സ്വാതന്ത്ര്യാനന്തര ഭാരതം-
പ്രധാന ചോദ്യങ്ങളും ഉത്തരങ്ങളും- 23
346. സര്‍വശിക്ഷാ അഭിയാന്‍റെ ലക്ഷ്യം
 ഗുണനിലവാരമുള്ള അടിസ്ഥാന വിദ്യാഭ്യാസം

347. സ്പീക്കര്‍ സ്ഥാനം വഹിച്ചശേഷം രാഷ്ട്രപതിയായത്
നീലം സഞ്ജീവ റെഡ്ഡി

348. സംസ്ഥാന പുനഃസംഘടനാ കമീഷന്‍റെ അധ്യക്ഷനായിരുന്നത്
 ഫസല്‍അലി

349. സ്വതന്ത്ര ഇന്ത്യയില്‍ കോണ്‍ഗ്രസ് അധ്യക്ഷപദവി വഹിച്ച വിദേശ വംശജ
സോണിയാ ഗാന്ധി

350. ഗുരു നാനാക് തെര്‍മല്‍ പവര്‍പ്ലാന്‍റ് ് എവിടെയാണ്
ഭട്ടിന്‍ഡ

351. സുവര്‍ണക്ഷേത്രത്തില്‍ 1984-ല്‍ ഇന്ത്യന്‍ പട്ടാളം നടത്തിയ നീക്കം 
ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍

352. ഇന്ത്യയില്‍ ഉപരാഷ്ട്രപതിയാകാതെ രാഷ്ട്രപതിയായ ആദ്യ വ്യക്തി 
ഫക്രുദ്ദീന്‍ അലി അഹമ്മദ്

653. ഇന്ത്യയില്‍ ഹരിതവിപ്ലവത്തിലൂടെ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടായ കാര്‍ഷിക വിള
ഗോതമ്പ്

354. ഇന്ത്യയുടെ ആദ്യത്തെ ഉപരാഷ്ട്രപതി
എസ് രാധാകൃഷ്ണന്‍

355. കുടല്‍ കമ്മീഷന്‍ എന്തിനെക്കുറിച്ചാണ് അന്വേഷിച്ചത്
ഗാന്ധി സ്മാരക നിധിയുടെ പ്രവര്‍ത്തനം

356. കടുവയ്ക്ക് മുമ്പ് ഇന്ത്യയുടെ ദേശീയമൃഗം
സിംഹം

357. സമാധാനത്തിന്‍റെ മനുഷ്യന്‍ എന്നറിയപ്പെട്ടിരുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി
 ലാല്‍ ബഹാദൂര്‍ ശാസ്ത്രി

358. സര്‍ദാര്‍ പട്ടേല്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി എവിടെയാണ് 
സൂറത്ത്

359. ഗാന്ധി വധക്കേസില്‍ പ്രതികളെ തൂക്കിലേറ്റിയ ജയില്‍
 അംബാല ജയില്‍

360. സി.ബി.ഐ.യുടെ പൂര്‍ണരൂപം
സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍
<Next Chapters: 0102,.., 19202122, 23, 2425,...., 3435>
YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here