കേരള നവോത്ഥാനം - ചോദ്യോത്തരങ്ങൾ - 02
76. ഏത് തിരുവിതാംകൂർ ഭരണാധികാരിയാണ് 1837 ൽ വൈകുണ്ഠസ്വാമിയെ ജയിലിലടച്ചത് ?
സ്വാതിതിരുനാൾ.

77. വൈകുണ്ഠസ്വാമിയെ തന്റെ ഗുരുവായ് സ്വീകരിച്ചതാരാണ് ?
തൈക്കാട് അയ്യാഗുരു.

78. തെക്കൻ തിരുവിതാംകൂറിലെ മേൽ മുണ്ട് സമരത്തിന്ന് പ്രചോദനം നൽകിയത് ?
വൈകുണ്ഠസ്വാമി.

79. ശ്രീനാരായണ ധർമ്മ പരിപാലന യോഗം സ്ഥാപിതമായത് ?
1903 മെയ് 15.

80. ശ്രീനാരായണ ധർമ്മ പരിപാലന യോഗത്തിന്റെ പിൻഗാമിയായ സംഘടന ഏത് ?
വാവൂട്ട് യോഗം.

81. എസ്.എൻ.ഡി.പി. യോഗത്തിന്റെ ഒന്നാമത്തെ വാർഷികം നടന്നതെവിടെ?
അരുവിപ്പുറം.

82. 1907 ൽ കേരളീയ നായർ സമാജം സ്ഥാപിച്ചതാര് ?
മന്നത്ത് പത്മനാഭൻ.

83. നായർ സർവീസ് സൊസൈറ്റിയുടെ സ്ഥാപക പ്രസിഡന്റ് ആരായിരുന്നു ?
കെ.കേളപ്പൻ.

84. “ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് ”എന്ന വാക്യം ശ്രീ നാരായണഗുരുവിന്റെ ഏത് കൃതിയിലെ സൂക്തങ്ങളാണ് ?
ജാതി നിർണയം.

85. ഈഴവ മെമ്മോറിയലിനു നേതൃത്വം നൽകിയത് ആരാണ് ?
ഡോ. പൽപ്പു.

86. 13,176 പേർ ഒപ്പിട്ട ഈഴവ മെമ്മോറിയൽ 1896 ൽ ഡോ. പൽ പ്പു ആർക്കാണ് സമർപ്പിച്ചത് ?
ശ്രീമൂലം തിരുനാൾ.

87. ചാവറ കുര്യാക്കോസ് ഏലിയാസ് വൈദിക പട്ടം ലഭിച്ചത് ഏതു വർഷമാണ് ?
1829 ൽ.

88. ഭാരതത്തിലെ ആദ്യത്തെ ക്രൈസ്തവ സന്യാസസഭയ്ക്ക് ചാവറ കുര്യാക്കോസ് ഏലിയാസ് രൂപം നൽകിയത് ?
1831 മെയ് 1.

89. ക്രൈസ്തവ സന്യാസസഭ പിന്നീട് ഏതെല്ലാം പേരിലാണ് രൂപാന്തരപ്പെട്ടത് ?
1860 ൽ കർമലീത്ത നിഷ്പാദുക സഭയായും 1958 ൽ സി.എം.ഐ.സഭയായും രൂപാന്തരപ്പെട്ടു.

90. ചാവറ കുര്യാക്കോസ് ഏലിയാസ് കേരള കത്തോലിക്ക സഭയുടെ ആദ്യത്തെ അച്ചടിശാലയായ സെന്റ് ജോസഫ് പ്രസ് സ്ഥാപിച്ചത് എവിടെയാണ് ?
1844 ൽ മന്നാനത്ത്.

91. ചാവറ കുര്യാക്കോസ് ഏലിയാസ് ഏത് ആരാധനയ്ക്കാണ് പ്രാധാന്യം നൽകിയത് ?
നാൽപ്പത് മണി ആരാധന്യ്ക്ക്.

92. ചാവറ കുര്യാക്കോസ് ഏലിയാസിനെ മാർപ്പാപ്പ വാഴ്ത്തപ്പെട്ടവനായ് പ്രഖ്യാപിച്ചത്?
1986 ൽ.

93. ചാവറ കുര്യാക്കോസ് ഏലിയാസിനെ വിശുദ്ധനായ് പ്രഖ്യാപിച്ചത് ?
2014 നവംബർ 23.

