പി.എസ്.സി മുൻവർഷ പരീക്ഷാ ചോദ്യോത്തരങ്ങൾ 2021 | ചോദ്യപേപ്പർ 03 (80 ചോദ്യോത്തരങ്ങൾ) പേജ് 03
PSC Previous Exam Questions - 2021 | PSC SSLC, +2 Level Previous Exam 1275 Questions and Answers | Page 03
ചോദ്യപേപ്പർ 03 ൽ നിന്നുള്ള 80 ചോദ്യോത്തരങ്ങളാണ് ഈ പേജിൽ നൽകിയിരിക്കുന്നത്. മറ്റ് ചോദ്യപേപ്പറുകളും മറക്കാതെ കാണുക, ലിങ്ക് താഴെയുണ്ട്. പുതിയ പാറ്റേൺ പ്രകാരമുള്ള ഈ ചോദ്യോത്തരങ്ങൾ ഇനി നടക്കാനുള്ള പരീക്ഷകളിലേക്കുള്ള ഒരു മികച്ച പഠന സഹായിയായിരിക്കും. നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക. ചോദ്യപേപ്പറുകളുടെ പി.ഡി.എഫ്. ഫയലുകളുടെ ലിങ്കുകൾ അവയോടൊപ്പം നൽകിയിട്ടുണ്ട്.
Question Paper - 03
Question Code: 031/2021
Date of Test: 06/03/2021
1. 2020 ന്യൂയോര്‍ക്ക് ഇന്ത്യന്‍ ഫിലിം ഫെസ്റ്റീവലില്‍ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത് ?
A) പാര്‍വ്വതി മേനോന്‍
B) ആലിയ ഭട്ട്
C) സഞ്ചന ദിപു
D) ഗാര്‍ഗ്ഗി ആനന്ദന്‍
ഉത്തരം: (D)
2. 2021 ലെ ഹരിവരാസനം പുരസ്കാരത്തിന് അര്‍ഹനായ ഗായകന്‍.
A) ഇളയരാജ
B) കെ. എസ്. ചിത്ര
C) വീരമണി രാജു
D) പി. സുശീല
ഉത്തരം: (C)
3. 2019 ലെ ഓടക്കുഴല്‍ പുരസ്കാരം ലഭിച്ചതാർക്ക് ?
A) എന്‍. പ്രഭാകരന്‍
B) എം. എ. റഹ്മാന്‍
C) അയ്മനം ജോണ്‍
D) ഇ. വി. രാമകൃഷ്ണന്‍
ഉത്തരം: (A)
4. 2020-ല്‍ പ്രകാശനം ചെയ്യു നീതിയുടെ ധീരസഞ്ചാരം' എന്ന ജീവചരിത്രം
ആരുടേതാണ് ?
A) ജസ്റ്റിസ് കെ. ജി. ബാലകൃഷ്ണന്‍
B) ജസ്റ്റിസ് കെ. കെ. ഉഷ
C) ജസ്റ്റിസ് സിറിയക് ജോസഫ്
D) ജസ്റ്റിസ് ഫാത്തിമാ ബീവി
ഉത്തരം: (D)
5. 2020 ലെ യുനെസ്കോ ചെയര്‍പാര്‍ട്ടണര്‍ പദവി ലഭിച്ച കേരളത്തിലെ ഗ്രാമപ്പഞ്ചായത്ത്.
A) പള്ളിക്കര
B) പരിയാരം
C) പിണറായി
D) വൈത്തിരി
ഉത്തരം: (B)
6. 2020 ഫെബ്രുവരിയില്‍ ആദ്യമായി ഹോണ്‍ബില്‍ ഫെസ്റ്റിവല്‍ ആഘോഷിച്ച
സംസ്ഥാനം.
A) ഉത്തരാഖണ്ഡ്
B) ത്രിപുര
C) നാഗാലാന്റ്
D) അസം
ഉത്തരം: (B)
7. 2019 ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ഇംഗ്ലീഷ് വിഭാഗത്തില്‍
നേടിയതാര് ?
A) അനീസ് സലിം
B) രാമചന്ദ്ര ഗുഹ
C) അരുന്ധതി റോയ്
D) ശശി തരൂര്‍
ഉത്തരം: (D)
8. നിയമസഭാ സമിതി ഒഴിവാക്കാന്‍ തീരുമാനിച്ചത് ഏത് സംസ്ഥാന സര്‍ക്കാരാണ് ?
