G K QUESTIONS AND ANSWERS IN MALAYALAM
(CHAPTER-44)


1301.  അമർനാഥ് ഗുഹാക്ഷേത്രം - എവിടെയാണ്?
ജമ്മു കാശ്മീർ

1302. ബഹായി ക്ഷേത്രം - എവിടെയാണ്?
ന്യൂഡൽഹി

1303. ചാർമിനാർ - എവിടെയാണ്?
ഹൈദരാബാദ്

1304. എലിഫന്റാ ഗുഹകൾ - എവിടെയാണ്?
മുംബൈ

1305. ഫത്തേപൂർ സിക്രി - എവിടെയാണ്?
ഉത്തർപ്രദേശ്

1306. ഹരിദ്വാർ - എവിടെയാണ്?
ഉത്തരാഖണ്ഡ്

1307. ഗേറ്റ് വെ ഒഫ് ഇന്ത്യ - എവിടെയാണ്?
മുംബൈ

1308. ഖജുരാഹോ ക്ഷേത്രങ്ങൾ - എവിടെയാണ്?
മധ്യപ്രദേശ്

1309. ചെങ്കോട്ട - എവിടെയാണ്?
ന്യൂഡൽഹി

1310. അജന്ത - എല്ലോറ ഗുഹകൾ - എവിടെയാണ്?
മഹാരാഷ്ട്ര

1311. ഋഷികേശ് - എവിടെയാണ്?
ഉത്തരാഖണ്ഡ്

1312. കൊണാർക്ക് സൂര്യ ക്ഷേത്രം - എവിടെയാണ്?
ഒടീഷ

1313. സോമനാഥ ക്ഷേത്രം - എവിടെയാണ്?
ഗുജറാത്ത്

1314 . നാട്യ ശാസ്ത്രത്തിലെ ശ്ലോകങ്ങളുടെ എണ്ണം .?
1000

1315. മലയാളത്തിലെ ആദ്യ മഹാ കാവ്യം ?
രാമചന്ദ്രവിലാസം

1316. ' ട്രെയിൻ ടു പാക്കിസ്ഥാൻ '- ആരുടെ കൃതിയാണ്.?
ഖുശ്വന്ത്‌ സിംഗ്

1317. കേരളത്തിലെ ആദ്യ ഫിലിം സ്റ്റുഡിയോ?
ഉദയ

1318. 'സഹ്യന്റെ മകൻ ' ആരെഴുതിയതാണ്.?
വൈലോപ്പളളി

1319. 'അപ്പുക്കിളി ' എന്ന കഥാപാത്രം ഏതു കൃതിയിലെയാണ്.?
ഖസാക്കിന്റെ ഇതിഹാസം

1320. ശബ്ദ സുന്ദരൻ എന്നറിയപെട്ട കവി ആരാണ് ?
വള്ളത്തോൾ

1321. 'ഒ ഹെന്റി ' എന്ന തൂലികാ നാമത്തിൽ രചനകൾ നടത്തിയിരുന്നത് ആരാണ്.?
വില്യം സിഡ്നി പോര്ട്ടർ

1322. ആദ്യമായി ഇന്ത്യയിൽ നിന്നും ഓസ്കാർ നോമിനേഷൻ ലഭിച്ച ചിത്രം.?
മദർ ഇന്ത്യ

1323. 'അൺ ടച്ചബിള്സ് ' എന്ന കൃതി രചിച്ചതാരാണ്.?
മുൽക്ക് രാജ് ആനന്ദ്

1324. "വാദ്യങ്ങളുടെ രാജാവ് ' എന്നറിയപ്പെടുന്ന സംഗീത ഉപകരണം.? വയലിൻ

1325. 'ഗണദേവത ' എന്ന കൃതി ആരെഴുതിയതാണ്.?
താരാശങ്കർ ബന്ധോപാധ്യായ

1326. സർദാർ പട്ടേൽ ഇന്റർ നാഷണൽ വിമാനത്താവളം എവിടെയാണ്
- അഹമ്മദാബാദ്

1327. ഇന്ത്യ സന്ദർശിച്ച ആദ്യത്തെ ചൈനീസ് സഞ്ചാരി
- ഫാഹിയാൻ

1328. ഇന്ത്യയിലെ ഏറ്റവും വലിയ ബുദ്ധമത മൊണാസ്റ്ററി
- തവാങ്

1329. ഇന്ത്യയിലെ ഏറ്റവും വലിയ ഗുരു ദ്വാര
-സുവർണക്ഷേത്രം

1330. ഇന്റർനാഷണൽ ഫിനാൻസ് കോർപ്പറേഷന്റെ ആസ്ഥാനം
-വാഷിംഗ്ടൺ ഡി.സി.
<Next Page><Previous>
<Chapters: 01,...40414243, 44, 454647>