94. 1984 ഏപ്രിൽ 7 ന് ചാവറ കുര്യാക്കോസ് ഏലിയാസിനെ ദൈവദാസനാക്കി ഉയർത്തിയ പോപ്പ് ?
ജോൺ പോൾ രണ്ടാമൻ.

95. ഭാരതത്തിൽ ആദ്യമായ് ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ച നാട്ടു രാജ്യം ഏത് ?
തിരുവിതാംകൂർ.

96. ഗാന്ധിജി ക്ഷേത്രപ്രവേശന വിളംബരത്തെക്കുറിച്ച് എന്താണ് പറഞ്ഞത് ?
ആധുനീക കാലത്തെ അത്ഭുതം ,ജനങ്ങളുടെ അധ്യാത്മവിമോചനത്തിന്റെ അധികാരരേഖയായ സ്മൃതി. 97. കൊച്ചി രാജാവ് ക്ഷേത്രപ്രവേശാവകാശദാന വിളംബരം പ്രഖ്യാപിച്ചതെന്ന് ?
1948 ഏപ്രിൽ.

98. ഏത് തിരുവിതാംകൂർ ഭരണാധികാരിയാണ് 1837 ൽ വൈകുണ്ഠസ്വാമിയെ ജയിലിലടച്ചത് ?
സ്വാതിതിരുനാൾ.

99. വൈകുണ്ഠസ്വാമിയെ തന്റെ ഗുരുവായ് സ്വീകരിച്ചതാരാണ് ?
തൈക്കാട് അയ്യാഗുരു.

100. തെക്കൻ തിരുവിതാംകൂറിലെ മേൽ മുണ്ട് സമരത്തിന് പ്രചോദനം നൽകിയത് ?
വൈകുണ്ഠസ്വാമി.

101. ശ്രീനാരായണ ധർമ്മ പരിപാലന യോഗം സ്ഥാപിതമായത് ?
1903 മെയ് 15.

102. ശ്രീനാരായണ ധർമ്മ പരിപാലന യോഗത്തിന്റെ പിൻഗാമിയായ സംഘടന ഏത് ?
വാവൂട്ട് യോഗം.

103. എസ്.എൻ.ഡി.പി. യോഗത്തിന്റെ ഒന്നാമത്തെ വാർഷികം നടന്നതെവിടെ?
അരുവിപ്പുറം.

104. 1907 ൽ കേരളീയ നായർ സമാജം സ്ഥാപിച്ചതാര് ?
മന്നത്ത് പത്മനാഭൻ.

105. നായർ സർവീസ് സൊസൈറ്റിയുടെ സ്ഥാപക പ്രസിഡന്റ് ആരായിരുന്നു ?
കെ.കേളപ്പൻ.

106. “ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് ”എന്ന വാക്യം ശ്രീ നാരായണഗുരു വിന്റെ ഏത് കൃതിയിലെ സൂക്തങ്ങളാണ് ?
ജാതി നിർണയം.

107. ഈഴവ മെമ്മോറിയലിനു നേതൃത്വം നൽകിയത് ആരാണ് ?
ഡോ. പൽപ്പു.

108. 13,176 പേർ ഒപ്പിട്ട ഈഴവ മെമ്മോറിയൽ 1896 ൽ ഡോ. പൽ പ്പു ആർക്കാണ് സമർപ്പിച്ചത് ?
ശ്രീമൂലം തിരുനാൾ.

109. ചാവറ കുര്യാക്കോസ് ഏലിയാസ് വൈദിക പട്ടം ലഭിച്ചത് ഏതു വർഷമാണ് ?
1829 ൽ.

110. ഭാരതത്തിലെ ആദ്യത്തെ ക്രൈസ്തവ സന്യാസസഭയ്ക്ക് ചാവറ കുര്യാക്കോസ് ഏലിയാസ് രൂപം നൽകിയത് ?
1831 മെയ് 1.

111. ക്രൈസ്തവ സന്യാസസഭ പിന്നീട് ഏതെല്ലാം പേരിലാണ് രൂപാന്തരപ്പെട്ടത്?
1860 ൽ കർമലീത്ത നിഷ്പാദുക സഭയായും 1958 ൽ സി.എം.ഐ.സഭയായും രൂപാന്തരപ്പെട്ടു.

112. ചാവറ കുര്യാക്കോസ് ഏലിയാസ് കേരള കത്തോലിക്ക സഭയുടെ ആദ്യത്തെ അച്ചടിശാലയായ സെന്റ് ജോസഫ് പ്രസ് സ്ഥാപിച്ചത് എവിടെയാണ് ?
1844 ൽ മന്നാനത്ത്.

