G K QUESTIONS AND ANSWERS IN MALAYALAM
(CHAPTER-42)

1241. ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ ഇടം നേടിയ ആദ്യ അമേരിക്കൻ പ്രസിഡന്റ് ?
എബ്രഹാം ലിങ്കൺ

1242. ബ്രിട്ടീഷ് സ്റ്റാമ്പിൽ ഇടം നേടിയ ആദ്യ വിദേശി ?
ഗാന്ധിജി

1243. വിദേശ രാജ്യത്തെ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ ഇന്ത്യൻ വനിത ?
മദർതെരേസ (അമേരിക്ക )

1244. ഇന്ത്യൻ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ വിദേശരാജ്യത്തിന്റെ പതാക ?
യു എസ് എസ് ആർ (1972)

1245. ജീവിച്ചിരിക്കുമ്പോൾ തന്നെ ഇന്ത്യൻ സ്റ്റാമ്പിൽ ഇടം നേടിയ ആദ്യ ഭാരതീയൻ ?
രാജേന്ദ്രപ്രസാദ്

1246. ഇന്ത്യൻ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ ചിത്രം ?
പുരാനകില

1247. തപാൽ സ്റ്റാമ്പിൽ ആദരിക്കപ്പെട്ട ആദ്യ മലയാള കവി ?
കുമാരനാശാൻ

1248. രണ്ടുപ്രാവശ്യം സ്റ്റാമ്പിലൂടെ ആദരിക്കപ്പെട്ട മലയാളി ?
വി കെ കൃഷ്ണമേനോൻ

1249. തപാൽ സ്റ്റാമ്പിലൂടെ ആദരിക്കപ്പെട്ട ആദ്യ കേരള മുഖ്യമന്ത്രി ?
ഇ എം എസ്

1250. ലോകത്തിലെ ഏറ്റവും വലിയ സ്റ്റാമ്പ് പുറത്തിറക്കിയ രാജ്യം ?
ചൈന

1251. ലോകത്തിലെ ആദ്യ ആദ്യ ആദ്യ പോസ്റ്റുകാർഡ് പുറത്തിറക്കിയ രാജ്യം ?
ഓസ്‌ട്രേലിയ

1252. പ്രാവുകളെ വാർത്താവിനിമയത്തിനു ഉപയോഗിച്ച സംസ്ഥാനം ?
ഒറീസ്സ പോലീസ് സേന

1253. ഇന്ത്യൻ തപാൽസ്റ്റാമ്പുകൾ അച്ചടിക്കുന്ന സ്ഥലം ?
നാസിക്

1254. കേരള പോസ്റ്റൽ സർക്കിൾ സ്ഥാപിതമായത് ?
1961

1255. ഹോബികളുടെ രാജാവ് ?
ഫിലറ്റിലി (സ്റ്റാമ്പ് കളക്ഷൻ )

1256. ഇന്ത്യൻ ഫിലറ്റിക്‌ മ്യൂസിയം ?
ന്യൂഡൽഹി

1257. കേരളത്തിൽ ഏറ്റവും കൂടുതൽ പോസ്റ്റോഫീസ് ഉള്ള ജില്ല ?
തൃശൂർ

1258. കേരളത്തിലെ ആദ്യ പോസ്റ്റൽ സേവിങ് ബാങ്ക് എടിഎം ?
തിരുവനന്തപുരം

1259. ഇന്ത്യയിലെ ആദ്യ പോസ്റ്റൽ സേവിങ് ബാങ്ക് എടിഎം ?
ചെന്നൈ (2014 ഫെബ് 27)

1260. മികച്ച നടിക്കുള്ള ദേശീയ പുരസ്കാരംനേടിയ ആദ്യ മലയാളി .?
മോനിഷ

1261. 'കിഴവനും കടലും' എഴുതിയതാരാണ്.?
ഏണസ്റ്റ് ഹെമിംഗ് വേ

1262. സ്ത്രീകളെയും മുനിമാരെയും പ്രതിനിധീകരിക്കുന്ന കഥകളിയിലെ വേഷം.?
മിനുക്ക്

1263. 'തമാശ' ഏതു സംസ്ഥാനത്തെ നൃത്ത രൂപമാണ് .?
മഹാരാഷ്ട്ര

1264. ലത മങ്കേഷ്ക്കർ പിന്നണി പാടിയ മലയാള ചിത്രം .?
നെല്ല്

1265. 'പാവങ്ങൾ' എന്ന കൃതി ആരാണ് എഴുതിയത്.?
വിക്റ്റർ ഹ്യൂഗോ

1266. സുഗന്ധവ്യഞ്ജനങ്ങളുടെ ഉൽപാദനത്തിൽ മുന്നിട്ടുനിൽക്കുന്ന കേരളത്തിലെ ജില്ലകൾ
- ഇടുക്കി, വയനാട്

1267. ഹിന്ദുസ്ഥാൻ ഇൻസെക്ടിസൈഡ് ലിമിറ്റഡിന്റെ ആസ്ഥാനം
-ആലുവ

1268. ഹിറ്റ്ലർ ജർമനിയിൽ അധികാരത്തിൽ വന്ന വർഷം
-1933

1269. ഹിറ്റ്ലറും മുസ്സോളിനിയും മരണമടഞ്ഞ വർഷ൦
- 1945

1270. സാഹിത്യ നൊബേൽ സമ്മാനം ലഭിച്ച ആദ്യ റഷ്യക്കാരൻ
- ഇവാൻ ബുനിൻ (1933)
<Next Page><Previous>
<Chapters: 01,...4041, 42, 4344454647>