കേരള നവോത്ഥാനം - ചോദ്യോത്തരങ്ങൾ- 03
151. കേരള നവോത്ഥാനത്തിന്റെ പിതാവ്‌?
(എ) കുമാരനാശാന്‍
(ബി) ശ്രീനാരായണഗുരു
(സി) അയ്യങ്കാളി
(ഡി) കെ കേളപ്പന്‍
ഉത്തരം: (ബി)

152. എസ്‌എന്‍ഡിപിയുടെ ആദ്യ സെക്രട്ടറി ആരായിരുന്നു?
(എ) ശ്രീനാരായണഗുരു
(ബി) കുമാരനാശാന്‍
(സി) മന്നത്തു പത്മനാഭന്‍ 
(ഡി) ഡോ. പല്‍പ്പു
ഉത്തരം: (ബി)

153. തിരുവിതാംകുറിന്റെ ഝാന്‍സിറാണി എന്നറിയപ്പെടുന്നത്‌?
(എ) അക്കമ്മ ചെറിയാന്‍
(ബി) റാണി ലക്ഷ്മിഭായി
(സി) ലളിതാംബിക അന്തര്‍ജ്ജനം
(ഡി) സരോജിനി നായിഡു
ഉത്തരം: (എ)

154. കേരള കൗമുദി പത്രം സ്ഥാപിച്ചത്‌ ആര്‍?
(എ) പി കൃഷ്ണപിള്ള
(ബി) സി കേശവന്‍
(സി) സി കൃഷ്ണന്‍
(ഡി) സി വി കുഞ്ഞിരാമന്‍
ഉത്തരം: (ഡി)

155. 1935 ല്‍ നിവര്‍ത്തന പ്രക്ഷോഭത്തിന്റെ ഭാഗമായി “കോഴഞ്ചേരി പ്രസംഗം” നടത്തിയത്‌?
(എ) സി കൃഷ്ണന്‍
(ബി) എ കെ ഗോപാലന്‍
(സി) സി കേശവന്‍
(ഡി) സഹോദരന്‍ അയ്യപ്പന്‍
ഉത്തരം: (സി)

156. കേരളത്തിന്റെ വന്ദ്യവയോധികന്‍ എന്നറിയപ്പെടുന്നത്‌?
(എ) ദാദാബായ്‌ നവറോജി 
(ബി) ശ്രീനാരായണഗുരു
(സി) ചട്ടമ്പിസ്വാമികള്‍
(ഡി) കെ പി കേശവമേനോന്‍
ഉത്തരം: (ഡി)

157. മിതവാദി പത്രം ആരംഭിച്ചത്‌?
(എ) പാമ്പാടി ജോണ്‍ ജോസഫ്‌
(ബി) ബാലഗംഗാധര തിലക്‌,
(സി) ഗോപാലകൃഷ്ണ ഗോഖലെ
(ഡി) മൂര്‍ക്കോത്ത്‌ കുമാരന്‍
ഉത്തരം: (ഡി)

158. കേരളത്തിലെ ദരിദ്ര വിദ്യാര്‍ഥികള്‍ക്ക്‌ പഠിക്കാനുള്ള സാഹചര്യം ഉണ്ടാക്കണമെന്നാവശ്യപ്പെട്ട്‌ “യാചനയാത്ര” നടത്തിയത്‌?
(എ) എ കെ ഗോപാലന്‍
(ബി) വിടി ഭട്ടതിരിപ്പാട്‌
(സി) മന്നത്തു പത്മനാഭന്‍ 
(ഡി) അയ്യങ്കാളി
ഉത്തരം: (ബി)

159. "മയ്യഴി ഗാന്ധി” എന്ന്‌ വിശേഷിപ്പിക്കുന്നത്‌ ആരെയാണ്‌?
(എ) കെ കേളപ്പന്‍
(ബി) ഖാന്‍ അബ്ദുല്‍ഗാഫര്‍
(സി) ഐ കെ കുമാരന്‍
(സി) കെ വി രാമന്‍ മേനോന്‍
ഉത്തരം: (സി)

160. കുര്യാക്കോസ്‌ ഏലിയാസ്‌ ചാവറ ജനിച്ച സ്ഥലം ഏതാണ്‌?
(എ) ചവറ
(ബി) സ്വാമിത്തോച്പ്‌
(സി) ചേരാനല്ലൂര്‍
(ഡി) കൈനകരി
ഉത്തരം: (ഡി)

