പൊതുവിജ്ഞാനം - ചോദ്യോത്തരങ്ങൾ
3821. ഏത് ക്ഷേത്രത്തിലെ ഉണ്‍സവമാണ് 'ഭരണി' എറിയപ്പെടുന്നത്?
കൊടുങ്ങല്ലൂര്‍

3822. 'ആംഗല സാമ്രാജ്യം' രചിച്ചത്
എ ആര്‍ രാജരാജവര്‍മ

3823. 'ഗ്രാമവൃക്ഷത്തിലെ കുയില്‍' ആരുടെ രചനയാണ്?
കുമാരനാശാന്‍

3824. തിരുവിതാംകൂറില്‍ ഹൈക്കോടതി സ്ഥാപിതമായ വര്‍ഷം
1881

3825. ശ്രീമൂലം പ്രജാസഭ സ്ഥാപിതമായ വര്‍ഷം
1904

3826. കേരള കാര്‍ഷിക സര്‍വകലാശാലയുടെ ആസ്ഥാനം:
മണ്ണൂത്തി

3827. കേരള സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍റ് ആസ്ഥാനം:
എറണാകുളം

3828. സ്വദേശാഭിമാനി രാമകൃഷ്ണപിള്ള നാടുകടത്തപ്പെട്ട വര്‍ഷം
1910

3829. കേളപ്പജി കോളേജ് ഓഫ് അഗ്രികള്‍ച്ചറല്‍ എഞ്ചിനീയറിങ് ആന്‍ഡ് ടെക്നോളജി എവിടെയാണ്?
തവനൂര്‍

3830. 'ക്രിസ്തു ഭാഗവതം' രചിച്ചത്
പി സി ദേവസ്യ

3831. മാരുതി ഉദ്യോഗ് ഏത് ജാപ്പാനീസ് കമ്പനിയുമായിട്ടാണ് സഹകരിക്കുന്നത്ڋ
സുസുകി

3832. ആര്യഭട്ട ഉപഗ്രഹത്തെ ബഹിരാകാശത്ത് എത്തിച്ച രാജ്യം 
(മുന്‍)സോവിയറ്റ് യൂണിയന്‍

3833. ഇന്ത്യ എഡ്യൂസാറ്റ് വിക്ഷേപിച്ച തീയതി
2004 സെപ്തംബര്‍ 20

3834. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം സ്ഥിതി ചെയ്യുന്നത്
ഡെറാഡൂണ്‍

3835. ഇന്ത്യയിലെ അവസാനത്തെ ഗവര്‍ണര്‍ജനറല്‍
സി.രാജഗോപാലാചാരി

3836. ഇന്ത്യയിലെ ആദ്യ പുകയില വിമുക്ത നഗരം
ചണ്ഡിഗഢ്

3837. ഇന്ത്യയിലെ ആദ്യത്തെ ടെസ്റ്റ് ട്യൂബ് ശിശു
ദുര്‍ഗ

3838. രാകേഷ് ശര്‍മയുടെ ബഹിരാകാശയാത്ര നടത്തിയ വര്‍ഷം
1984

3839. ചന്ദ്രയാന്‍ രണ്ട് പദ്ധതിയില്‍ ഏതു രാജ്യവുമായി സഹകരിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്
റഷ്യ

3840. മിസ് വേള്‍ഡ് ആയ ആദ്യ ഇന്ത്യാക്കാരി
റീത്ത ഫരിയ

3841. നാട്ടുരാജ്യങ്ങളുടെ സംയോജനത്തിന് നേതൃത്വം നല്‍കിയത്ڋ
സര്‍ദാര്‍ പട്ടേല്‍

3842. നാളന്ദ സര്‍വകലാശാല യുടെ പുനരുദ്ധാരണത്തിനു നേതൃത്വം നണ്‍കാന്‍ നിയോഗിക്കപ്പെട്ടത്
അമർത്യ സെന്‍

3843. നാഷണണ്‍ അസ്സസ്മെന്‍റ് ആന്‍റ് അക്രഡിറ്റേഷന്‍ കൗണ്‍സിലിന്‍റെ (നാക്) ആസ്ഥാനം
ബാംഗ്ലൂര്‍

3844. നാഷണണ്‍ കൗണ്‍സില്‍ ഫോര്‍ ടീച്ചര്‍ എജ്യുക്കേഷന്‍ ആസ്ഥാനംڋ
ന്യൂഡല്‍ഹി

3845. ന്യൂനപക്ഷസര്‍ക്കാരിന്‍റെ തലവനായ ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രി 
ചരണ്‍സിങ്

3846. മലയാളത്തിലെ രണ്ടാമത്തെ ദിനപത്രം ഏതാണ്?
പശ്ചിമോദയം

3847. സ്വദേശാഭിമാനി പത്രത്തിന്റെ സ്ഥാപകൻ?
വക്കം മൗലവി 

3848. സ്വദേശാഭിമാനി പത്രം നിരോധിക്കുകയും രാമകൃഷ്ണപിള്ളയെ നാടുകടത്തുകയും ചെയ്തതെന്ന്?
1910 സെപ്തംബർ 26 

3849. സ്വദേശാഭിമാനി പത്രത്തിന്റെ മുഖവാക്യം എന്തായിരുന്നു?
ഭയകൗടില്യലോഭങ്ങൾ വളർക്കില്ലൊരു നാടിനെ

3850. കേസരി എന്ന പേരിലറിയപ്പെട്ട പത്രപ്രവർത്തകൻ?
ബാലകൃഷ്ണപിള്ള 
<Next><Chapters: 01,...,126127128129, 130,....,165166167>