രണ്ടാം പിണറായി മന്ത്രിസഭ: മന്ത്രിമാരും വകുപ്പുകളും (Updated 2024 January 01)


2021 മെയ് 20നാണ് രണ്ടാം പിണറായി  മന്ത്രിസഭ അധികാരമേൽക്കുന്നത്. രണ്ടാം പിണറായി മന്ത്രിസഭയിലെ മന്ത്രിമാരും വകുപ്പുകളും അറിയാം. 

The second Pinarayi Vijayan government in Kerala, to be sworn in on May 20, will have a 21-member cabinet. - PSC Questions and Answers

👉മന്ത്രിമാരും വകുപ്പുകളും

* പിണറായി വിജയന്‍- മുഖ്യമന്ത്രി. സിവിൽ ആൻഡ് ക്രിമിനൽ ജസ്റ്റിസ്, വിമാനത്താവളങ്ങൾ, അഖിലേന്ത്യാ സേവനങ്ങൾ, തീരദേശ ഷിപ്പിംഗും ഉൾനാടൻ ഗതാഗതവും, തെരഞ്ഞെടുപ്പ്, ദുരിതാശ്വാസം, ഫയർ ആൻഡ് റെസ്ക്യൂ സേവനങ്ങൾ, പൊതു ഭരണം, ആഭ്യന്തരം, വിവരസാങ്കേതികവിദ്യ, വിവര പൊതുജന സമ്പർക്ക വകുപ്പ്, അന്തർ സംസ്ഥാന നദി ജലം, ഉദ്‌ഗ്രഥനം, കേരള സംസ്ഥാന ഉൾനാടൻ ഗതാഗത കോർപ്പറേഷൻ, മെട്രോ റെയിൽ, പ്രവാസികാര്യം, ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാരം, ആസൂത്രണവും സാമ്പത്തിക കാര്യങ്ങളും, ശാസ്ത്രം, മലിനീകരണ നിയന്ത്രണം, സൈനിക് ക്ഷേമം, ജയിൽ, അച്ചടി സ്റ്റേഷനറി, സാങ്കേതികവിദ്യ, പരിസ്ഥിതി, ശാസ്ത്ര സ്ഥാപനങ്ങൾ, സംസ്ഥാന ആഥിത്യം, വിജിലൻസ്,ദുരന്ത നിവാരണം

* കെ.എന്‍. ബാലഗോപാല്‍- ധനകാര്യം

* വീണ ജോര്‍ജ്- ആരോഗ്യം, വനിത-ശിശു വികസനം

* പി. രാജീവ്- നിയമം, വ്യവസായം (വ്യാവസായിക സഹകരണങ്ങൾ ഉൾപ്പെടെ), വാണിജ്യം, ഖനനം, ജിയോളജി, കൈത്തറി, തുണിത്തരങ്ങൾ, ഖാദി,
ഗ്രാമ വ്യവസായങ്ങൾ, കയർ, കശുവണ്ടി വ്യവസായം, പ്ലാന്റേഷൻ ഡയറക്ടറേറ്റ്

* കെ.രാധാകൃഷണന്‍- പട്ടികജാതി-പട്ടികവർഗ്ഗ പിന്നാക്ക ക്ഷേമം, ദേവസ്വം, പാർലമെന്ററികാര്യം

* ആര്‍.ബിന്ദു- ഉന്നത വിദ്യാഭ്യാസം, സാമൂഹ്യനീതി

* വി.ശിവന്‍കുട്ടി - പൊതുവിദ്യാഭ്യാസം, തൊഴില്‍

* ശ്രീ. എം. ബി. രാജേഷ് - തദ്ദേശസ്വയംഭരണം, പഞ്ചായത്തുകൾ, മുനിസിപ്പാലിറ്റികൾ, കോർപ്പറേഷനുകൾ, ഗ്രാമവികസനം, എക്സൈസ്, ടൗൺ പ്ലാനിംഗ്, പ്രാദേശിക വികസന അതോറിറ്റികൾ, കില

* പി.എ. മുഹമ്മദ് റിയാസ്- പൊതുമരാമത്ത്, ടൂറിസം

* വി.എന്‍. വാസവന്‍- സഹകരണം, തുറമുഖങ്ങൾ

* കെ. കൃഷ്ണന്‍കുട്ടി- വൈദ്യുതി, അനർട്ട്

* ശ്രീ കെ ബി ഗണേഷ് കുമാർ - റോഡ് ഗതാഗതം, മോട്ടോർ വാഹനങ്ങൾ, ജലഗതാഗതം

* എ.കെ. ശശീന്ദ്രന്‍- വനം വന്യജീവി

* റോഷി അഗസ്റ്റിന്‍- ജലവിഭവം, കമാൻഡ് ഏരിയ ഡെവലപ്മെൻറ് അതോറിറ്റി, ഭൂഗർഭ ജലം, ജല വിതരണം, ശുചീകരണം 

* ശ്രീരാമചന്ദ്രൻ കടന്നപ്പള്ളി- രജിസ്ട്രേഷൻ, മ്യൂസിയങ്ങൾ, പുരാവസ്തു, ആർക്കൈവ്സ്

* വി. അബ്ദുറഹ്‌മാന്‍- സ്പോർട്സ്, വഖഫ്, ഹജ്ജ് തീർത്ഥാടനം, പോസ്റ്റ് & ടെലിഗ്രാഫ്, റയിൽവേ, ന്യൂനപക്ഷ ക്ഷേമം

* ജെ.ചിഞ്ചുറാണി- മൃഗസംരക്ഷണം, ക്ഷീരവികസനം, ക്ഷീര സഹകരണ സ്ഥാപനങ്ങൾ, മൃഗശാലകൾ, കേരള വെറ്ററിനറി & അനിമൽ സയൻസസ് യൂണിവേഴ്സിറ്റി

* കെ.രാജന്‍- ലാൻഡ് റവന്യൂ, സർവേ ആൻഡ് ലാൻഡ് റെക്കോർഡ്സ്, ഭൂപരിഷ്കരണം, ഭവനം

* പി.പ്രസാദ്- കൃഷി, മണ്ണ് സർവേ & മണ്ണ് സംരക്ഷണം, കേരള കാർഷിക സർവകലാശാല, വെയർഹൗസിംഗ് കോർപ്പറേഷൻ

* ജി.ആര്‍. അനില്‍- ഭക്ഷ്യ, സിവിൽ സപ്ലൈസ്, ഉപഭോക്തൃകാര്യം, ലീഗൽ മെട്രോളജി

* ശ്രീ. സജി ചെറിയാൻ- ഫിഷറീസ്, ഹാർബർ എഞ്ചിനീയറിംഗ്, ഫിഷറീസ് സർവകലാശാല, യുവജന കാര്യം, സാംസ്കാരികം, കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ, കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി, കേരള സംസ്ഥാന സാംസ്കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ്

മറ്റ് പ്രധാന പഠന സഹായികൾ👇   
👉YouTube Channel - Click here

PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS (Degree Level) -> Click here

PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
PDF BOOKS - Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here