പൊതുവിജ്ഞാനം - ചോദ്യോത്തരങ്ങൾ
4211. ബാരോമീറ്ററിന്റെ നിരപ്പ് പെട്ടെന്നത് താഴുന്നത് എന്തിനെ സൂചിപ്പിക്കുന്നു?
കൊടുങ്കാറ്റിനെ
4212. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാപ്പി ഉല്‍പാദിപ്പിക്കുന്ന ജില്ല
വയനാട്
4213. ആദ്യത്തെ വയലാര്‍ അവാര്‍ഡിനര്‍ഹയായത്
ലളിതാംബിക അന്തര്‍ജനം
4214. എറണാകുളം, രാജ്യത്തെ സമ്പൂര്‍ണ സാക്ഷരത കൈവരിച്ച ആദ്യ ജില്ലയായ വര്‍ഷം
1990
4215. താഴെപ്പറയുന്നവരില്‍ ആരായിരുന്നു വൈക്കം സത്യഗ്രഹത്തിന്‍റെ നേതാവ്
ടി കെ മാധവന്‍
4216. ആഷാമേനോന്‍ ആരുടെ തൂലികാ നാമമാണ്?
ശ്രീകുമാര്‍
4217. കേരള പൊലീസ് അക്കാദമി സ്ഥിതിചെയ്യുന്നത്
രാമവര്‍മപുരം
4218. കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് എവിടെ സ്ഥിതിചെയ്യുന്നു?
പീച്ചി
4219. കേരളത്തില്‍ ആദ്യത്തെ ടെക്നോപാര്‍ക്ക ് സ്ഥാപിക്കപ്പെട്ട സ്ഥലം
കാര്യവട്ടം
4220. താഴെപ്പറയുന്നവരില്‍ ആരാണ് ബാലസാഹിത്യകാരന്‍ എന്ന നിലയില്‍ പ്രസിദ്ധനായത്?
കാരൂര്‍ നീലകണ്ഠപിള്ള
4221. ആരുടെ ആത്മകഥയാണ് 'കൊഴിഞ്ഞ ഇലകള്‍'?
ജോസഫ് മുണ്ടശ്ശേരി
4222. ലാഹോര്‍ പ്രഖ്യാപനത്തില്‍ ഒപ്പുവച്ചത്
അടല്‍ ബിഹാരി വാജ്പേയി
4223. എന്‍.ഡി.എ. സര്‍ക്കാരിന്‍റെയും കോണ്‍ഗ്രസിന്‍റേയും പിന്തുണയോടെ പ്രസിഡന്‍റായ വ്യക്തി
എ.പി.ജെ. അബ്ദുള്‍ കലാം
4224. എൻ സി ഡബ്ള്യു വിന്‍റെ (NCW) പൂര്‍ണരൂപം
നാഷണണ്‍ കമ്മീഷന്‍ ഫോര്‍ വിമന്‍
4225. എവിടെ വച്ചാണ് ഡോ.അംബേദ്കര്‍ അനുയായികളോടൊപ്പം ബുദ്ധമതം സ്വീകരിച്ചത്
നാഗ്പൂര്‍
4226. ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ പ്രധാനമന്ത്രി
രാജീവ് ഗാന്ധി
4227. ഏറ്റവും കൂടുതല്‍ വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ രാഷ്ട്രപതിയായത്
കെ ആര്‍ നാരായണന്‍
4228. ഏഷ്യയിലെ ഏറ്റവും വലിയ ജയില്‍
തിഹാര്‍
4229. ഏതെങ്കിലുമൊരു ഇന്ത്യന്‍ സംസ്ഥാനത്ത് ഗവര്‍ണര്‍ പദവി വഹിച്ച ആദ്യ മലയാളി
വി.പി.മേനോന്‍
4230. വനമഹോത്സവം നടക്കുന്ന മാസം
ജൂലൈ
4231. ഇന്ത്യയിലെ ആദ്യത്തെ കോണ്‍ഗ്രസിതര ഉപപ്രധാനമന്ത്രി
ചരണ്‍സിങ്
4232. എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ഏക പ്രസിഡന്‍റ്
നീലം സഞ്ജീവറെഡ്ഡി
4233. ഇന്ത്യ ആദ്യ കൃത്രിമോപഗ്രഹമായ ആര്യഭട്ട വിക്ഷേപിച്ച തീയതി
1975 ഏപ്രില്‍ 19
4234. ഇന്ത്യയില്‍ ആദ്യമായി ആക്ടിംഗ് പ്രസിഡന്‍റ് പദവി വഹിച്ചതാര്
വി.വി.ഗിരി
4235. രാജസ്ഥാന്‍ കനാല്‍ ഇപ്പോള്‍ ആരുടെ പേരില്‍ അറിയപ്പെടുന്നു
ഇന്ദിരാഗാന്ധി
4236. രാജ്യസഭയിലേക്ക് ആര്‍ട്ടിക്കിള്‍ 80 പ്രകാരം നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ആദ്യകവി
മൈഥിലി ശരണ്‍ഗുപ്ത
4237. ജെറ്റ് വിമാനങ്ങൾ കടന്നുപോകുന്നതിന്റെ ഫലമായി ഉടലെടുക്കുന്ന സിറസ് മേഘം?
കോൺട്രയിൽസ്
4238. ആപേക്ഷിക ആർദ്രത കണ്ടുപിടിക്കുന്ന ഉപകരണമേത്?
ഹൈഗ്രോമീറ്റർ
4239. മുന്തിരിക്കുലകൾ പാകമാകാൻ സഹായിക്കുന്ന യൂറോപ്പിലെ പ്രാദേശിക വാതം ?
ഫൊൻ
4240. അന്തരീക്ഷമർദ്ദം അളക്കുന്നതിനുള്ള യൂണിറ്റ്?
പാസ്കൽ
<Next><Chapters: 01,..., 139, 140, 141, 142, 143,....,165, 166, 167>

0 അഭിപ്രായങ്ങള്‍