113. ചാവറ കുര്യാക്കോസ് ഏലിയാസ് ഏത് ആരാധനയ്ക്കാണ് പ്രാധാന്യം നൽകിയത് ?
നാൽപ്പത് മണി ആരാധന്യ്ക്ക്.

114. ചാവറ കുര്യാക്കോസ് ഏലിയാസിനെ മാർപ്പാപ്പ വാഴ്ത്തപ്പെട്ടവനായ് പ്രഖ്യാപിച്ചത്?
1986 ൽ.

115. ചാവറ കുര്യാക്കോസ് ഏലിയാസിനെ വിശുദ്ധനായ് പ്രഖ്യാപിച്ചത് ?
2014 നവംബർ 23.

116. 1984 ഏപ്രിൽ 7 ന് ചാവറ കുര്യാക്കോസ് ഏലിയാസിനെ ദൈവദാസനാക്കി ഉയർത്തിയ പോപ്പ് ?
ജോൺ പോൾ രണ്ടാമൻ.

117. ബാരിസ്റ്റർ ജി.പി.പിള്ളയുടെ നേതൃത്വത്തിൽ ശ്രീമൂലം തിരുനാൾ രാമവർമ്മ യ്ക്ക് 1891 ജനുവരിയിൽ സമർപ്പിച്ച നിവേദനത്തിന്റെ പേരെന്തായിരുന്നു ?
മലയാളി മൊമ്മോറിയൽ.

118.1920ൽ വടകരയിൽ സിദ്ധസമാജം സ്ഥാപിച്ചത് ആരാണ് ?
സ്വാമി ശിവാനന്ദ പരമഹംസർ.

119. 1917 ൽ ചെറായിയിൽ സഹോദരസംഘം സ്ഥാപിച്ചത് ആരാണ് ?
കെ.അയ്യപ്പൻ.

120. തിരുവിതാംകൂറിൽ ഈഴവ മഹാസഭ സ്ഥാപിച്ചത് ആരാണ് ?
ഡോ.പൽപ്പു.

121. 1914 ൽ നായർ ഭൃത്യജനസംഘം സ്ഥാപിച്ചത് ആരാണ് ?
മന്നത്ത് പത്മനാഭൻ.

122. 1914 ൽ സ്ഥാപിച്ച ഭൃത്യജനസംഘം 1915 മുതൽ ഏത് പേരിലാണ് അറിയപ്പെ ടുന്നത് ?
നായർ സർവ്വീസ് സൊസൈറ്റി.

123. ഓൾ ട്രാവൻകൂർ മുസ്ലിം മഹാജനസഭ സ്ഥാപിച്ചത് ആരാണ് ?
വക്കം അബ്ദുൾഖാദർ മൗലവി.

124. അരയവംശ പരിപാലനയോഗം ,സമസ്തകേരളീയ അരയ മഹാജനയോഗം ,അരയ സർവ്വീസ് സൊസൈറ്റി എന്നിവ സ്ഥാപിച്ചത് ആരാണ് ?
ഡോ.വേലുക്കുട്ടി അരയൻ.

125. 1921 ൽ തിരുവിതാംകൂർ ചേരമ മഹാജനസഭയ്ക്ക് നൽകിയത് ആരാണ് ?
പാമ്പാടി ജോൺ ജോസഫ്.

126. 1907 ൽ അരയസമാജം സ്ഥാപിച്ചത് ആരാണ് ?
പണ്ഡിറ്റ് കറുപ്പൻ.

127. 1903 ൽ സ്ഥാപിതമായ എസ്.എൻ.ഡി.പി.യുടെ ആദ്യത്തെ ഭാരവാഹികൾ ആരൊക്കെയായിരുന്നു ?
ശ്രീനാരായണ ഗുരു(പ്രസിഡന്റ്),കുമാരനാശാൻ(സെക്രട്ടറി),ഡോ.പൽപ്പു(വൈസ് പ്രസിഡന്റ്). 

