പൊതുവിജ്ഞാനം - ചോദ്യോത്തരങ്ങൾ
3911. കഥകളി വേഷക്കാരുടെ മുഖത്ത് അലങ്കാരപ്പണികൾ നടത്തുകയും ചായം തേക്കുകയും ചെയ്യുന്നതിന് പറയുന്ന പേരെന്ത്?
ചുട്ടികുത്ത്

3912. കേരളത്തിലെ ആദ്യത്തെ എ.ടി.എം 1992 ൽ പ്രവർത്തനമാരംഭിച്ചത് എവിടെ?
തിരുവനന്തപുരം

3913. 'നിര്‍മിതി കേന്ദ്ര' എന്ന സ്ഥാപനത്തിന്‍റെ ഉപജ്ഞാതാവ്:
സി വി ആനന്ദബോസ്

3914. ഇല്ലിക്കുന്നിലെ ബാസല്‍മിഷന്‍ ബംഗ്ലാവില്‍ 1845 ല്‍ സ്ഥാപിച്ച കല്ലച്ചില്‍നിന്നും 1847ല്‍ രാജ്യസമാചാരം പ്രസിദ്ധപ്പെടുത്തിയത്?
ഹെര്‍മന്‍ ഗുണ്ടര്‍ട്ട്

3915. കേരളത്തിലെ ഏറ്റവും ചെറിയ മുനിസിപ്പാലിറ്റി
ആലുവ

3916. 'കാക്കേ കാക്കേ കൂടെവിടെ' എന്ന ഗാനം രചിച്ചത്
ഉള്ളൂര്‍

3917. കേരളത്തിന്‍റെ വിസ്തീര്‍ണം എത്ര ചതുരശ്രമൈല്‍ ആണ്?
15005

3918. കോളേജ് ഓഫ് ഹോര്‍ട്ടി കള്‍ച്ചറല്‍ താഴെപ്പറയുന്നവരില്‍ എവിടെയാണ്?
വെമാനിക്കര

3919. പ്രജാ സോഷ്യലിസ്റ്റ് പാര്‍ടിയുടെ കേരള ഘടകം രൂപവല്‍കരിച്ചത്
പട്ടം താണുപിള്ള

3920. കേരളത്തിലെ ഏക കന്‍റോണ്‍മെന്‍റ്
കണ്ണൂര്‍

3921. ആരുടെ വിദ്വല്‍സദസ്സായിരുന്നു 'കുന്നലക്കോനാതിരിമാര്‍'?
സാമൂതിരി

3922. കൊച്ചിയിലെ ഏറ്റവും പ്രശസ്തനായ രാജാവ്:
ശക്തന്‍ തമ്പുരാന്‍

3923. 1948-ല്‍ ഡോ. ശാരദാ കബീറിനെ പുനര്‍വിവാഹം ചെയ്ത നേതാവ്
ബി.ആര്‍.അംബേദ്കര്‍

3924. 2009-ലെ തിരഞ്ഞെടുപ്പിനുശേഷം നിലവില്‍ വന്നത് എത്രാമത്തെ ലോക്സഭയാണ്
15

3925. ആന്ധ്രാപ്രദേശില്‍ മുഖ്യമന്ത്രിയായശേഷം ഇന്ത്യന്‍ പ്രസിഡന്‍റായ വ്യക്തി
നീലം സഞ്ജീവറെഡ്ഡി

3926. ആരുടെ ജډദിനം കര്‍ഷകദിനമായി ആചരിച്ചുപോരുന്നത്
ചരണ്‍സിങ്

3927. ആക്ടിംഗ് പ്രസിഡന്‍റായശേഷം പ്രസിഡന്‍റായ ആദ്യ വ്യക്തി
വി.വി.ഗിരി

3928. ആദ്യത്തെ ഏഷ്യന്‍ ഗെയിംസ് 1951-ല്‍ ഉദ്ഘാടനം ചെയ്തത്
ഡോ.രാജേന്ദ്രപ്രസാദ്

3929. ആദ്യത്തെ കോണ്‍ഗ്രസിതര പ്രധാനമന്ത്രി
മൊറാര്‍ജി ദേശായി

3930. ഇന്ത്യ ആദ്യ അന്‍റാര്‍ട്ടിക്കന്‍ പര്യടനം നടത്തിയ വര്‍ഷം
1982

3931.  ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്‍റെ രജതജൂബിലി ആഘോഷിച്ചപ്പോള്‍ പ്രസിഡന്‍റ്
വി.വി.ഗിരി

3932. ഇന്ത്യയിലാദ്യമായി ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടത്
1962

3933. ഇന്ത്യയിലെ ആദ്യത്തെ ഓപ്പണ്‍ യുണിവേഴ്സിറ്റിക്ക് (ആന്ധ്രാപ്രദേശ്) ഏത് നേതാവിന്‍റെ പേരാണ് നല്‍കിയിരിക്കുന്നത്
ബി.ആര്‍.അംബേദ്കര്‍

3934. ഇന്ത്യയിലെ ആദ്യത്തെ ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്കു നേതൃത്വം നല്‍കിയത്
പി.വേണുഗോപാല്‍

3935. ഇന്ത്യയിലെ ആദ്യത്തെ മെഡിക്കല്‍ സര്‍വകലാശാല
വിജയവാഡ

4936. ഇന്ത്യയിലെ ഏറ്റവും വലിയ ചേരി
ധരാവി

3937. ഭൂദാനപ്രസ്ഥാനം ആരംഭിച്ച സ്ഥലം
പോച്ചമ്പിള്ളി

3938. കേരള ശാകുന്തളം എന്നറിയപ്പെടുന്ന ആട്ടക്കഥ ഏതാണ്?
നളചരിതം

3939. കറുത്ത താടി, കരിവേഷം എന്നിവ എത്തരത്തിലുള്ള കഥാപാത്രങ്ങൾക്കാണ് നൽകുന്നത്?
ദുഷ്ടകഥാപാത്രങ്ങൾ

3940. കരീന്ദ്രൻ എന്ന പേരിൽ ആട്ടക്കഥകളെഴുതി പ്രസിദ്ധനായത് ആരാണ്?
കിളിമാനൂർ രാജരാജവർമ്മ കോയിതമ്പുരാൻ
<Next><Chapters: 01,...,129130131132, 133,....,165166167>