പൊതുവിജ്ഞാനം - ചോദ്യോത്തരങ്ങൾ
3881. കഥകളി ഉത്ഭവിച്ചത് ഏത് നൂറ്റാണ്ടിലാണ്?
പതിനേഴാം നൂറ്റാണ്ടിൽ
3882. കഥകളിയുടെ സാഹിത്യരൂപം ഏത് പേരിലാണ് അറിയപ്പെടുന്നത്?
ആട്ടക്കഥ
3883. കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജലതടാകം
ശാസ്താംകോട്ട
3884. കേരളത്തില്‍ ചെലവുകുറഞ്ഞ ഭവനനിര്‍മാണരീതി പ്രചരിപ്പിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്ന ഒരു സ്ഥാപനം:
കോസ്റ്റ്ഫോര്‍ഡ്
3885. ഇന്ത്യയില്‍ സമഗ്ര ജലനയത്തിനു രൂപംനല്‍കിയ ആദ്യ സംസ്ഥാനം
കേരളം
3886. രാജ്യസമാചാരം പ്രസിദ്ധീകരിച്ചു തുടങ്ങിയ വര്‍ഷം
1847
3887. കേരള പ്രസ് അക്കാദമി സ്ഥാപിതമായ വര്‍ഷം
1979
3888. കേരളത്തിലെ ഏറ്റവും വലിയ മുനിസിപ്പല്‍ കോര്‍പറേഷന്‍(വിസ്തീര്‍ണം)
തിരുവനന്തപുരം
3889. 'അഖിലാണ്ഡമണ്ഡലം അണിയിച്ചൊരുക്കി'എന്ന ഗാനം രചിച്ചത്
പന്തളം കെ.പി. രാമന്‍പിള്ള
3890. കായംകുളം താപവൈദ്യുത നിലയം ഏതുജില്ലയില്‍?
എറണാകുളം
3891. അമ്മന്നൂര്‍ മാധവചാക്യാരുമായി ബന്ധപ്പെട്ടത്
കൂടിയാട്ടം
3892. 'ഇന്ദുലേഖ' രചിക്കപ്പെട്ട വര്‍ഷം
1889
3893. ഏതു സംഘടനയ്ത്ഥാണ് തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രം സമര്‍പ്പിച്ചിരിക്കുന്നത്
ഐക്യരാഷ്ട്രസംഘടന
3894. ഏത് രാജ്യമാണ് അന്‍റാര്‍ട്ടിക്ക പര്യടനത്തിനായി ഇന്ത്യക്ക് എംവി പോളാര്‍ സര്‍ക്കിള്‍ എന്ന വാഹനം നല്‍കിയത്
നോര്‍വേ
3895.കൂടംകുളം ആണവപദ്ധതിയുമായി സഹകരിക്കുന്ന രാജ്യം
റഷ്യ
3896. സാഹാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂക്ലിയര്‍ ഫിസിക്സിന്‍റെ ആസ്ഥാനം
കല്‍ക്കട്ട
3897.ചാന്ദ്രയാന്‍ പദ്ധതിതിക്കായി ഇന്ത്യ ഉപയോഗിച്ച ബഹിരാകാശ വാഹനത്തിന്‍റെ നാമധേയം
പിഎസ്എല്‍വി -സി- 11
3898. ഐ.എസ്.ആര്‍.ഒ. സ്ഥാപിതമായ വര്‍ഷം
1969
3899. ഐ.എസ്.ആര്‍.ഒ.യുടെ വാണിജ്യവിഭാഗമായ ആന്‍ഡ്രിക്സ് കോര്‍പ്പറേഷന്‍റെ ആസ്ഥാനം
ബാംഗ്ലൂര്‍
3900. തുമ്പ റോക്കറ്റ് ലോഞ്ചിങ് സ്റ്റേഷന്‍ പ്രവര്‍ത്തനമാരംഭിച്ച വര്‍ഷം
1963
3901. ബാങ്ക് ദേശസാല്‍ക്കരണത്തിനു മുന്‍കൈ എടുത്ത മലയാളിയായ കേന്ദ്രനിയമമന്ത്രി
പനമ്പിള്ളി ഗോവിന്ദമേനോന്‍
3902. നാട്ടുരാജ്യങ്ങളുടെ സംയോജനത്തില്‍ സര്‍ദാര്‍ പട്ടെലിനെ സഹായിച്ച മലയാളി
വി.പി.മേനോന്‍
3903. നാഷണണ്‍ പോലീസ് അക്കാദമി ആരുടെ പേരില്‍ നാമകരണം ചെയ്തിരിക്കുന്നു
സര്‍ദാര്‍ പട്ടേല്‍
3904. പദവിയിലിരിക്കെ അന്തരിച്ച ആദ്യത്തൈ ഇന്ത്യന്‍ വൈസ് പ്രസിഡന്‍റ്
കൃഷ്ണകാന്ത്
3905. ബുദ്ധന്‍ ചിരിത്ഥുക്കുന്നു എന്ന പേരിലുള്ള ന്യൂക്ളിയര്‍ ബോംബ് പരീക്ഷണം ഇന്ത്യ നടത്തിയത് ഏത് പഞ്ചവത്സര പദ്ധതിക്കാലത്താണ്
നാലാം പദ്ധതി
3906. ബംഗ്ലാദേശിന്‍റെ രൂപവല്‍ക്കരണവുമായി ബന്ധപ്പെട്ട ഇന്ത്യന്‍ പ്രധാനമന്ത്രി
ഇന്ദിരാഗാന്ധി
3907. ഭാരതീയ ജനസംഘത്തിന്‍റെ സ്ഥാപകന്‍
ശ്യാമപ്രസാദ് മുഖര്‍ജി
3908. ഏത് കലാരൂപത്തിൽ വെട്ടത്തുരാജാവ് വരുത്തിയ പരിഷ്‌ക്കാരങ്ങളാണ് വെട്ടത്തു സമ്പ്രദായം
എന്നറിയപ്പെടുന്നത്?
കഥകളി
3909. കഥകളി ആരംഭിക്കുന്ന ചടങ്ങ് ഏത് പേരിൽ അറിയപ്പെടുന്നു?
അരങ്ങുകേളി
3910. കഥകളി നടന്മാർ കാലിൽ അണിയുന്ന ആഭരണത്തിന്റെ പേരെന്ത്?
കച്ചമണി
<Next><Chapters: 01,...,128, 129, 130, 131, 132,....,165, 166, 167>

0 അഭിപ്രായങ്ങള്‍