G K QUESTIONS AND ANSWERS IN MALAYALAM
(CHAPTER-37)

1091. ലാക് ബക്ഷ എന്നറിയപ്പെടുന്നത് ആര് ?
കുത്തബ്ദിന്‍ ഐബക്

1092. മഹാവീരന്‍ ജനിച്ച സ്ഥലം ?
കുണ്ഡല ഗ്രാമം, BC.540

1093. പാര്‍വ്വതി പരിണയത്തിന്റെ കര്‍ത്താവ് ആര് ?
ബാണഭട്ടന്‍

1094. ചന്ദ്രഗുപ്തന്‍ ഒന്നാമന്റെ പിതാവ് ?
ഘടോല്‍ക്കച ഗുപ്തന്‍

1095. മുദ്രാ രാക്ഷസം എന്ന നാടകത്തിലെ നായകന്‍ ആര് ?
ചാണക്യന്‍

1096. ഏറ്റവും കൂടുതല്‍ കാലം ഭരിച്ചിരുന്ന സുല്‍ത്താന്‍ വംശം ?
തുഗ്ലക്ക്

1097. മഹാരാജാധിരാജന്‍ എന്നറിയപ്പെടുന്ന
ഗുപ്തരാജാവ് ?
ചന്ദ്രഗുപ്തന്‍ I

1098. വ്യാഴവട്ടസ്മരണകള്‍എന്ന ആത്മകഥ എഴുതിയതാര് ?
ബി.കല്യാണിയമ്മ

1099. മാധവിക്കുട്ടിയുടെആത്മകഥയുടെ പേര് ?
എന്റെ കഥ

1100. ആരുടെആത്മകഥയാണ് കഴിഞ്ഞകാലം ?
കെ.പി.കേശവമേനോന്‍

1101. ആരുടെആത്മകഥയാണ് ഒരു സര്‍ജന്റെഓര്‍മ്മക്കുറിപ്പുകള്‍ ?
ഡോ.പി.കെ.ആര്‍വാര്യര്‍

1102. തകഴിയുടെആത്മകഥയുടെ പേര് ?
ഓര്‍മ്മയുടെതീരങ്ങളില്‍

1103. സമരം തന്നെജീവിതം ആരുടെ ആത്മകഥ ?
വി. എസ്അച്യുതാനന്ദന്‍

1104. എന്റെജീവിതസ്മരണകള്‍ ആരുടെ ആത്മകഥയാണ്?
മന്നത്ത്പത്മനാഭന്‍

1105. പി.ഭാസ്കരന്റെ ആത്മകഥയുടെപേര് ?
കാടാറുമാസം

1106. എന്റെകഥയില്ലായ്മകള്‍ ആരുടെആത്മകഥയാണ് ?
എ.പിഉദയഭാനു

1107. ആരുടെആത്മകഥയാണ് എന്നെ ഞാന്‍കാണുമ്പോള്‍ ?
കെ.എംജോര്‍ജ്ജ്

1108. മണിബില്ലിനെക്കുറിച്ച് പ്രതിബാദിക്കുന്ന ആർട്ടിക്കിൾ?
ആർട്ടിക്കിൾ 110

1109. നേടുങ്കോട്ട സ്ഥിതിചെയ്യുന്ന ജില്ല?
തൃശൂർ

1110. വേണാട് ഉടമ്പടി നടന്ന വർഷം?
1723

1111. രണ്ടാം അലക്‌സാണ്ടർ എന്ന് സ്വയം വിശേഷിപ്പിച്ചത് ആര്?
അലവുദ്ദീൻ ഖിൽജി

1112. RBI ഗാന്ധി സീരിസിലുള്ള നോട്ടുകൾ ഇറക്കിയ വർഷം?
1996

1113. SBI ദേശസാൽക്കരിച്ച വർഷം?
1955

1114. "ജാതിവേണ്ട, മതം വേണ്ട, ദൈവം വേണ്ട" എന്ന് പറഞ്ഞത് ആര്?
സഹോദരൻ അയ്യപ്പൻ

1115. ഊരുട്ടമ്പലം ലഹള നടന്ന വർഷം?
1915 - മലയാള വർഷം 1090 ആയതിനാൽ 90- മാണ്ട് ലഹള എന്നറിയപ്പെടുന്നു.

1116. കപ്പൽമാർഗം ആറു പ്രാവശ്യം ഇന്ത്യയിൽ വരികയും ഷാജഹാന്റെയും ഔറംഗസീബിന്റെയും കാലത്തെപ്പറ്റി വി വരിച്ചെഴുതുകയും ചെയ്ത ഫ്രഞ്ചുകാരൻ
- ജീവ് ബാപ്റ്റിസ്റ്റ് ടവേണിയർ

1117, കപ്പലോട്ടിയ തമിഴൻ എന്നറിയപ്പെട്ടത്
-വി.ഒ.ചിദംബരം പിള്ള

1118. കാർ ബാറ്ററിയിൽ ഉപയോഗിക്കുന്ന ലോഹം
- ലെഡ് (ഈയം)

1119. കാർബണിന്റെ അളവ് ഏറ്റവും കുടുതലുള്ള കൽക്കരിയുടെ വകഭേദം
- ആന്ത്രസൈറ്റ്

1120. സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ച ആദ്യത്തെ ഇംഗ്ലീഷ് സാ ഹിത്യകാരൻ
- റുഡ്യാർഡ് കിപ്ലിങ്
<Next Page><Previous>
<Chapters: 01,...33343536, 37, 3839,....47>