സ്വാതന്ത്ര്യാനന്തര ഭാരതം-
പ്രധാന ചോദ്യങ്ങളും ഉത്തരങ്ങളും- 21
316. ഏത് വൈസ്പ്രസിഡന്‍റ് രാജിവച്ചപ്പോളാണ് ചീഫ് ജസ്റ്റിസ് ഹിദായത്തുള്ള ആക്ടിംഗ് പ്രസിഡന്‍റായത്
വി.വി.ഗിരി

317. വധിക്കപ്പെട്ട ആദ്യ കേന്ദ്രമന്ത്രി 
എല്‍.എന്‍.മിശ്ര

318. വിവരാവകാശ പ്രസ്ഥാനം ആരംഭിച്ച സംസ്ഥാനം
 രാജസ്ഥാന്‍

319. വിശ്വാസപ്രമേയത്തില്‍ പരാജയപ്പെട്ട ഇന്ത്യന്‍ പ്രധാനമന്ത്രി
 വി.പി.സിങ്

320. വിജയഘട്ടില്‍ അന്ത്യനിദ്ര കൊള്ളുന്നത്
ലാല്‍ ബഹാദൂര്‍ശാസ്ത്രി

321. കൂറുമാറ്റ നിരോധനിയമം ആരുടെ കാലത്താണ് നിര്‍മിച്ചത്
രാജീവ് ഗാന്ധി

322. കടുവ ഇന്ത്യയുടെ ദേശീയ മൃഗമാകുന്നതിന് മുന്‍പ് ദേശീയമൃഗം
സിംഹം

323. സമതാസ്ഥല്‍ ആരുടെ സമാധിയാണ്
ജഗ്ജീവന്‍ റാം

324. 182 മീറ്റര്‍ ഉയരമുള്ള സര്‍ദാര്‍ പട്ടേല്‍ പ്രതിമ സരോവര്‍ അണക്കെട്ടിന് സമീപത്തെ ഏത് ദ്വീപിൽ ?
- സാധുബേട്  ദ്വീപ് 

325. സര്‍ദാര്‍ വല്ലഭായി പട്ടേല്‍ നാഷണല്‍ പൊലീസ് അക്കാദമി എവിടെയാണ്
ഹൈദരാബാദ്

326. ഗരീബി ഹഠാവോ എന്ന് ആഹ്വാനം ചെയ്ത ഇന്ത്യന്‍ പ്രധാനമന്ത്രി 
ഇന്ദിരാഗാന്ധി

327. ഗാന്ധിനഗര്‍ രൂപകല്പന ചെയ്തത് 
ലെ കോര്‍ബുസിയെ

328. സിംല കരാറില്‍ ഒപ്പുവച്ചത്
സുല്‍ഫിക്കര്‍ അലി ഭൂട്ടോയും ഇന്ദിരാഗാന്ധിയും

329. സുവര്‍ണക്ഷേത്രത്തില്‍ നിന്നും ഭീകരരെ തുരത്താന്‍ ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍ നടത്തിയ വര്‍ഷം
1984

330. ഗുജറാത്തിലെ ഗോധ്ര സംഭവം നടന്ന വര്‍ഷം
2002
<Next Chapters: 0102,.., 1920, 21, 22, 23, 24, 25,...., 3435>

YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here