G K QUESTIONS AND ANSWERS IN MALAYALAM
(CHAPTER-43)
1271. കാട്ടുമരങ്ങളുടെ ചക്രവര്‍ത്തി -
തേക്ക്
1272. ഫലങ്ങളുടെ രാജാവ് -
മാമ്പഴം
1273. പച്ചക്കറികളുടെ രാജാവ് -
പടവലo
1274. പുഷ്പറാണി -
റോസ്
1275. സുഗന്ധവ്യജ്ഞനങ്ങളുടെ രാജാവ് -
കുരുമുളക്
1276. സുഗന്ധദ്രവ്യങ്ങളുടെ റാണി -
അത്തര്‍
1277. ഓര്‍ക്കിഡുകളുടെ റാണി -
കാറ്റ്‌ലിയ
1278. ആന്തൂറിയങ്ങളുടെ റാണി -
വാറോക്വിയനം
1279. കിഴങ്ങുവര്‍ഗ്ഗങ്ങളുടെ റാണി -
ഗ്ലാഡിയോലസ്
1280. ഔഷധസസ്യങ്ങളുടെ മാതാവ് -
കൃഷ്ണതുളസി
1281. പഴവര്‍ഗ്ഗങ്ങളുടെ റാണി -
മാംഗോസ്റ്റിന്‍
1282. മാവിനങ്ങളുടെ രാജാവ് -
അല്‍ഫോണ്‍സോ
1283. മാവിനങ്ങളുടെ റാണി -
മല്‍ഗോവ
1284. . ഒരു അഷ്ടപദിയിലുള്ള സ്വരങ്ങളുടെ എണ്ണം.?
12
1285. " വെളിച്ചം ദുഖമാണ് ഉണ്ണീ.. തമസ്സല്ലോ സുഖപ്രദം " - ആരുടെ വരികൾ.?
അക്കിത്തം അച്യുതൻ നമ്പൂതിരി
1286. ' ഷൈലോക്ക് ' എന്ന കഥാപാത്രത്തിന്റെ സൃഷ്ട്ടാവ് ആരാണ്.?
ഷേക്സ്പിയർ
1287. ശൃംഗാര ഭാവത്തി ന് കൂടുതൽ ഊന്നൽ നൽകുന്ന നൃത്തരൂപം?
മോഹിനിയാട്ടം
1288. ദാദാസാഹിബ് പുരസ്കാരം ഏർപ്പെടുത്തിയ വർഷം ?
1969
1289. 'വിശ്വദർശനം' എന്ന കൃതിയുടെ കർത്താവ് .?
ജി. ശങ്കരകുറുപ്പ്
1290. ഇന്ത്യൻ ചിത്രകലയുടെ പിതാവ് .?
നന്ദലാൽ ബോസ്
1291. കർണാടക സംഗീതത്തിന്റെ പിതാവ്.?
പുരന്തരദാസൻ
1292. ആശയ ഗംഭീരൻ എന്നറിയപ്പെട്ട കവി ?
കുമാരനാശാൻ
1293. ഗളിവേഴ്സ് ട്രാവൽസ് എന്ന കൃതി രചിച്ചതാരാണ് ?
ജോനാഥൻ സ്വിഫ്റ്റ്
1294. മികച്ച നടനുളള ദേശീയ അവാർഡ് നേടിയ ആദ്യ മലയാളി ?
പി.ജെ.ആന്റണി
1295. ' ബന്ധനസ്ഥനായ അനിരുദ്ധൻ ' ആരുടെ കൃതിയാണ്.?
വള്ളത്തോൾ
1296. ഗവൺമെന്റ് സർവീസ് വിഭാഗത്തിൽ മഗ്സസേ അവാർഡ് ഇന്ത്യയിൽ നിന്നും ആദ്യമായി നേടിയത്
- സി.ഡി. ദേശ്മുഖ് (1959)
1297. ഗാന്ധാരകല ഏതൊക്കെ കലകളുടെ സംഗമമാണ്
- [ഗീക്ക്-ഭാരത൦
1298, ഹിന്ദു-മുസ്ലിം ഐക്യത്തിന്റെ ഫലമായി രൂപംകൊണ്ട ഭാഷ
- ഉർദു
1299. കരീബിയൻ രാഷ്ട്രങ്ങളിൽ വച്ച് ഏറ്റവും വലുത്
- ക്യൂബ
1300. ശരീരത്തിൽ കഴുത്തിനു കീഴ്പോട്ടുള്ള ഭാഗത്തെ റിഫ്ളക്സ് ആക്ഷൻ നിയന്ത്രിക്കുന്നത്
- സ്പൈനൽ കോർഡ്
<Next Page><Previous>
<Chapters: 01,...40, 41, 42, 43, 44, 45, 46, 47>

0 അഭിപ്രായങ്ങള്‍