161. “ഗജേന്ദ്രമോക്ഷം വഞ്ചിപ്പാട്ട്‌ ആരുടെ കൃതിയാണ്‌?
(എ) ഉണ്ണായിവാര്യര്‍
(ബി) ഇരയിമ്മന്‍തമ്പി
(സി) എ ആര്‍ രാജരാജവര്‍മ്മ
(ഡി) ശ്രീനാരായണഗുരു
ഉത്തരം: (ഡി)

162. ശ്രീനാരായണഗുരുവിനെ ഗാന്ധിജി സന്ദര്‍ശിച്ചത്‌?
(എ) 1922 നവംബര്‍ 22
(ബി) 1925 മാര്‍ച്ച്‌ 12
(സി) 1912 മാര്‍ച്ച്‌ 22
(ഡി) 1921 മാര്‍ച്ച്‌ 21
ഉത്തരം: (ബി)

163. സമപന്തിഭോജനം നടത്തിയ നവോത്ഥാന നായകന്‍?
(എ) തൈക്കാട്‌ അയ്യ 
(ബി) ചട്ടമ്പി സ്വാമികള്‍
(സി) പണ്ഡിറ്റ്‌ കറുപ്പന്‍
(ബി) വൈകുണ്ഠസ്വാമികള്‍
ഉത്തരം: (ഡി)

164. ആരുടെ ബാല്യകാല നാമമാണ്‌ കൊമാരന്‍ (കുമാരന്‍)?
(എ) കുമാരനാശാന്‍
(ബി) പൊയ്കയില്‍ യോഹന്നാന്‍
(സി) മൂര്‍ക്കോത്ത്‌ കുമാരന്‍ 
(ഡി) ഡോ. പല്‍പ്പു
ഉത്തരം: (ബി)

165. വൈക്കം സത്യാഗ്രഹത്തിന്റെ ഭാഗമായി സവര്‍ണ്ണജാഥ നയിച്ചത്‌?
(എ) മന്നത്ത്‌ പത്മനാഭന്‍ 
(ബി) കെ കേളപ്പന്‍
(സി) വി ടി ഭട്ടതിരിപ്പാട്‌
(ഡി) എ കെ ഗോപാലന്‍
ഉത്തരം: (എ)

166. പിടിയരി സമ്പ്രദായവുമായി ബന്ധപ്പെട്ട നവോത്ഥാന നായകന്‍?
(എ) കുര്യാക്കോസ്‌ ഏലിയാസ്‌ ചവറ
(ബി) പൊയ്കയില്‍ യോഹന്നാന്‍
(സി) ബ്രഹ്മാനന്ദ ശിവയോഗി
(ഡി) വാഗ്ഭടാനന്ദന്‍
ഉത്തരം: (എ)

167. കവി തിലകന്‍ എന്നറിയപ്പെട്ടത്‌
(എ) കുമാരനാശാന്‍
(ബി) പണ്ഡിറ്റ്‌ കറുപ്പന്‍
(സി) വി ടി ഭട്ടതിരിപ്പാട്‌
(ഡി) കെ പി കേശവമേനോന്‍
ഉത്തരം: (ബി)
168. “ജാതിനാശിനി സഭ രൂപീകരിച്ചതാര്‍?
(എ) ആനന്ദതീര്‍ത്ഥന്‍
(ബി) കെ കേളപ്പന്‍
(സി) ശ്രീനാരായണഗുരു
(ഡി) ബ്രഹ്മാനന്ദ ശിവയോഗി
ഉത്തരം: (എ)

169. “ആനന്ദ മഹാസഭ സ്ഥാപിച്ചത്‌?
(എ) സഹോദരന്‍ അയ്യപ്പന്‍
(ബി) ആറാട്ടുപുഴ വേലായുധ പണിക്കര്‍
(സി) ബ്രഹ്മാനന്ദ ശിവയോഗി 
(ഡി) ആഗമാനന്ദ സ്വാമി
ഉത്തരം: (സി)

170. “ആത്മവിദ്യാസംഘം” എന്ന സംഘടന സ്ഥാപിച്ചത്‌?
(എ) വാഗ്ഭടാനന്ദന്‍
(ബി) ആനന്ദതീര്‍ത്ഥന്‍
(സി) സഹോദരന്‍ അയ്യപ്പന്‍ 
(ഡി) തൈക്കാട്‌ അയ്യ 
ഉത്തരം: (എ)

