പൊതുവിജ്ഞാനം - ചോദ്യോത്തരങ്ങൾ
3851. തിരുവിതാംകൂറില്‍ നിയമസഭ സ്ഥാപിതമായവര്‍ഷം
1888

3852. കേരളത്തിലെ ജില്ലകളില്‍ ഏറ്റവും കൂടുതല്‍ കടല്‍ത്തീരമുള്ളത്
കണ്ണൂര്‍

3853. കേരളത്തിലെ ഏറ്റവും വലിയ ഭൂമേഖല
മലനാട്

3854. കേരളത്തിലെ ഏറ്റവും വലിയ കായല്‍:
വേമ്പനാട്

3855. ഏറ്റവും കൂടുതല്‍ ഇരുമ്പു നിക്ഷേപമുള്ള ജില്ല
കോഴിക്കോട്

3856. ഏത് സ്ഥലത്തുനിന്നുമാണ് ഗ്രാഫൈറ്റ് ലഭിക്കുന്നത്?
ചാങ്ങ, വെള്ളനാട്, പിരളിമറ്റം

3857. തിരുവനന്തപുരത്തുനിന്നും റോഡുമാര്‍ഗം കാസര്‍കോടുവരെയുള്ള ഏകദേശ ദൂരം:
630 കി.മീ.

3858. കൊച്ചി മേജര്‍ തുറമുഖമായ വര്‍ഷം
1936

3859. താഴെപ്പറയുന്നവയില്‍ ഏത് സ്ഥലത്താണ് കേരളത്തില്‍ റീജണല്‍ പാസ്പോര്‍ട്ട് ഓഫീസ് സ്ഥിതിചെയ്യുന്നത്?
ഇവയെല്ലാം

3860. ഏറ്റവും കൂടുതല്‍പേല്‍ ദാരിദ്ര്യരേഖയ്ക്ക് താഴെ കഴിയുന്ന ജില്ല:
തിരുവനന്തപുരം

3861. പഞ്ചായത്ത് രാജ്, നഗരപാലിക ബില്ലുകള്‍ രാജ്യസഭയില്‍ പരാജയപ്പെട്ടത് ഏത് പ്രധാനമന്ത്രിയുടെ കാലത്ത് 
രാജീവ് ഗാന്ധി

3862. പവ്നാറില്‍ പരംധാമ ആശ്രമം സ്ഥാപിച്ചത്
വിനോബാ ഭാവെ

3863. പാര്‍ലമെന്‍റിനെ അഭിമുഖീകരിക്കാത്ത ഏക ഇന്ത്യന്‍ പ്രധാനമന്ത്രി 
ചരണ്‍സിങ്

3864. പാര്‍ലമെന്‍റിലെ ഏതെങ്കിലുമൊരു സഭയില്‍ അംഗമാകാതെ പ്രധാനമന്ത്രിയായ ആദ്യ വ്യക്തി 
നരസിംഹറാവു

3865. പിന്നോക്ക വിഭാഗത്തില്‍ നിന്നും പ്രധാനമന്ത്രിയായ ആദ്യ വ്യക്തി 
ഡോ.മന്‍മോഹന്‍ സിങ്

3866. പുനരുദ്ധരിച്ച നാളന്ദ സര്‍വകലാശാലയുടെ പ്രഥമ വിസിറ്റര്‍ സ്ഥാനം നിരാകരിച്ചത്
എ.പി.ജെ. അബ്ദുള്‍ കലാം

3867. പദവിയിലിരിക്കെ അന്തരിച്ച ആദ്യ കേന്ദ്രമന്ത്രി
സര്‍ദാര്‍ പട്ടേല്‍

3868. പദവിയിലിരിക്കെ അന്തരിച്ച ഉപപ്രധാനമന്ത്രി
സര്‍ദാര്‍ പട്ടേല്‍

3869. 1959-ല്‍  സ്ഥാപിതമായ നാഷണണ്‍ സ്കൂള്‍ ഓഫ് ഡ്രാമ എവിടെയാണ്ڋ
ന്യൂഡല്‍ഹി

3870. മുഖ്യമന്ത്രി പദം വഹിച്ച ആദ്യ ദളിത്വനിത
മായാവതി

3871. മുഖ്യമന്ത്രിയായശേഷം പ്രധാനമന്ത്രിയായ ആദ്യ വ്യക്തി 
മൊറാര്‍ജി ദേശായി

3872. മുംബൈയിലെ ദാദറിനുസമീപം ആരുടെ സമാധിസ്ഥലമാണുള്ളത് 
ബി.ആര്‍.അംബേദ്കര്‍

3873. അടിയന്തരാവസ്ഥയെ അച്ചടക്കത്തിന്‍റെ യുഗപ്പിറവി എന്നു വിശേഷിപ്പിച്ചത്
വിനോബാഭാവെ

3874. ഇന്ത്യ ആദ്യമായി റോക്കറ്റ് വിക്ഷേപിച്ച സ്ഥലം 
തുമ്പ (തിരുവനന്തപുരം)

3875. ഇന്ത്യയുടെ ആദ്യത്തെ അറ്റോമിക് റിയാക്ടര്‍
അപ്സര

3876. ഗോപാലകൃഷ്ണ ഗോഖലെയുടെ നേതൃത്വത്തിൽ പ്രസിദ്ധീകരിച്ചിരുന്ന പത്രങ്ങൾ?
നേഷൻ, ജ്ഞാനപ്രകാശ്

3877. 1821 മുതൽ രാജാറാം മോഹൻ റായ് എഡിറ്ററായി കൽക്കട്ടയിൽ പ്രസിദ്ധീകരിച്ചിരുന്ന പത്രം?
സംവാദ് കൗമുദി

3878. മുംബൈ ആസ്ഥാനമായ ഓഡിറ്റ് ബ്യൂറോ ഓഫ് സർക്കുലേഷൻസ് സ്ഥാപിതമായ വർഷം?
1948

3879. റോയിട്ടർ ഏത് രാജ്യത്തിന്റെ ന്യൂസ് ഏജൻസിയാണ്?
ബ്രിട്ടൺ

3880. ഏത് രാജ്യത്തെ ന്യൂസ് ഏജൻസിയാണ് സിൻഹുവ?
ചൈന
<Next><Chapters: 01,...,127128129130, 131,....,165166167>