പൊതുവിജ്ഞാനം - ചോദ്യോത്തരങ്ങൾ
4151. കേരളത്തിലെ ആദ്യത്തെ ചീഫ് ജസ്റ്റിസ്
കെ ടി കോശി
4152. കേരള കലാമണ്ഡലം സ്ഥാപിതമായ വര്‍ഷം
1930
4153. ഗുരുവായൂര്‍ സത്യഗ്രഹത്തിന് നേതൃത്വം നല്‍കിയത്
കെ കേളപ്പന്‍
4154. പുന്നപ്ര-വയലാര്‍ സമരം നടന്ന വര്‍ഷം
1946
4155. ആരുടെ തൂലികാനാമമാണ് ഇന്ദുചൂഡന്‍
കെ കെ നീലകണ്ഠന്‍
4156. ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ വിസ്തീര്‍ണാടിസ്ഥാനത്തില്‍ കേരളത്തിന്‍റെ സ്ഥാനം:
22
4157. കേരളത്തില്‍ കുരുമുളക് ഗവേഷണകേന്ദ്രം സ്ഥിതിചെയ്യുന്ന സ്ഥലം:
പന്നിയൂര്‍
4158. എത്രവര്‍ഷത്തിലൊരിക്കലാണ് തിരുവനന്തപുരത്തെ പത്മനാഭസ്വാമിക്ഷേത്രത്തില്‍ മുറജപം നടക്കുന്നത്?
ആറ്
4159. ഏത് വര്‍ഷമാണ് മനോരമയുടെ പ്രസിദ്ധീകരണം തിരുവിതാംകൂര്‍ സര്‍ക്കാര്‍ തടഞ്ഞത്
1938
4160. സി പി രാമസ്വാമി അയ്യരുടെ അധ്യക്ഷതയില്‍ രണ്ടാം മലബാര്‍ കോണ്‍ഗ്രസ് സമ്മേളനം നടന്ന വര്‍ഷം
1917

4161. രാജിവെച്ച ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രി
മൊറാര്‍ജി ദേശായി
4162. രാജീവ് ഗാന്ധി വധത്തിനു പിന്നിലെ സുരക്ഷാ പാളിച്ചയെക്കുറിച്ച് അന്വേഷിച്ചത്
ജയിന്‍ കമ്മീഷന്‍
4163. രാജീവ് ഗാന്ധിയുടെ സമാധി
വീര്‍ഭൂമി
4164. ഉപപ്രധാനമന്ത്രിയായശേഷം പ്രധാനമന്ത്രിയായ ആദ്യ വ്യക്തി
മൊറാര്‍ജി ദേശായി
4165. ഇന്ത്യന്‍ നാഷണണ്‍ കോണ്‍ഗ്രസ് ഏതുവര്‍ഷം നടന്ന തിരഞ്ഞെടുപ്പിലാണ് ഏറ്റവും കൂടുതല്‍ സീറ്റുകള്‍ നേടിയത്
1984 (542-ല്‍ 415, പത്തെണ്ണം നേടിയത് 1985ലെ ഉപതിരഞ്ഞെടുപ്പിലാണ് )
4166. ആന്ധ്രാ സംസ്ഥാനം രൂപവല്‍ക്കരിക്കണമെന്ന് ആവശ്യമുന്നയിച്ച് നിരാഹാരസമരം നടത്തി മരണം വരിച്ച വ്യക്തി
പോറ്റി ശ്രീരാമലു
4167. ആന്ധ്രാപ്രദേശിന്‍റെ മുന്‍ തലസ്ഥാനം
കുര്‍ണൂല്‍
4168. ആരുടെ ബഹുമാനാര്‍ഥം ന്യൂഡല്‍ഹിയില്‍ ആരംഭിച്ചതാണ് മിഷന്‍ ഓഫ് ലൈഫ് മ്യൂസിയം
എ.പി.ജെ.അബ്ദുള്‍ കലാം
4169. ഇന്ത്യന്‍ പാര്‍ലമെന്‍റില്‍ അംഗമായ ഏക ബിഷപ്പ്
ജോണ്‍ റിച്ചാര്‍ഡ്സണ്‍
4170. ഇന്ത്യന്‍ പ്രധാനമന്ത്രിയായ ശേഷം പ്രതിപക്ഷനേതാവായ ആദ്യ വ്യക്തി
രാജീവ് ഗാന്ധി
4171. ഇന്ത്യന്‍ തപാല്‍ സ്റ്റാമ്പുകള്‍ അച്ചടിക്കുന്നതെവിടെ
നാസിക്
4172. ഇന്ത്യന്‍ തപാല്‍ സ്റ്റാമ്പില്‍ പ്രത്യക്ഷപ്പെട്ട രണ്ടാമത്തെ ഇന്ത്യന്‍ വനിത
ഝാന്‍സി റാണി
4173. ഇന്ത്യയില്‍ പഞ്ചായത്ത് രാജ് സംവിധാനം നിലവില്‍ വന്ന വര്‍ഷം
1959
4174. ഇന്ത്യയില്‍ ആദ്യമായി മുഴുവന്‍ ഗ്രാമങ്ങളിലും ടെലഫോണ്‍ ലഭ്യമാക്കിയ ജില്ല
ദക്ഷിണ കാനറ
4175. ഇന്ത്യാ ഗവണ്മെന്‍റ് ് ജനസംഖ്യാനയം പ്രഖ്യാപിച്ച വര്‍ഷം
1976
4176. ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എവിടെ സ്ഥിതിചെയ്യുന്നു?
ഡെറാഡൂൺ
4177. രാമഗിരി സ്വർണഖനി ഏതു സംസ്ഥാനത്തിൽ സ്ഥിതിചെയ്യുന്നു?
ആന്ധ്ര
4178. തെലങ്കാന സംസ്ഥാനത്തിന്റെ ആദ്യ മുഖ്യമന്ത്രി ആര്?
ചന്ദ്രശേഖര റാവു
4179. ലോകത്ത് ഏറ്റവും കൂടുതൽ മൈക്ക ഉല്പാദിപ്പിക്കുന്ന രാജ്യമേത്?
ഇന്ത്യ
4180. വെള്ളി, സിങ്ക് എന്നീ നിക്ഷേപങ്ങൾക്ക് പേരുകേട്ട് സാവാർ ഖനി ഏത് സംസ്ഥാനത്തിലാണ്?
രാജസ്ഥാൻ
<Next><Chapters: 01,..., 137, 138, 139, 140, 141,....,165, 166, 167>

0 അഭിപ്രായങ്ങള്‍