സ്വാതന്ത്ര്യാനന്തര ഭാരതം-
പ്രധാന ചോദ്യങ്ങളും ഉത്തരങ്ങളും- 24
361. സ്വതന്ത്രഭാരതത്തിലെ ആദ്യ വിദ്യാഭ്യാസമന്ത്രി
മൗലാനാ ആസാദ്

362. ഡോ.സക്കീര്‍ ഹുസൈന്‍ ഉപരാഷ്ട്രപതിയായിരുന്ന കാലം
 1962-67

363. താഷ്കെന്‍റ് കരാര്‍ ആരൊക്കെ തമ്മിലാണ് ഒപ്പിട്ടത്
 ഇന്ത്യയും പാകിസ്താനും

364. തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രി
 ഇന്ദിരാ ഗാന്ധി

365. ദേശീയഗാനത്തിന്‍റെ ഷോര്‍ട്ട് വേര്‍ഷന്‍ പാടാനാവശ്യമായ സമയം
 20 സെക്കന്‍റ്

366. ഇന്ത്യയുടെ രത്നം എന്ന ജവാഹര്‍ലാല്‍ നെഹ്രു വിശേഷിപ്പിച്ച സംസ്ഥാനം
മണിപ്പൂര്‍

367. ആരുടെ ജډദിനമാണ് ശിശുദിനമായി ആചരിക്കുന്നത്
ജവാഹര്‍ലാല്‍ നെഹ്രു

368. ഇന്ത്യന്‍ കുടുംബാസൂത്രണത്തിന്‍റെ പിതാവ് എന്നറിയപ്പെടുന്നത്
 ആര്‍.ഡി.കാര്‍വെ

369. ഇന്ത്യന്‍ ഹരിതവിപ്ലവം നടന്ന സമയത്ത് കേന്ദ്രകൃഷി മന്ത്രി
സി.സുബ്രമണ്യം

370. ഇന്ത്യന്‍ ഡയമണ്ട് ഇന്‍സ്റ്റിറ്റ്യൂട്ട് എവിടെയാണ്
സൂറത്ത്

371. ഇന്ത്യയില്‍ ഒരു സംസ്ഥാനത്ത് അധികാരത്തില്‍ വന്ന ആദ്യത്തെ പ്രാദേശിക
പാര്‍ട്ടി 
ഡി.എം.കെ.

372. ഇന്ത്യയുടെ ആദ്യത്തെ ഉപപ്രധാനമന്ത്രി
സര്‍ദാര്‍ പട്ടേല്‍

373. ഇന്ത്യയുടെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി
രാജീവ്ഗാന്ധി

374. ഇന്ത്യയുടെ ദേശീയ പക്ഷിയായി മയിലിനെ തീരുമാനിച്ച വര്‍ഷം
1963

375. എ.പി.ജെ.അബ്ദുള്‍ കലാമിന്‍റെ പൂര്‍ണനാമം
അവുള്‍ പക്കീര്‍ ജൈനുലാബ്ദീന്‍ അബ്ദുള്‍ കലാം
<Next Chapters: 0102,.., 2223, 24, 25, 26, 27, 28,...., 3435>

YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here