പി.എസ്.സി മുൻവർഷ പരീക്ഷാ ചോദ്യോത്തരങ്ങൾ 2021 | ചോദ്യപേപ്പർ 14 (20 ചോദ്യോത്തരങ്ങൾ) പേജ് 14 


PSC Previous Exam Questions - 2021 | PSC SSLC, +2 Level Previous Exam 1275 Questions and Answers 
| Page 14
 

ചോദ്യപേപ്പർ 14 ൽ നിന്നുള്ള 20 ചോദ്യോത്തരങ്ങളാണ് ഈ പേജിൽ നൽകിയിരിക്കുന്നത്. മറ്റ് ചോദ്യപേപ്പറുകളും മറക്കാതെ കാണുക, ലിങ്ക് താഴെയുണ്ട്. പുതിയ പാറ്റേൺ പ്രകാരമുള്ള ഈ ചോദ്യോത്തരങ്ങൾ ഇനി നടക്കാനുള്ള പരീക്ഷകളിലേക്കുള്ള ഒരു മികച്ച പഠന സഹായിയായിരിക്കും. നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക. ചോദ്യപേപ്പറുകളുടെ പി.ഡി.എഫ്. ഫയലുകളുടെ ലിങ്കുകൾ അവയോടൊപ്പം നൽകിയിട്ടുണ്ട്.

Question Paper - 14

Question Code: 124/2021 
Date of Test: 28/11/2021

41. വൈദ്യുതിക്ക്‌ ചാലകവും താപത്തിന്‌ സുചാലകവുമായിട്ടുള്ളത്‌ :
(A) ഗ്ലാസ്സ്‌
(B) മൈക്ക
(C) ആസ്ബെസ്റ്റോസ്‌
(D) തടി
ഉത്തരം: (X)

42. രണ്ടു സ്രോതസ്സുകളില്‍ നിന്നും വരുന്ന പ്രകാശം താരതമ്യം ചെയ്യുന്നതിനുപയോഗിക്കുന്ന ഉപകരണം :
(A) പെരിമീറ്റര്‍
(B) പൈറോമീറ്റര്‍
(C) ഫോട്ടോമീറ്റര്‍
(D) ഫോട്ടോ അമ്മീറ്റര്‍
ഉത്തരം: (C)

43. അക്കൂസ്റ്റിക്ക്‌ എന്ന പദം രൂപം കൊണ്ട അക്കോസ്റ്റിക്കോസ്‌ എന്ന വാക്കിന്റെ അര്‍ത്ഥം എന്താണ്‌?
(A) കേള്‍വി
(B) കാഴ്ച
(C) ശബ്ദം
(D) മുഴക്കം
ഉത്തരം: (A)

44.ഏക അറ്റോമിക നന്മാത്രകളുള്ള മൂലകങ്ങളേവ?
(A) ഹാലോജനുകള്‍
(B) ഓക്സിജന്‍ കുടുംബം
(C) കുലീന വാതകങ്ങള്‍
(D) സംക്രമണ മൂലകങ്ങള്‍
ഉത്തരം: (C)

45. കാല്‍ക്കോജന്‍ കുടുംബത്തിലുള്ള റേഡിയോ ആക്റ്റീവ്‌ മൂലകം ഏത്‌?
(A) റേഡിയം
(B) തോറിയം
(C) പൊളോണിയം
(D) യുറേനിയം
ഉത്തരം: (C)

46. നിശബ്ദനായ കൊലയാളി എന്നറിയപ്പെടുന്ന രോഗം :
(A) മഞ്ഞപ്പിത്തം
(B) അഞ്ചാംപനി
(C) ടൈഫോയ്ഡ്‌
(D) രക്തസമ്മര്‍ദ്ദം
ഉത്തരം: (D)

47. ശരീരത്തില്‍ യൂറിയ നിര്‍മ്മാണം നടക്കുന്ന അവയവം :
(A) വൃക്ക
(B) ശ്വാസകോശം
(C) ഹൃദയം
(D) കരള്‍
ഉത്തരം: (D)

48. അനുബന്ധ അസ്ഥികൂടത്തിലെ അസ്ഥികളുടെ എണ്ണം :
(A) 124
(B) 125
(C) 126
(D) 127
ഉത്തരം: (C)

49. ലോക ഹൃദയ ദിനമായി ആചരിക്കുന്നത്‌ ഏതു ദിവസമാണ്‌?
(A) സെപ്റ്റംബര്‍ 29
(B) ആഗസ്റ്റ്‌ 3
(C) ഡിസംബര്‍ 2
(D) മെയ്‌ 13
ഉത്തരം: (A)

50. മനുഷ്യന്‌ ശ്രവിക്കാന്‍ കഴിയുന്ന ഏറ്റവും കുറഞ്ഞ ആവൃത്തി എത്ര ഹേര്‍ട്‌സ്‌ ആണ്‌?
(A) 20
(B) 30
(C) 40
(D) 50
ഉത്തരം: (A)