171. “മുടിചുടും പെരുമാള്‍” എന്ന നാമധേയത്തില്‍ അറിയപ്പെട്ടിരുന്നത്‌?
(എ) തൈക്കാട്‌ അയ്യ 
(ബി) ചട്ടമ്പിസ്വാമികള്‍
(സി) സഹോദരന്‍ അയ്യപ്പന്‍ 
(ഡി) വൈകുണ്ഠസ്വാമികള്‍
ഉത്തരം: (ഡി)

172. പന്തിഭോജനം ആരംഭിച്ച സാമുഹിക പരിഷ്കര്‍ത്താവ്‌?
(എ) തൈക്കാട്‌ അയ്യ
(ബി) വൈകുണ്ഠസ്വാമികള്‍
(സി) പണ്ഡിറ്റ്‌ കറുപ്പന്‍
(ഡി) ശ്രീനാരായണഗുരു
ഉത്തരം: (എ)

173. ശ്രീനാരായണഗുരു ശിവഗിരിയില്‍ ശാരദ പ്രതിഷ്ഠനടത്തിയ വര്‍ഷം?
(എ) 1904
(ബി) 1908
(സി) 1916
(ഡി) 1912
ഉത്തരം: (ഡി)

174. സമത്വസമാജം സ്ഥാപിച്ചതാര്‌?
(എ) തൈക്കാട്‌ അയ്യ
(ബി) വൈകുണ്ഠസ്വാമികള്‍
(സി) മക്തി തങ്ങള്‍
(ഡി) മൂര്‍ക്കോത്ത്‌ കുമാരന്‍
ഉത്തരം: (ബി)

175. അച്ചിപ്പുടവ സമരത്തിന്റെ നേതാവ്‌?
(എ) ആറാട്ടുപുഴ വേലായുധ പണിക്കര്‍
(ബി) ടി ആര്‍ കൃഷ്ണസ്വാമി അയ്യര്‍
(സി) പി കെ ചാത്തന്‍മാസ്റ്റര്‍ 
(ഡി) വി ടി ഭട്ടതിരിപ്പാട്‌
ഉത്തരം: (എ)

176. സ്വദേശാഭിമാനി പത്രത്തിന്റെ സ്ഥാപകന്‍?
(എ) കണ്ടത്തില്‍ വര്‍ഗ്ഗീസ്‌ മാപ്പിള
(ബി) രാമകൃഷ്ണപിള്ള
(സി) വക്കം അബ്ദുല്‍ ഖാദര്‍ മൌലവി
(ഡി) സി പി ഗോവിന്ദപിള്ള 
ഉത്തരം: (സി)

177. ശ്രീനാരായണഗുരു ശിവഗിരിമഠം സ്ഥാപിച്ച വര്‍ഷം?
(എ) 1902
(ബി) 1912
(സി) 1908
(ഡി) 1904
ഉത്തരം: (ഡി)

178. സര്‍വ്വവിദ്യാധിരാജ എന്ന പേരില്‍ അറിയപ്പെട്ട നവോത്ഥാന നായകന്‍
(എ) ചട്ടമ്പിസ്വാമികള്‍
(ബി) ആഗമാനന്ദസ്വാമി
(സി) ബ്രഹ്മാനന്ദ ശിവയോഗി
(ഡി) ആനന്ദതീര്‍ത്ഥന്‍
ഉത്തരം: (എ)

179. ചട്ടമ്പിസ്വാമി സ്മാരകം സ്ഥിതിചെയുന്നത്‌ഃ
(എ) വെങ്ങാനൂര്‍
(ബി) ശിവഗിരി
(സി) പന്മന
(ഡി) മാന്നാനം
ഉത്തരം: (സി)

180. ജാതി ഒന്ന്‌, മതം ഒന്ന്‌, കുലം ഒന്ന്‌, ദൈവം ഒന്ന്‌, ലോകം ഒന്ന്‌ എന്ന്‌ പ്രസ്താവിച്ചത്‌
(എ) ശീനാരായണഗുരു
(ബി) വൈകുണ്ഠസ്വാമികള്‍
(സി) തൈക്കാട്‌ അയ്യ
(ഡി) ബ്രഹ്മാനന്ദ ശിവയോഗി
ഉത്തരം: (ബി)

181. സുബ്ബരായന്‍ എന്നത്‌ ആരുടെ യഥാര്‍ത്ഥ നാമമാണ്‌?
(എ) അയ്യങ്കാളി
(ബി) വാഗ്ഭടാനന്ദന്‍
(സി) പണ്ഡിറ്റ്‌ കറുപ്പന്‍
(ഡി) തൈക്കാട്‌ അയ്യ
ഉത്തരം: (ഡി)

