G K QUESTIONS AND ANSWERS IN MALAYALAM
(CHAPTER-39)

1151. വൃക്ഷങ്ങളെ മുരടിപ്പിച്ചു വളർത്തുന്ന ജപ്പാനിസ് രീതി -
ബോൺസായ്

1152. കടലാസുകൊണ്ട് വിവിധ കളിപ്പാട്ടങ്ങൾ നിർമ്മിക്കുന്ന ജപ്പാനിസ് സമ്പ്രദായം -
ഒറിഗാമി

1153. ജപ്പാനിലെ കൊത്തുപ്പണി -
ഹാനിവ

1154. ജപ്പാന്റെ പരമ്പരാഗത കാവ്യ രീതി-
ഹൈക്കു

1155. ജപ്പാന്റെ ആയോധന കലകൾ അറിയപ്പെടുന്നത് -
ബുഡോ

1156. ജപ്പാന്റെ നൃത്ത നാടകം -
കബൂക്കി

1157. ജപ്പാന്റെ ദേശീയ കായിക വിനോദം -
സുമോ ഗുസ്തി

1158. ജപ്പാനിലെ റേഡിയേഷൻ ബാധിച്ചവരുടെ സമൂഹം -
ഹിബാക്കുഷ്

1159. ജപ്പാനിലെ പരമ്പരാഗത രീതിയിലുള്ള ആത്മഹത്യ -
ഹരാകിരി

1160. ഇന്ത്യയുടെ ആദ്യ ക്യ ത്രിമ ഉപപ്രഹം
ആര്യഭട്ട (1975 ഏപ്രിൽ 19 )

1161. ഇന്ത്യയുടെ ആദ്യ ഭൗമ നിരീക്ഷണ ഉപഗ്രഹം
ഭാസ്കര (1979 ജൂൺ 7 )

1162. ഇന്ത്യയുടെ ആദ്യ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ
എസ്.എൽ.വി- 3

1163. ഇന്ത്യയുടെ ആദ്യ കമ്മ്യൂണിക്കേഷൻ ഉപഗ്രഹം
ആപ്പിൾ (1981 ജൂൺ 19 )

1164. ഇന്ത്യയുടെ ആദ്യ വിവിധോദ്ദേശ ഉപഗ്രഹം
ഇൻസാറ്റ് -1B

1165. ഇന്ത്യയിലെ ആദ്യ (വിദൂര സംവേദന ഉപഗ്രഹം) റിമോട്ട് സെൻസിംഗ് സാറ്റലൈറ്റ്
ഐ.ആർ.എസ് - 1A

1166. ഇന്ത്യയുടെ ആദ്യത്തെ കാലാവസ്ഥ നിരീക്ഷണ ഉപഗ്രഹം
മെറ്റ്സാറ്റ് (കല്പന - 1)

1167. പൂർണമായും ഇന്ത്യയിൽ നിർമ്മിച്ച ആദ്യ യാത്രാ വിമാനം
സരസ്

1168. ഇന്ത്യയുടെ ആദ്യ ചന്ദ്ര ഉപഗ്രഹം
ചന്ദ്രയാൻ-1

1169. ഇന്ത്യയുടെ ആദ്യ നാനോ ഉപഗ്രഹം
ജുഗ്നു

1170. ഇന്ത്യയുടെ പ്രഥമ വിദ്യാഭ്യാസ ഉപഗ്രഹം
എഡ്യൂസാറ്റ്

1171. ഭൂപട ചിത്രികരണത്തിനുള്ള ഇന്ത്യയുടെ ആദ്യ ഉപഗ്രഹം
കാർട്ടോസാറ്റ്

1172. സമുദ്ര പഠനങ്ങൾക്കു വേണ്ടിയുള്ള ഇന്ത്യയുടെ ആദ്യ ഉപഗ്രഹം
ഓഷ്യൻ സാറ്റ് -1

1173. ഇന്ത്യയുടെ ആദ്യ ചൊവ്വാ പര്യവേഷണ ഉപഗ്രഹം
മംഗളയാൻ

1174. ഇന്ത്യയുടെ ആദ്യ ഗതിനിർണ്ണയ ഉപഗ്രഹം
IRNSS

1175. ഇന്ത്യ വിക്ഷേപിച്ച ആദ്യ വാനനിരീക്ഷണ ഉപഗ്രഹം
അസ്ട്രോസാറ്റ്

1176. അന്താരാഷ്ട്ര നീതിന്യായ കോടതിയിലെ ജഡ്ജിമാരുടെ എണ്ണം
- 15

1177. അൽഷിമേഴ്സ് രോഗം ഏതവയവത്തെയാണ് ബാധിക്കുന്നത്
- മസ്തിഷ്കം

1178. 1840-ലെ കറുപ്പ് യുദ്ധത്തിൽ ചൈനയെ തോൽപിച്ചത്
- ബ്രിട്ടൺ

1179, ഒന്നിലധികം ലോക്സഭാംഗങ്ങളുള്ള കേന്ദ്രഭരണപ്രദേശം
- ഡൽഹി

1180. വന്നു കണ്ടു കീഴടക്കി ഈ വാക്കുകൾ ആരുമായി ബന്ധപ്പെട്ടിരിക്കുന്നു
- ജൂലിയസ് സീസർ
<Next Page><Previous>
<Chapters: 01,...363738, 39, 404142,....47>