പൊതുവിജ്ഞാനം - ചോദ്യോത്തരങ്ങൾ
4271. ചന്ദ്രക്കലയുടെ ആകൃതിയിൽ രൂപംകൊള്ളുന്ന മണൽക്കൂനകൾ?
ബാർക്കൻസ്
4272. ഏത് രാജ്യത്തിലെ പ്രധാന നദിയാണ് മഹാവേലി ഗംഗ?
ശ്രീലങ്ക
4273. ഗുണ്ടര്‍ട്ടിന്‍റെ നിഘണ്ടു പ്രസിദ്ധപ്പെടുത്തിയ വര്‍ഷം
1872
4274. ഏത് ഉടമ്പടി പ്രകാരമാണ് ബ്രിട്ടീഷുകാര്‍ക്ക് ടിപ്പുവില്‍ നിന്നും മലബാര്‍ ലഭിച്ചത്
ശ്രീരംഗപട്ടണം ഉടമ്പടി
4275. കേരള നിയമസഭയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പ്രാവശ്യം കാസ്റ്റിങ് വോട്ട് പ്രയോഗിച്ച സ്പീക്കര്‍
എ സി ജോസ്
4276. കേരളത്തിലെ ദ്വയാംഗ പാര്‍ലമെന്‍റ്, അസംബ്ലി നിയോജകമണ്ഡലങ്ങളെ ഏകാംഗ മണ്ഡലങ്ങളാക്കി മാറ്റിയ വര്‍ഷം:
1977
4277. ഏതു കൃതിയാണ് എ ആര്‍ രാജരാജവര്‍മയുടേതല്ലാത്തത്?
മയൂരസന്ദേശം
4278. ശ്രീ ശങ്കര സംസ്കൃത സര്‍വകലാശാലയുടെ ആസ്ഥാനം:
കാലടി
4279. 'വാഴക്കുല' രചിച്ചത്
ചങ്ങമ്പുഴ
4280. പഴശ്ശിരാജയെ 'കേരളസിംഹം' എന്ന് വിശേഷിപ്പിച്ചത്
സര്‍ദാര്‍ കെ എം പണിക്കര്‍
4281. ഏതു കൃതിയെ മുന്‍നിര്‍ത്തിയാണ് എസ് കെ പൊറ്റക്കാട്ടിന്ജ്ഞാനപീഠം നല്‍കിയത്
ഒരു ദേശത്തിന്‍റെ കഥ
4282. എഡി 1442-ല്‍ കേരളത്തിലെത്തിയ വിദേശ സഞ്ചാരി:
അബ്ദുള്‍ റസാക്ക്

4283. രണ്ടു പ്രാവശ്യം ഇന്ത്യയുടെ ആക്ടിങ് പ്രധാനമന്ത്രിയായത്
ഗുല്‍സരിലാല്‍ നന്ദ
4284. ഉപരാഷ്ട്രപതിയായശേഷം രാഷ്ട്രപതിയായ ആദ്യ വ്യക്തി
ഡോ. എസ്. രാധാകൃഷ്ണന്‍
4285. ഉത്തര്‍പ്രദേശിനു പുറത്തുള്ള മണ്ഡലത്തില്‍ നിന്നുജയിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രിയായ ആദ്യ വ്യക്തി
മൊറാര്‍ജി ദേശായി
4286. ഉത്തര്‍പ്രദേശിനു പുറത്തുജനിച്ച ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രി
മൊറാര്‍ജി ദേശായി
4287. ഉത്തരാഖണ്ഡിന്‍റെ തലസ്ഥാനം
ഡെറാഡൂണ്‍
4288. ലത്തൂര്‍ ഭൂകമ്പം നടന്ന വര്‍ഷം
1993
4289. ലാഹോര്‍ കരാറില്‍ ഒപ്പുവെച്ച ഇന്ത്യന്‍ പ്രധാനമന്ത്രി
എ.ബി.വാജ്പേയി
4290. എം.എസ്.സ്വാമിനാഥന്‍ പ്രസിദ്ധി നേടിയ മണ്ഡലം
കൃഷിശാസ്ത്രം
4291. എം.ജി.ആറിന്‍റെയും അണ്ണാദുരൈയുടെയും സമാധിസ്ഥലം
ചെന്നൈയിലെ മറീനാബീച്ച്
4292. ഏറ്റവും കൂടുതല്‍ പ്രധാനമന്ത്രിമാരെ സംഭാവന ചെയ്ത ഇന്ത്യന്‍ സംസ്ഥാനം?
ഉത്തര്‍ പ്രദേശ്
4293. ഏതു സംസ്ഥാനം വിഭജിച്ചാണ് മഹാരാഷ്ട്രയും ഗുജറാത്തും രൂപം കൊണ്ടത്
ബോംബെ
4294. ഒരു ഇന്ത്യന്‍ സംസ്ഥാനത്തിലെ ആദ്യത്തെ വനിതാ ഗവര്‍ണര്‍
സരോജിനിനായിഡു
4295. ഇന്ത്യയില്‍ ഫ്രഞ്ചു സംസ്കാരം നിലനില്‍ക്കുന്ന പ്രദേശം
പുതുച്ചേരി
4296. ലിബര്‍ഹാന്‍ കമ്മീഷന്‍ എന്തിനെക്കുറിച്ചാണ് അന്വേഷിച്ചത്
ബാബ്റി മസ്ജിദ് തകര്‍ക്കല്‍
4297. ഇന്ത്യ ആദ്യമായി അണുവിസ്ഫോടനം നടത്തിയ സ്ഥലം
പൊഖ്രാന്‍
4298. മരുഭൂഖണ്ഡം എന്നറിയപ്പെടുന്ന ഭൂഖണ്ഡമേത്?
അന്റാർട്ടിക്ക
4299. താർ മരുഭൂമിയുടെ പാകിസ്ഥാനിലുളള ഭാഗം അറിയപ്പെടുന്നതെങ്ങനെ?
ചോലിസ്കാൻ
4300. പ്രകൃതിയുടെ സ്വന്തം പൂന്തോട്ടംഎന്നറിയപ്പെടുന്ന ഇന്ത്യയുടെ പുൽമേട് ഏത്?
ബുഗ്യാൽ
<Next><Chapters: 01,..., 141, 142, 143, 144, 145,....,165, 166, 167>

0 അഭിപ്രായങ്ങള്‍