പൊതുവിജ്ഞാനം - ചോദ്യോത്തരങ്ങൾ
4481. കേരളത്തിലെ ആദ്യ കാറ്റാടി ഫാം സ്ഥിതിചെയ്യുന്നത് എവിടെ?
കഞ്ചിക്കോട്
4482. 'പതിനെട്ടരകവികള്‍' ആരുടെ സദസ്സിനെയാണ് അലങ്കരിച്ചിരുന്നത്
മാനവിക്രമ ദേവന്‍
4483. ഉള്ളൂര്‍ എസ് പരമേശ്വരയ്യര്‍ ജനിച്ച വര്‍ഷം
1877
4484. ആരുടെ ആത്മകഥയാണ് 'മൈ സ്റ്റോറി'
കമലാ സൂരയ്യ
4485. 'ചെമ്മീന്‍' എന്ന ചിത്രത്തിന്‍റെ സംവിധായകന്‍
രാമു കാര്യാട്ട്
4486. കേരളത്തില്‍ ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രിന്‍റ് ഫാക്ടറി സ്ഥിതി ചെയ്യുന്നത്
വെള്ളൂര്‍
4487. സ്വദേശാഭിമാനി കെ രാമകൃഷ്ണപിളളയെ നാടുകടത്തിയ ദിവാന്‍
പി രാജഗോപാലാചാരി
4488. രാജാരവിവര്‍മ അന്തരിച്ച വര്‍ഷം
1906
4489. എസ്എന്‍ഡിപി യോഗത്തിന്‍െറ മുന്‍ഗാമി:
വാവൂട്ടുയോഗം
4490. 'ഭൂലോക വൈകുണ്ഠം' എന്നു വിശേഷിപ്പിക്കുന്ന നഗരം:
തിരുവനന്തപുരം
4491. താഴെപ്പറയുന്നവയില്‍ ഏതാണ് പ്രാചീനകാലത്ത് കേരളത്തിലുണ്ടായിരുന്ന ഒരു ബുദ്ധമതകേന്ദ്രം:
ശ്രീമൂലവാസം
4492. സര്‍വശിക്ഷാ അഭിയാന്‍റെ ലക്ഷ്യം
ഗുണനിലവാരമുള്ള അടിസ്ഥാന വിദ്യാഭ്യാസം
4493. സ്പീക്കര്‍ സ്ഥാനം വഹിച്ചശേഷം രാഷ്ട്രപതിയായത്
നീലം സഞ്ജീവ റെഡ്ഡി
4494. സംസ്ഥാന പുനഃസംഘടനാ കമീഷന്‍റെ അധ്യക്ഷനായിരുന്നത്
ഫസല്‍അലി
4495. സ്വതന്ത്ര ഇന്ത്യയില്‍ കോണ്‍ഗ്രസ് അധ്യക്ഷപദവി വഹിച്ച വിദേശ വംശജ
സോണിയാ ഗാന്ധി
4496. ഗുരു നാനാക് തെര്‍മല്‍ പവര്‍പ്ലാന്‍റ് ് എവിടെയാണ്
ഭട്ടിന്‍ഡ
4497. സുവര്‍ണക്ഷേത്രത്തില്‍ 1984-ല്‍ ഇന്ത്യന്‍ പട്ടാളം നടത്തിയ നീക്കം
ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍
4498. ഇന്ത്യയില്‍ ഉപരാഷ്ട്രപതിയാകാതെ രാഷ്ട്രപതിയായ ആദ്യ വ്യക്തി
ഫക്രുദ്ദീന്‍ അലി അഹമ്മദ്
4499. ഇന്ത്യയില്‍ ഹരിതവിപ്ലവത്തിലൂടെ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടായ കാര്‍ഷിക വിള
ഗോതമ്പ്
4500. ഇന്ത്യയുടെ ആദ്യത്തെ ഉപരാഷ്ട്രപതി
എസ് രാധാകൃഷ്ണന്‍
4501. കുടല്‍ കമ്മീഷന്‍ എന്തിനെക്കുറിച്ചാണ് അന്വേഷിച്ചത്
ഗാന്ധി സ്മാരക നിധിയുടെ പ്രവര്‍ത്തനം
4502. കടുവയ്ക്ക് മുമ്പ് ഇന്ത്യയുടെ ദേശീയമൃഗം
സിംഹം
4503. സമാധാനത്തിന്‍റെ മനുഷ്യന്‍ എന്നറിയപ്പെട്ടിരുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി
ലാല്‍ ബഹാദൂര്‍ ശാസ്ത്രി
4504. സര്‍ദാര്‍ പട്ടേല്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി എവിടെയാണ്
സൂറത്ത്
4505. ഗാന്ധി വധക്കേസില്‍ പ്രതികളെ തൂക്കിലേറ്റിയ ജയില്‍
അംബാല ജയില്‍
4506. സി.ബി.ഐ.യുടെ പൂര്‍ണരൂപം
സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍
4507. ഭൂമധ്യരേഖയ്ക്ക് ഇരുവശവും 30 ഡിഗ്രി അക്ഷാംശങ്ങളിൽ നിന്ന് ഭൂമധ്യരേഖാ പ്രദേശത്തേക്ക് വീശുന്ന കാറ്റുകൾ അറിയപ്പെടുന്നത് ഏത് പേരിൽ?
വാണിജ്യവാതങ്ങൾ
4508. ബംഗാൾ ഉൾക്കടലിലെ ശക്തമായ ചുഴലിക്കാറ്റുകൾക്ക് ചക്രവാതം എന്നപേര് നൽകിയതാര്?
ക്യാപ്റ്റൻ ഹെൻറി പിഡിങ്ടൺ
4509. ടൊർണാഡോയുമായി ബന്ധപ്പെട്ടിരിക്കുന്ന മേഘമേത്?
ക്യൂമുലോ നിംബസ്
4510. പഞ്ഞിക്കെട്ടുകൾപോലെ കാണപ്പെടുന്ന മേഘങ്ങൾ ഏത്?
ക്യൂമുലസ്
<Next><Chapters: 01,..., 148, 149, 150, 151, 152,....,165, 166, 167>

0 അഭിപ്രായങ്ങള്‍