G K QUESTIONS AND ANSWERS IN MALAYALAM
(CHAPTER-38)

1121. "ആൾക്കൂട്ടത്തിന്റെ തലവൻ" എന്ന് അറിയപ്പെടുന്നത് ആര്?
കെ. കാമരാജ്

1122. കേരളത്തിന്റെ ഏറ്റവും വടക്കേ അറ്റത്തുള്ള വന്യജീവി സങ്കേതം?
ആറളം

1123. പ്രസവവുമായി ബന്ധപ്പെട്ട ഹോർമോൺ?
ഓസിടോസിൻ

1124. പരിചയമുള്ള ആളിന്റെയോ, വസ്തുവിന്റെയോ രൂപം മനസ്സിൽ വരാൻ സഹായിക്കുന്ന ഭാഗം?
വെർണിക്കിൾ ഏരിയ

1125. ആധുനിക ഒളിമ്പിക്സിന്റെ പിതാവ്?
പിയറി ഡി കുബാർട്ടിൻ

1126. ഇന്ത്യയിലെ ആദ്യത്തെ കായിക സർവ്വകലാശാല സ്ഥാപിതമായത് എവിടെ?
മണിപ്പൂർ

1127. "സുഗുണ" ഏത് വിത്തിനമാണ്?
മഞ്ഞൾ

1128. പേരയ്ക്കായുടെ ജന്മനാട്?
മെക്സിക്കോ

1129. കരയിലെ ഏറ്റവും വലിയ മാംസഭുക്ക്?
ഹിമക്കരടി

1130. "പാട്ടാബാക്കി" നാടകം രചിച്ചത് ആര്?
കെ.ദാമോദരൻ

1131. സൗര പതാക ഏതു രാജ്യത്തിന്റെ ദേശീയ പതാകയാണ്?
ജപ്പാൻ

1132. വനിതകൾക്ക് വോട്ടവകാശം നൽകിയ ആദ്യ രാജ്യം?
ന്യൂസിലാന്റ്

1133. കമ്പ്യൂട്ടറിൽ നിന്നും "കട്ട് & പേസ്റ്റ്" ചെയ്യുന്ന സമയത്തു താൽക്കാലികമായി ഡാറ്റ സംഭരിച്ചുവയ്ക്കുന്നത് എവിടെ?
ക്ലിപ്പ് ബോർഡ്

1134. ഇന്ത്യയിലെ ആദ്യത്തെ സ്‌പെയ്‌സ് ടൂറിസ്റ്റ്?
സന്തോഷ് ജോർജ് കുളങ്ങര

1135. ഏറ്റവും കൂടുതൽ മാംസ്യം അടങ്ങിയ സുഗന്ധ വ്യഞ്ജനം?
ഉലുവ

1136. "The Story of My Life"_ ആരുടെ കൃതി?
ഹെലൻ കെല്ലർ

1137. വടക്കേ അമേരിക്കയിലെ ഏറ്റവും നീളം കൂടിയ നദി?
മിസ്സിസ്സിപ്പി

1138. റാണാ പ്രതാപിന്റെ പ്രസിദ്ധമായ കുതിര?
ചേതക്

1139. ലോകത്തിലെ ആദ്യത്തെ പ്രധാനമന്ത്രി?
റോബർട്ട് വാൾപ്പോൾ

1140. "എനിക്ക് രണ്ടായിരം പട്ടാളക്കാരെ തരൂ, ഞാൻ ഇന്ത്യ കീഴ്പ്പെടുത്താം"_ എന്ന് പറഞ്ഞത് ആര്?
റോബർട്ട് ക്ലൈവ്

1141. മത്സ്യ ബന്ധനവും മായി ബന്ധപ്പെട്ട കമ്മീഷൻ?
മീനാ കുമാരി കമ്മീഷൻ

1142. 'ഇന്ദ്രാവതി' കടുവ സങ്കേതം ഏതു സംസ്ഥാനത്താണ്?
ചത്തീസ്ഗഡ്

1143. ജപ്പാനിലെ പരമ്പരാഗത യുദ്ധവീരൻമാർ അറിയപ്പെടുന്നത് -
സമുറായികൾ

1144. ജപ്പാനിലെ പരമ്പരാഗത വസ്ത്രധാരണ രീതി -
കിമോണ

1145. പുഷ്പങ്ങളെ മനോഹരമായി അലങ്കരിക്കുന്ന ജപ്പാനിസ് രീതി -
ഇക്ക് ബാന

1146. സ്റ്റാച്യു ഓഫ് ലിബർട്ടിയുടെ സ്ടക്ചറൽ എഞ്ചിനീയർ
- ഗുസ്താവ് ഈ ഫൽ

1147. സ്ത്രൈണതയ്ക്കു കാരണമായ ഹോർമോൺ
- ഈസ്ട്രജൻ

1148, ലെജിസ്ലേറ്റീവ് കൗൺസിൽ ഉള്ള എത്ര ഇന്ത്യൻ സംസ്ഥാനങ്ങളുണ്ട്
- 7

1149. വിക്രമാങ്കദേവചരിതം രചിച്ചത്
- ബിൽഹണൻ

1150. മധ്യപ്രദേശിലെ മലഞ്ച്ഖണ്ഡ് ഖനി ഏത് ലോഹത്തിനാണ് പ്രസിദ്ധം
- ചെമ്പ്
<Next Page><Previous>
<Chapters: 01,...3637, 38, 39, 40, 41, 42,....47>