ നാവിക സേനാ മേധാവിയായിരുന്നു കുഞ്ഞാലി മരയ്ക്കാര്‍?
സാമൂതിരി
4580. ഭാരതപ്പുഴ എവിടെ നിന്നും ഉത്ഭവിക്കുന്നു?
ആനമല
4581. സമുദ്രനിരപ്പില്‍ നിന്നും താഴെയായി സ്ഥിതിചെയ്യുന്ന ഒരു പ്രദേശമാണ്:
കുട്ടനാട്
4582. കേരളത്തില്‍ ഏതു ഭൂപ്രദേശത്താണ് ജനസാന്ദ്രത ഏറ്റവും കൂടുതല്‍?
തീരപ്രദേശം
4583. ഇന്ത്യയില്‍നിന്നുമുള്ളവര്‍ക്ക് മിസ് യൂണിവേഴ്സ്, മിസ് വേള്‍ഡ് പട്ടങ്ങള്‍ ഒരുമിച്ച് ലഭിച്ച വര്‍ഷം
1994
4584. ഇന്ത്യയുടെ ആദ്യത്തെ ആക്ടിങ് പ്രസിഡന്‍റ്
വി വി ഗിരി
4585. ഇന്ത്യയുടെ ഉരുക്കു വനിത എന്നറിയപ്പെട്ടത്
ഇന്ദിരാഗാന്ധി
4586. ഇന്ത്യയുടെ വിദേശനയത്തിന്‍റെ അടിസ്ഥാന തത്വം
ചേരിചേരാനയം
4587. ഏറ്റവും കുറച്ചുകാലം ഉപരാഷ്ട്രപതിസ്ഥാനം വഹിച്ചത്
വി വി ഗിരി
4588. കാലാവധി പൂര്‍ത്തിയാക്കിയ ആദ്യത്തെ കോണ്‍ഗ്രസിതര പ്രധാനമന്ത്രി
അടല്‍ബിഹാരി വാജ്പേയി
4589. സ്വന്തം അംഗരക്ഷകരായ രണ്ടു സിക്കുകാരാല്‍ വധിക്കപ്പെട്ട (ബിയാന്ത് സിങും സത്വന്ത് സിങും) ഇന്ത്യന്‍ പ്രധാനമന്ത്രി
ഇന്ദിരാഗാന്ധി(1984 ഒക്ടോബര്‍ 31)
4590. സ്വതത്ര ഇന്ത്യയിലെ ആദ്യത്തെ ഇന്ത്യാക്കാരനായ ഗവര്‍ണര്‍ ജനറല്‍
സി.രാജഗോപാലാചാരി
4591. ചരണ്‍സിങിന്‍റെ സമാധി
കിസാന്‍ഘട്ട്
4592. സോണിയാഗാന്ധിയുടെ യഥാര്‍ഥ പേര്
അന്‍റോണിയോ മൈനോ
4593. ദ ഇന്‍സൈഡര്‍ എന്ന നോവല്‍ രചിച്ചത്
പി.വി.നരസിംഹറാവു
4594. ദ ലൂമിനസ് സ്പാര്‍ക്സ് എന്ന പുസ്തകം രചിച്ചത്
എ.പി.ജെ.അബ്ദുള്‍ കലാം
4595. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ഫീല്‍ഡ് മാര്‍ഷല്‍
എസ്.എച്ച്.എഫ്.ജെ.മനേക്ഷാ
4596. ഇന്ത്യന്‍ തപാല്‍ സ്റ്റാമ്പില്‍ പ്രത്യക്ഷപ്പെട്ട ആദ്യ വിദേശ വനിത
ആനി ബസന്‍റ്
4597. ഇന്ത്യയിലാദ്യമായി അന്ധവിദ്യാലയം സ്ഥാപിക്കപ്പെട്ട സ്ഥലം
അമൃതസര്‍
4598. ലോകത്തിലെ ഏറ്റവും നീളം കൂടിയ അണക്കെട്ടായ ഹിരാക്കുഡ് ഏത് സംസ്ഥാനത്താണ്?
ഒഡിഷ
4599. ഇന്ത്യയിലെഏറ്റവും വലിയ കനാൽ പദ്ധതി ഏത്?
ഇന്ദിരാഗാന്ധി കനാൽ
4600. മഹാറാണാ പ്രതാപ് സാഗർ ഡാം അഥവാ പോങ് ഡാം ഏത് സംസ്ഥാനത്തിലാണ്?
ഹിമാചൽ പ്രദേശ്
<Next><Chapters: 01,..., 151, 152, 153, 154, 155,....,165, 166, 167>

0 അഭിപ്രായങ്ങള്‍