182. സുബ്രഹ്മണ്യസ്വാമിയെ സ്തുതിച്ച്‌ ശ്രീനാരായണഗുരു രചിച്ചകൃതി ഏത്‌?
(എ) നവമഞ്ജരി
(ബി) ജാതിമീമാംസ
(സി) ദൈവദശകം
(ഡി) ശിവശതകം
ഉത്തരം: (എ)

183. “സാധുജന പരിപാലനസംഘം' സ്ഥാപിച്ചതാര്‍?
(2) അയ്യങ്കാളി
(8) തൈക്കാട്‌ അയ്യ
(6) സഹോദരന്‍ അയ്യപ്പന്‍
(0) അയ്യാ വൈകുണ്ഠസ്വാമികള്‍
ഉത്തരം: (എ)

184. ചട്ടമ്പിസ്വാമിയെ ഷണ്‍മുഖദാസന്‍ എന്നുവിളിച്ച സാമുഹ്യപരിഷ്കര്‍ത്താവ്‌?
(എ) ശീനാരായണഗുരു
(ബി) വൈകുണ്ഠസ്വാമികള്‍
(സി) തൈക്കാട്‌ അയ്യ
(ഡി) അയ്യങ്കാളി
ഉത്തരം: (സി)

185. സൂപ്രണ്ട്‌ അയ്യ എന്നപേരില്‍ അറിയപ്പെട്ടിരുന്നത്‌ ആരാണ്‌?
(എ) തൈക്കാട്‌ അയ്യ
(ബി) അയ്യങ്കാളി
(സി) സഹോദരന്‍ അയ്യപ്പന്‍
(ഡി) അയ്യ വൈകുണ്ഠസ്വാമികള്‍
ഉത്തരം: (എ)

186. അയ്യങ്കാളി സ്മാരകം (ചിത്രകൂടം) സ്ഥിതിചെയ്യുന്നത്‌?
(എ) പന്മന
(ബി) തോന്നയ്ക്കല്‍
(സി) ശിവഗിരി
(ഡി) വെങ്ങാനൂര്‍
ഉത്തരം: (ഡി)

187. പൊതുവഴിയിലൂടെ താഴ്ന്ന ജാതിക്കാര്‍ക്ക്‌ സഞ്ചാര സ്വാതന്ത്ര്യത്തിനുവേണ്ടി വെങ്ങാനൂര്‍ മുതല്‍ കവടിയാര്‍കൊട്ടാരംവരെ വില്ലുവണ്ടി സമരം നടത്തിയത്‌?
(എ) ശ്രീനാരായണഗുരു
(ബി) തൈക്കാട്‌ അയു
(സി) അയ്യങ്കാളി
(ഡി) അയ്യ വൈകുണ്ഠസ്വാമികള്‍
ഉത്തരം: (സി)

188. “അടുക്കളയില്‍നിന്ന്‌ അരങ്ങത്തേക്ക്‌ ' എന്ന നാടകത്തിന്റെ കര്‍ത്താവ്‌?
(എ) എന്‍ കൃഷ്ണപിള്ള
(ബി) എന്‍ എന്‍ പിള്ള
(സി) പിടി ഭട്ടതിരിപ്പാട്‌
(ഡി) ഇ വി കൃഷ്ണപിള്ള
ഉത്തരം: (സി)

189. “കേരളത്തിലെ മദന്‍മോഹന്‍ മാളവ്യ” എന്ന്‌ മന്നത്ത്‌ പത്മനാഭനെ വിശേഷിപ്പിച്ചതാര്?
(എ) സര്‍ദാര്‍ കെ എം പണിക്കര്‍
(ബി) കെ കേളപ്പന്‍
(സി) സഹോദരന്‍ അയ്യപ്പന്‍ 
(ഡി)  ബ്രഹ്മാനന്ദ ശിവയോഗി
ഉത്തരം: (എ)
190. ആരുടെ മുന്നിലാണ്‌ രണ്ടാം ഈഴവ മെമ്മോറിയല്‍ (1900) സമര്‍പ്പിക്കപ്പെട്ടത്‌?
(എ) ശ്രീമൂലം തിരുനാള്‍
(ബി) കഴ്‌സണ്‍ പ്രഭു
(സി) ഇര്‍വിന്‍ പ്രഭു,
(ഡി) ആയില്യം തിരുനാള്‍
ഉത്തരം: (ബി)

