പൊതുവിജ്ഞാനം - ചോദ്യോത്തരങ്ങൾ
3941. ഇംപീരിയൽ ബാങ്കിനെ ദേശസാത്ക്കരിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നു നാമകരണം ചെയ്ത വർഷമേത്?
1955 ജൂലായ് 1
3942. ബാങ്ക് ദേശസാത്കരണങ്ങൾ നടത്തിയ പ്രധാനമന്ത്രിയാര്?
ഇന്ദിരാഗാന്ധി
3943. കേരളത്തില്‍ ഏറ്റവുമൊടുവില്‍ രൂപവല്‍കൃതമായ മുനിസിപ്പാലിറ്റി
മട്ടന്നൂര്‍
3944. ഏത് രാജാവിന്‍റെ കാലത്താണ് രാമയ്യന്‍ തിരുവിതാംകൂറില്‍ ദളവ മാര്‍ത്താണ്ഡവര്‍മ്മ
3945. കൊച്ചിയില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ പ്രവര്‍ത്തിച്ചത്
പാലിയത്തച്ചന്‍
3946. മലയാളി മെമ്മോറിയല്‍ ശ്രീമൂലംതിരുനാള്‍ മഹാരാജാവിന് സമര്‍പ്പിക്കപ്പെട്ട വര്‍ഷം
1891
3947. കോണ്‍ഗ്രസിന്‍റെ അമരാവതി സമ്മേളനത്തില്‍(1897) അധ്യക്ഷവഹിച്ച മലയാളി
സര്‍. സി ശങ്കരന്നായര്‍
3948. എസ്എന്‍ഡിപി സ്ഥാപിതമായ വര്‍ഷം
1903
3949. വാഗണ്‍ ട്രാജഡി നടന്ന വര്‍ഷം
1921
3950. കേരളത്തില്‍ ഉപ്പുസത്യഗ്രഹത്തിന് നേതൃത്വം നല്‍കിയത്
കെ കേളപ്പന്‍
3951. ശ്രീചിത്തിരതിരുനാള്‍ ഭരണമേറ്റ വര്‍ഷം
1932
3952. കേരളത്തില്‍ ആദ്യത്തെ തൊഴിലാളി സമരംനടന്നത് 1935 ലാണ്. എവിടെ?
കോഴിക്കോട്
3953. പദവിയിലിരിക്കെ അന്തരിച്ച ആദ്യ പ്രധാനമന്ത്രി
ജവാഹര്‍ലാല്‍ നെഹ്രു
3954. പാര്‍ലമെന്‍റ് മന്ദിരത്തില്‍ പ്രതിമ സ്ഥാപിക്കപ്പെട്ട ആദ്യ കമ്യുണിസ്റ്റ് നേതാവ്
എ.കെ.ഗോപാലന്‍
3955. ഭാഷാടിസ്ഥാനത്തില്‍ ആദ്യമായി സംസ്ഥാന പുന സംഘടന നടന്നവര്‍ഷം
1956
3956. പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ സ്വതന്ത്ര സ്ഥാനാര്‍ഥി
ഡോ.രാധാകൃഷ്ണന്‍
3957. പ്രസിഡന്‍റു തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട കോണ്‍ഗ്രസിന്‍റെ ഔദ്യോഗിക സ്ഥാനാര്‍ഥി
നീലം സഞ്ജീവറെഡ്ഡി
3958. ശ്രീനികേതന്‍ എന്ന ഗ്രാമീണ പുനരുദ്ധാരണ പദ്ധതിയുടെ ഉപജ്ഞാതാവ്
രബീന്ദ്രനാഥ് ടാഗൂര്‍
3959. ഗ്രാമവികസനവുമായി ബന്ധപ്പെട്ട് നീലോക്കേരി പദ്ധതിക്ക് നേതൃത്വം നല്‍കിയതാര്
എസ്.കെ.ഡേ
3960. 1956-ല്‍ സംസ്ഥാന പുന സംഘടനയിലൂടെ നിലവില്‍വന്ന കേന്ദ്രഭരണപ്രദേശങ്ങള്‍
6
3961. 1966 ജനുവരി 10ന് ഉസ്ബക്കിസ്ഥാനിലെ താഷ്കെന്‍റില്‍ വച്ച് പാകിസ്താന്‍ പ്രസിഡന്‍റ് അയൂബ്ഖാനുമായി താഷ്കെന്‍റ് കരാറില്‍ ഒപ്പുവെച്ചത്
ലാല്‍ ബഹാദൂര്‍ശാസ്ത്രി
3962. 1971-ലെ ഇന്തോ പാക് യുദ്ധകാലത്ത് ഇന്ത്യയുടെ സര്‍വസൈന്യാധിപന്‍
വി.വി.ഗിരി
3963. 1984 ജൂണിണ്‍ പഞ്ചാബിലെ അമൃതസറിലെ സുവര്‍ണക്ഷേത്രത്തില്‍ നിന്ന്
സിക്കുഭീകരരെ പുറത്താക്കാന്‍ ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍ പദ്ധതിക്ക് അനുമതി നല്‍കിയ ഇന്ത്യന്‍ പ്രധാനമന്ത്രി
ഇന്ദിരാഗാന്ധി
3964. ഇന്ത്യയിലാദ്യമായി ഡി.പി.ഇ.പി. ആരംഭിച്ച സംസ്ഥാനം
ഉത്തര്‍ പ്രദേശ്
3965. ഇന്ത്യയിലെ ധവള വിപ്ളവത്തിന്‍റെ പിതാവ് എന്നറിയപ്പെടുന്നത്
ഡോ.വര്‍ഗീസ് കുര്യന്‍
3966. ഇന്ത്യയിലെ ആദ്യത്തെ ലയണ്‍സ് ക്ലബ് 1956-ല്‍ സ്ഥാപിതമായതെവിടെ
മുംബൈ
3967. ഇന്ത്യയിലെ ധാതു പര്യവേഷണത്തിന് ചുമതലപ്പെടുത്തിയിട്ടുള്ള സര്‍ക്കാര്‍ സ്ഥാപനം
ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ
3968. ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ വാണിജ്യബാങ്കേത്?
സ്രേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
3969. എത്രബാങ്കുകളെയാണ് ഒന്നാം ഘട്ടത്തിൽ ദേശസാത്ക്കരിച്ചത്?
14
3970. ഇന്ത്യയിലെ കേന്ദ്രബാങ്കേത്?
ഭാരതീയ റിസർവ്വ് ബാങ്ക്
<Next><Chapters: 01,...,130, 131, 132, 133, 134,....,165, 166, 167>

0 അഭിപ്രായങ്ങള്‍