G K QUESTIONS AND ANSWERS IN MALAYALAM
(CHAPTER-40)

1181. ഇന്ത്യയുടെ ആദ്യ സർവ്വകലാശാല നിർമ്മിതമായ ഉപഗ്രഹം
അനുസാറ്റ്

1182. സ്കാൻഡിനേവിയൻ രാജ്യങ്ങൾ -
ഡെൻമാർക്ക്, നോർവെ, സ്വീഡൻ, ഫിൻലൻഡ്, ഐസ്ലൻഡ്

1183. ബാൾട്ടിക് രാജ്യങ്ങൾ -
എസ്റ്റോണിയ, ലാറ്റ്വിയ, ലിത്വാനിയ

1184. ബാൽക്കൻ രാജ്യങ്ങൾ -
അൽബേനിയ,ബോസ്നിയ, ബൾഗേറിയ, ക്രൊയേഷ്യ, ഗ്രീസ്,സെർബിയ മാസിഡോണിയ, തുർക്കി, യൂഗോസ്ലാവ്യ, റൊമാനിയ, മോണ്ടിനെഗ്രോ, സ്ലൊവേനിയ

1185. ബെനലക്സ് (BENELUX) എന്നറിയപ്പെടുന്നത്?
ബെൽജിയം, നെതർലൻഡ്സ്, ലക്സംബർഗ്

1186. ABC രാജ്യങ്ങൾ -
അർജന്റീന, ബ്രസീൽ, ചിലി

1187. OPEC - രാജ്യങ്ങൾ
അൽജീരിയ, അംഗോള, ഇക്വഡോർ, ഇറാൻ, ഇറാഖ്, കുവൈറ്റ്, ലിബിയ,
നൈജീരിയ, ഖത്തർ, സൗദി അറേബ്യ, യു.എ.ഇ, വെനസ്വേല

1188. കിഴക്കനേഷ്യൻ കടുവകൾ - എന്നറിയപ്പെടുന്നത്.
ഹോങ്കോങ്ങ്, സിംഗപ്പൂർ, ദക്ഷിണ കൊറിയ, തായ് വാൻ

1189. ആസിയാൻ (ASEAN) - രാജ്യങ്ങൾ
ഇന്തോനേഷ്യ, മലേഷ്യ, ഫിലിപ്പീൻസ്, സിംഗപ്പൂർ, തായ് ലൻഡ്  ബ്രൂണെ, വിയറ്റ്നാം, ലാവോസ്, മ്യാൻമർ, കംബോഡിയ

1190. സാർക്ക് (SAARC) - രാജ്യങ്ങൾ
ഇന്ത്യ, ബംഗ്ലദേശ്, ശ്രീലങ്ക, നേപ്പാൾ, ഭൂട്ടാൻ, മാലദ്വീപ്, പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ

1191. G-7 - രാജ്യങ്ങൾ
അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ്, കാനഡ, ഇറ്റലി, ജപ്പാൻ, ജർമനി (റഷ്യയെ പുറത്താക്കുന്നതു വരെ -8 എന്നറിയപ്പെട്ടു)

1192. G-4 - രാജ്യങ്ങൾ
ഇന്ത്യ, ബ്രസീൽ, ജർമനി, ജപ്പാൻ

1193. ബ്രിക്സ് (BRICS) - രാജ്യങ്ങൾ
ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക

1194. ഇബ്സ (IBSA) - എന്നറിയപ്പെടുന്നത്
ഇന്ത്യ, ബ്രസീൽ, ദക്ഷിണാഫ്രിക്ക

1195. BIMSTEC - എന്നറിയപ്പെടുന്നത്
ബംഗ്ലദേശ്, ഇന്ത്യ, മ്യാൻമർ, ശ്രീലങ്ക, തായ്ലൻഡ്, നേപ്പാൾ, ഭൂട്ടാൻ

1196. GCC - രാജ്യങ്ങൾ
ബഹറിൻ, കുവൈറ്റ്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യു.എ.ഇ

1197. ആൻസസ് സമിതി (ANZUS Council) - എന്നറിയപ്പെടുന്നത്
ഓസ്ട്രേലിയ, ന്യൂസീലൻഡ്, അമേരിക്ക

1198. പുതുമലയാണ്മ തൻ മഹേശ്വരൻ എന്ന് എഴുത്തച്ചനെ വിശേഷിപ്പിച്ചതാരാണ്-
വള്ളത്തോൾ

1199. മലയാളത്തിലെ ആദ്യത്തെ രാഷ്ട്രീയ നാടകം.?
പാട്ടബാക്കി

1200.  'ദി ഗുഡ് എർത്ത്' എഴുതിയതാര്.?
പേൾ. എസ്. ബർക്ക്

1201.  മൊണോലിസ എന്ന പ്രസിദ്ധമായ ചിത്രം വരച്ചത് ആരാണ്.?
ലിയനാർഡോ ഡാവിഞ്ചി

1202.  'ബിഹു' ഏതു സംസ്ഥാനത്തെ നൃത്തരൂപമാണ്‌ .?
ആസാം

1203. അന്താരാഷ്ട്രാ ചലച്ചിത്രോത്സവത്തിന്റെ സ്ഥിരം വേദി.?
ഗോവ

1204. ലോക പൈതൃകമായി യുനസ്കോ അംഗീകരിച്ച ആദ്യ ഭാരതീയ നൃത്ത രൂപം .?
കൂടിയാട്ടം

1205. കണ്ണുനീർത്തുളളി എന്ന വിലാപകാവ്യം രചിച്ചത് ആരാണ്.?
നാലപ്പാട്ട് നാരായണ മേനോൻ

1206. ഒൻപതാമത്തെ സിഖ് ഗുരുവായ തേജ് ബഹാദൂറിനെ വധിച്ചത് (എ.ഡി. 1675)
- ഒൗറംഗസീബ്

1207. അമരാവതിയും നാഗാർജുനകോണ്ടയും ഏതു മതവുമായി ബന്ധപ്പെട്ടാണ് (പസിദ്ധ൦
- ബുദ്ധമതം

1208. അമരിഗോ വെസ്പുച്ചി ജനിച്ച രാജ്യ൦
- ഇറ്റലി

1209. വൻകര വിസ്ഥാപന സിദ്ധാന്തത്തിന് രൂപം നൽകിയത്
- ആൽഫ്രഡ് വെഗ്നർ

1210. ശരീരത്തിൽ ആകെ നാഡികളുടെ എണ്ണം
- 43 ജോടി
<Next Page><Previous>
<Chapters: 01,...36373839, 40, 4142,....47>