പൊതുവിജ്ഞാനം - ചോദ്യോത്തരങ്ങൾ
4421. പാലരുവി വെള്ളച്ചാട്ടം ഏതു ജില്ലയിലാണ്?
കൊല്ലം
4422. ഏതു നദീതീരത്താണ് മാരാമൺ കൺവെൻഷൻ നടക്കുന്നത്?
പമ്പ
4423. നായര്‍ സര്‍വീസ് സൊസൈറ്റി സ്ഥാപിക്കപ്പെട്ട വര്‍ഷം
1914
4424. മലയാളത്തിലെ ആദ്യത്തെ ചരിത്രാഖ്യായിക
മാര്‍ത്താണ്ഡവര്‍മ
4425. കേരള കാര്‍ഷിക സര്‍വകലാശാലയുടെ ആസ്ഥാനം
മണ്ണുത്തി
4426. കുമാരനാശാന്‍റെ ആദ്യത്തെ പ്രശസ്തമായ കൃതി
വീണപൂവ്
4427. 'നെടിയിരുപ്പ്' എന്നറിയപ്പെട്ടിരുന്ന ദേശഘടകം ഭരിച്ചിരുന്നത്
സാമൂതിരി
4428. ഇന്ത്യയില്‍ ഇദംപ്രഥമമായി ഒരു വനിതയെ നാമനിര്‍ദേശം ചെയ്ത് അംഗമാക്കിയ നിയമസഭ ഏതായിരുന്നു?
തിരുവിതാംകൂര്‍
4429. കേരള ചരിത്രത്തില്‍'പറങ്കികള്‍' എന്നറിയപ്പെടുന്നത്
പോര്‍ച്ചുഗീസുകാര്‍
4430. ഏതു രാഷ്ട്രപതിയാണ് പ്രസ്തുതസ്ഥാനത്തെത്തും മുമ്പ് ഗവര്‍ണറായി പ്രവര്‍ത്തിച്ചിട്ടുള്ളത്
വി വി ഗിരി
4431. തിരുവിതാംകൂര്‍ സര്‍വകലാശാലയുടെ ആദ്യചാന്‍സലര്‍ ആയിരുന്നത്
ശ്രീ ചിത്തിരതിരുനാള്‍
4432. തേയില ഉല്‍പാദനത്തില്‍ ഒന്നാംസ്ഥാനമുള്ള ജില്ല
ഇടുക്കി
4433. ഏത് വൈസ്പ്രസിഡന്‍റ് രാജിവച്ചപ്പോളാണ് ചീഫ് ജസ്റ്റിസ് ഹിദായത്തുള്ള ആക്ടിംഗ് പ്രസിഡന്‍റായത്
വി.വി.ഗിരി
4434. വധിക്കപ്പെട്ട ആദ്യ കേന്ദ്രമന്ത്രി
എല്‍.എന്‍.മിശ്ര
4435. വിവരാവകാശ പ്രസ്ഥാനം ആരംഭിച്ച സംസ്ഥാനം
രാജസ്ഥാന്‍
4436. വിശ്വാസപ്രമേയത്തില്‍ പരാജയപ്പെട്ട ഇന്ത്യന്‍ പ്രധാനമന്ത്രി
വി.പി.സിങ്
4437. വിജയഘട്ടില്‍ അന്ത്യനിദ്ര കൊള്ളുന്നത്
ലാല്‍ ബഹാദൂര്‍ശാസ്ത്രി
4438. കൂറുമാറ്റ നിരോധനിയമം ആരുടെ കാലത്താണ് നിര്‍മിച്ചത്
രാജീവ് ഗാന്ധി
4439. കടുവ ഇന്ത്യയുടെ ദേശീയ മൃഗമാകുന്നതിന് മുന്‍പ് ദേശീയമൃഗം
സിംഹം
4440. സമതാസ്ഥല്‍ ആരുടെ സമാധിയാണ്
ജഗ്ജീവന്‍ റാം
4441. 182 മീറ്റര്‍ ഉയരമുള്ള സര്‍ദാര്‍ പട്ടേല്‍ പ്രതിമ സരോവര്‍ അണക്കെട്ടിന് സമീപത്തെ ഏത് ദ്വീപിൽ ?
- സാധുബേട് ദ്വീപ്
4442. സര്‍ദാര്‍ വല്ലഭായി പട്ടേല്‍ നാഷണല്‍ പൊലീസ് അക്കാദമി എവിടെയാണ്
ഹൈദരാബാദ്
4443. ഗരീബി ഹഠാവോ എന്ന് ആഹ്വാനം ചെയ്ത ഇന്ത്യന്‍ പ്രധാനമന്ത്രി
ഇന്ദിരാഗാന്ധി
4444. ഗാന്ധിനഗര്‍ രൂപകല്പന ചെയ്തത്
ലെ കോര്‍ബുസിയെ
4445. സിംല കരാറില്‍ ഒപ്പുവച്ചത്
സുല്‍ഫിക്കര്‍ അലി ഭൂട്ടോയും ഇന്ദിരാഗാന്ധിയും
4446. സുവര്‍ണക്ഷേത്രത്തില്‍ നിന്നും ഭീകരരെ തുരത്താന്‍ ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍ നടത്തിയ വര്‍ഷം
1984
4447. ഗുജറാത്തിലെ ഗോധ്ര സംഭവം നടന്ന വര്‍ഷം
2002
4448. ഇന്ത്യയിലെആദ്യ ഉൾനാടൻ തുറമുകം നിലവിൽ വന്നതെവിടെ?
നാട്ടകം
4449. ഗുണമേന്മയ്ക്കുല്ള ISO -9001 സർട്ടിഫിക്കറ്റ് ലഭിച്ച ഇന്ത്യയിലെ ആദ്യ മുൻസിപ്പാലിറ്റി ഏത്?
മലപ്പുറം
4450. മികച്ച പഞ്ചായത്തുകൾക്കുള്ള സ്വരാജ് ട്രോഫി നേടിയ ആദ്യ പഞ്ചായത്തേത്?
കഞ്ഞിക്കുഴി

0 അഭിപ്രായങ്ങള്‍