51.“മാറ്റുവിന്‍ ചട്ടങ്ങളെ” എന്ന്‌ ആഹ്വാനം ചെയ്ത ആശാന്റെ കൃതി ഏത്‌?
(A) കരുണ
(B) വീണപൂവ്‌
(C) ചിന്താവിഷ്ടയായ സീത
(D) ദുരവസ്ഥ
ഉത്തരം: (D)

52. തൊഴിലാളി ക്ഷേമം മുന്‍നിര്‍ത്തി “വേലക്കാരന്‍' എന്ന പത്രം പ്രസിദ്ധീകരിച്ച നവോത്ഥാന നായകന്‍ :
(A) വാഗ്ഭടാനന്ദന്‍
(B) കെ. രാമകൃഷ്ണപിള്ള
(C) മുഹമ്മദ്‌ അബ്ദുള്‍ റഹിമാന്‍
(D) സഹോദരന്‍ അയ്യപ്പന്‍
ഉത്തരം: (D)

53. ജാലിയന്‍ വാലാബാഗ്‌ ദിനം :
(A) ഏപ്രില്‍ 19
(B) ഏപ്രില്‍ 13
(C) ഏപ്രില്‍ 14
(D) ഏപ്രില്‍ 20
ഉത്തരം: (B)

54. 1855-56 - ല്‍ ചോട്ടാ നാഗ്പൂരില്‍ നടന്ന സന്താള്‍ കലാപത്തിനു നേതൃത്വം നല്‍കിയ സഹോദരന്മാര്‍:
(A) സിദ്ദു-കാനു
(B) ചിറ്റൂര്‍ സിങ്-ഉമാജി
(C) മധുകര്‍ ഷാ-ജവാഹര്‍ സിങ്‌
(D) രൂപ്‌ സിങ്‌ - ജോറിയ ഭഗത്‌
ഉത്തരം: (A)

55. ഭാരതരത്നം ലഭിച്ച ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രി :
(A) ജവഹര്‍ലാല്‍ നെഹ്റു
(B) ലാല്‍ ബഹദൂര്‍ ശാസ്ത്രി
(C) ഇന്ദിരാഗാന്ധി
(D) ഗുല്‍സരിലാല്‍ നന്ദ
ഉത്തരം: (A)

56. 1930, 1931, 1932 എന്നീ മൂന്ന്‌ വട്ടമേശ സമ്മേളനങ്ങളിലും പങ്കെടുത്ത ഇന്ത്യക്കാരന്‍ :
(A) ഗാന്ധിജി
(B) ബി.ആര്‍. അംബേദ്കര്‍
(C) ജവഹര്‍ലാല്‍ നെഹ്റു
(D) സര്‍ദാര്‍ വല്ലഭായ്‌ പട്ടേല്‍
ഉത്തരം: (B)

57. ഇന്ത്യയുടെ പടിഞ്ഞാറുഭാഗത്തുള്ള സമുദ്രഭാഗം :
(A) ബംഗാള്‍ ഉള്‍ക്കടല്‍
(B) മെഡിറ്ററേനിയന്‍ കടല്‍
(C) അറബിക്കടല്‍
(D) കാസ്സിയന്‍ കടല്‍
ഉത്തരം: (C)

58. ഇരുമ്പുരുക്ക്‌ വ്യവസായത്തിനുപ്രസിദ്ധമായ ഭദ്രാവതി ഏതു സംസ്ഥാനത്താണ്‌?
(A) പശ്ചിമബംഗാള്‍
(B) കര്‍ണ്ണാടക
(C) അസ്സം
(D) ജാര്‍ഖണ്ഡ്‌
ഉത്തരം: (B)

59. റോബസ്റ്റ, റബേക്ക എന്നിവ ഏതു തരം കാര്‍ഷിക വിളയാണ്‌?
(A) മരച്ചീനി
(B) മാതളം
(C) കാപ്പി
(D) തേയില
ഉത്തരം: (C)

60. തപാല്‍ സ്റ്റാമ്പില്‍ പ്രത്യക്ഷപ്പെട്ട ആദ്യ ഇന്ത്യന്‍ ചക്രവര്‍ത്തി :
(A) ചന്ദ്രഗുപ്ത മൗര്യന്‍
(B) സമുദ്രഗുപ്തന്‍
(C) അശോകന്‍
(D) കനിഷ്കന്‍
ഉത്തരം: (A)

61. 'Les Miserables' എന്ന വിശ്വപ്രസിദ്ധ പുസ്തകത്തിന്റെ മലയാള പരിഭാഷയുടെ പേര്‌ :
(A) പാവങ്ങള്‍
(B) കുറ്റവും ശിക്ഷയും
(C) നിന്ദിതരും പീഡിതരും
(D) ആല്‍ക്കെമിസ്റ്റ്‌
ഉത്തരം: (A)
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here