128. 28 വർഷക്കാലം തുടർച്ചയായി ശ്രീമൂലം പ്രജാസഭയിൽ അംഗമായിരുന്ന ഹരിജൻ?
    അയ്യൻകാളി

129. കേരളീയനെഴുതിയ ആദ്യ കേരള ചരിത്രഗ്രന്ഥം?
    തൂഹ് ഫത്തുൽ മുജാഹിദീൻ

130. തിരുവിതാംകൂർ ഭരിച്ച അവസാന രാജാവ്?
    ചിത്തിര തിരുനാൾ

131. ഏഷ്യയിൽ ആദ്യമായി വധശിക്ഷ നിറുത്തലാക്കിക്കൊണ്ട് ഉത്തരവിറക്കിയ ഭരണാധികാരി?
    ശ്രീചിത്തിര തിരുനാൾ

132. 'തിരുവിതാംകൂർ തിരുവിതാംകൂറുകാർക്ക്' എന്ന ലേഖനം എഴുതിയത് ആര്?
    ജി. പരമേശ്വരൻപിള്ള

133. ഈഴവ മെമ്മോറിയൽ ശ്രീമൂലം തിരുനാളിന് സമർപ്പിച്ചത്?
    1896 സെപ്തംബർ 3ന്

134. 'ഷൺമുഖദാസൻ' എന്ന പേരിൽ അറിയപ്പെട്ട സാമൂഹിക പരിഷ്‌കർത്താവ് ആര്?
    ചട്ടമ്പിസ്വാമികൾ

135. തിരുവിതാംകൂർ സ്റ്റേറ്റ് ലൈഫ് ഇൻഷ്വറൻസ് സ്‌കീം ആരംഭിച്ച ദിവാൻ?
    1897ൽ ശങ്കരസുബ്ബയ്യർ

136. കൊച്ചിയിൽ അടിമ വ്യാപാരം നിറുത്തലാക്കിയ ദിവാൻ?
    ശങ്കുണ്ണി മേനോൻ

137. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തിയ ദിവാൻ?
    പി. രാജഗോപാലാചാരി

138. കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി രൂപീകൃതമായ വർഷം?
    1920

139. മലബാറിൽ മുസ്ലിംലീഗ് സ്ഥാപിതമായതെന്ന് ?
    1937ൽ

140. വാല സമുദായ പരിഷ്‌കാരിണി സഭ രൂപീകരിച്ചത്?
1910ൽ പണ്ഡിറ്റ് കെ.പി. കറുപ്പൻ

141. തിരുവിതാംകൂർ മുസ്ളിം മഹാസഭയുടെ സ്ഥാപകൻ?
    വക്കം അബ്ദുൾഖാദർ മൗലവി

142. പള്ളിവാസൽ ജലവൈദ്യുത പദ്ധതിക്ക് 1935ൽ തുടക്കം കുറിച്ചത് ആര്?
    ശ്രീചിത്തിര തിരുനാൾ

143. തിരുവനന്തപുരത്തെ ചാല പൊലീസ് സ്റ്റേഷൻ ജനക്കൂട്ടം തീവച്ച 'ചാല ലഹള' നടന്നത് എന്ന്?
    1908ൽ

144. കൊച്ചി രാജ്യം ഭരിച്ച ഏക രാജ്ഞി
    ഗംഗാധരലക്ഷ്മി

145. അയിത്തോച്ചാടന പ്രസ്ഥാനത്തിന്റെ ആദ്യത്തെ ഐതിഹാസിക സമരം?
    വൈക്കം സത്യാഗ്രഹം  1924ൽ

146. കെ.പി.സി.സിയുടെ ആദ്യ സെക്രട്ടറി ?
    കെ. മാധവൻനായർ 

147. ചട്ടമ്പിസ്വാമികളെ തമിഴ് വേദാന്ത ശാസ്ത്രം അഭ്യസിപ്പിച്ച ഗുരു?
- സ്വാമിനാഥ ദേശികർ 

148. ചട്ടമ്പിസ്വാമികളുടെ സമാധി സ്ഥലത്ത് അദ്ദേഹത്തിന്റെ ശിഷ്യന്മാർ ചേർന്ന് സ്ഥാപിച്ച ക്ഷേത്രം?
- ബാലഭട്ടാരക ക്ഷേത്രം

149. പരശുരാമന്റെ കേരള സൃഷ്ടി ബ്രാഹ്മണർക്ക് വേണ്ടി മാത്രമായിരുന്നു എന്ന വാദത്തെ എതിർത്ത ചട്ടമ്പിസ്വാമികളുടെ കൃതി?
- പ്രാചീന മലയാളം

150. ചട്ടമ്പിസ്വാമിയെ ആദരിച്ച്‌ ശ്രീനാരായണഗുരു രചിച്ച എട്ടുവരി സംസ്കൃത ശ്ലോകം ഏത്‌?
- സമാധിശ്ലോകങ്ങൾ

കേരള നവോത്‌ഥാന നായകർ: ചോദ്യോത്തരങ്ങൾ- ഇവിടെ ക്ലിക്കുക 
YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here