191. അല്‍ ഇസ്ലാം, ദീപിക എന്നീ മാസികകള്‍ ആരംഭിച്ചത്‌?
(എ) ഖാന്‍ അബ്ദുല്‍ ഗാഫര്‍ഖാന്‍
(ബി) മുഹമ്മദലി ജിന്ന
(സി) ഷാൌക്കത്ത്‌അലി
(ഡി) വക്കം അബ്ദുള്‍ഖാദര്‍ മൌലവി
ഉത്തരം: (ഡി)

192. “ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന്‌" എന്ന സന്ദേശം നല്‍കിയത്‌?
(എ) ശ്രീനാരായണഗുരു
(ബി) സഹോദരന്‍ അയ്യപ്പന്‍
(സി) വൈകുണ്ഠസ്വാമികള്‍ 
(ഡി) ആനന്ദതീര്‍ത്ഥന്‍
ഉത്തരം: (ബി)

193. പ്രീതിഭോജനം നടത്തിയ നവോത്ഥാന നായകന്‍
(എ) വാഗ്ഭടാനന്ദന്‍
(ബി) പാമ്പാടി ജോണ്‍ ജോസഫ്‌
(സി) എം സി ജോസഫ്‌
(ഡി) ബ്രഹ്മാനന്ദ ശിവയോഗി
ഉത്തരം: (എ)

194. അരയ സമാജം സ്ഥാപിച്ചതാര്‌?
(എ) പണ്ഡിറ്റ്‌ കറുപ്പന്‍
(ബി) അയ്യങ്കാളി
(സി) ഡോ. പല്‍പ്പു
(ഡി) തൈക്കാട്‌ അയ്യ
ഉത്തരം: (എ)

195. കണ്ണൂരില്‍നിന്നും മ്രദാസിലേക്ക്‌ പട്ടിണിജാഥ നയിച്ച നേതാവ്‌?
(എ) വി ടി ഭട്ടതിരിപ്പാട്‌
(ബി) മന്നത്തു പത്മനാഭന്‍
(സി) എ കെ ഗോപാലന്‍
(ഡി) അയ്യത്താന്‍ ഗോപാലന്‍
ഉത്തരം: (സി)

196. “പ്രത്യക്ഷ രക്ഷാ ദൈവസഭ സ്ഥാപിച്ചതാര്‌?
(എ) കുര്യാക്കോസ്‌ ഏലിയാസ്‌ ചാവറ
(ബി) പൊയ്കയില്‍ യോഹന്നാന്‍
(സി) പാമ്പാടി ജോണ്‍ ജോസഫ്‌
(ഡി) സി വി കുഞ്ഞിരാമന്‍
ഉത്തരം: (ബി)

197. പെരിനാട്ടു ലഹള എന്നറിയപ്പെട്ട കല്ലുമാല സമരം നയിച്ചത് ?
(എ) അയ്യങ്കാളി
(ബി) വൈകുണ്ഠസ്വാമികള്‍
(സി) തൈക്കാട്‌ അയ്യ
(ഡി) പണ്ഡിറ്റ്‌ കറുപ്പന്‍
ഉത്തരം: (എ)

198. വേദാധികാര നിരൂപണം എന്ന കൃതിയുടെ കര്‍ത്താവ്‌?
(എ) വാഗ്ഭടാനന്ദന്‍
(ബി) ചട്ടമ്പിസ്വാമി
(സി) ആനന്ദതീര്‍ത്ഥന്‍
(ഡി) ആഗമാനന്ദസ്വാമി
ഉത്തരം: (ബി)

199. മാനവസേവയാണ്‌ ഈശ്വരസേവ എന്ന മുദ്രാവാക്യം മുഴക്കിയത്‌
(എ) ആഗമാനന്ദസ്വാമി
(ബി) വാഗ്ഭടാനന്ദന്‍
(സി) ആനന്ദതീര്‍ത്ഥന്‍
(ഡി)  ബ്രഹ്മാനന്ദ ശിവയോഗി
ഉത്തരം: (സി)

200. നായര്‍ സര്‍വ്വീസ്‌ സൊസൈറ്റിയുടെ ആദ്യ പ്രസിഡന്റ്‌
(എ) മന്നത്തു പത്മനാഭന്‍ 
(ബി) പരമുപിള്ള
(സി) പനങ്ങോട്‌ കേശവപണിക്കര്‍
(ഡി) കെ കേളപ്പന്‍
ഉത്തരം: (ഡി)

കേരള നവോത്‌ഥാന നായകർ: ചോദ്യോത്തരങ്ങൾ- ഇവിടെ ക്ലിക്കുക 

YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here