A) തെലങ്കാന
B) മിസോറാം
C) ആന്ധ്രാപ്രദേശ്
D) ഗോവ
ഉത്തരം: (C)
9. 2020 മാര്‍ച്ചില്‍ മധ്യപ്രദേശിലെ ഭരണമാറ്റത്തില്‍, മുഖ്യമന്ത്രിയായി നിയമിതനായതാര് ?
A) അശോക് ഗെഹ്‌ലോട്ട്
B) കമല്‍ നാഥ്
C) ഉമാ ഭാരതി
D) ശിവരാജ് സിങ് ചൌഹാന്‍
ഉത്തരം: (D)
10. യു. എസിലെ കോര്‍ട്ട് ഓഫ് അപ്പീല്‍സില്‍ ചീഫ് ജഡ്ജിയായി നിയമിതനായ ആദ്യ ഇന്ത്യന്‍ വംശജന്‍.
A) ഋഷി സുനാക് B) ശ്രീനിവാസന്‍
C) കമല ഹാരിസ് D) അശോക് കുമാര്‍
ഉത്തരം: (B)
11. ഇന്ത്യയുടെ രേഖാംശീയ വ്യാപ്തി ഏകദേശം എത്ര ഡിഗ്രിയാണ് ?
A) 20 B) 25 C) 30 D) 35
ഉത്തരം: (C)
12. ഇന്ത്യന്‍ മാനക സമയം കണക്കാക്കുന്നത് ഏത് രേഖാംശ രേഖയെ അടിസ്ഥാനമാക്കിയാണ് ?
A) 68 ഡിഗ്രി 30 മിനുട്ട് പൂര്‍വ്വരേഖാംശം
B) 68 ഡിഗ്രി 30 മിനുട്ട് പശ്ചിമ രേഖാംശം
C) 82 ഡിഗ്രി 30 മിനുട്ട് പൂര്‍വ്വരേഖാംശം
D) 82 ഡിഗ്രി 30 മിനുട്ട് പശ്ചിമ രേഖാംശം
ഉത്തരം: (C)
13. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള പർവ്വതനിര.
A) മാള്‍വ B) ആരവല്ലി
C) വിന്ധ്യ D) സത്പുര
ഉത്തരം: (B)
14. ഡെക്കാണ്‍ പീഠഭൂമിയുടെ കിഴക്ക് ഭാഗത്തുള്ള മലനിര.
A) പശ്ചിമഘട്ടം
B) സത്പുര മലനിരകള്‍
C) മഹാദിയോ കുന്നുകള്‍
D) പൂ൪വ്വഘട്ടം
ഉത്തരം: (D)
15. അറബിക്കടല്‍ നദീവ്യൂഹത്തില്‍ ഉള്‍പ്പെടാത്ത നദി.
A) നര്‍മ്മദ B) പെരിയാര്‍
C) മഹാനദി D) സിന്ധു
ഉത്തരം: (C)
16. സിന്ധുവിന്റെ ഏറ്റവും വലിയ പോഷക നദി.
A) ചിനാബ്
B) ബിയാസ്
C) ഝലം
D) രവി
ഉത്തരം: (A)
17. ഇന്ത്യയിലെ ശൈത്യകാലമേത് ?
A) ഡിസംബര്‍-ഫെബ്രുവരി
B) മാര്‍ച്ച്-മെയ്
C) ജൂണ്‍-സെപ്റ്റംബര്‍
D) ഒക്ടോബര്‍-നവംബര്‍
ഉത്തരം: (A)
18. ഇന്ത്യയിലെ ഏറ്റവും ഉത്പാദന ക്ഷമത കൂടിയ മണ്ണിനമേത് ?
A) എക്കല്‍മണ്ണ്
B) ചെങ്കല്‍മണ്ണ്
C) ചെമ്മണ്ണ്
D) പര്‍വ്വതമണ്ണ്
ഉത്തരം: (A)
19. കോര്‍ബ്റ്റ് ദേശീയ പാര്‍ക്കില്‍ പ്രധാനമായും ഏത് ജീവിയുടെ സംരക്ഷണമാണ്
ലക്ഷ്യമിട്ടിട്ടുള്ളത് ?
A) കടുവ
B) മാന്‍
C) സിംഹം
D) വരയാട്
ഉത്തരം: (A)
20. വേടന്തങ്കല്‍ പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം.
A) കേരളം
B) തമിഴ്‌നാട്
C) ഉത്തര്‍പ്രദേശ്
D) കര്‍ണാടക
ഉത്തരം: (B)
21. ഇന്ത്യയിലെ രണ്ടാമത്തെ പോര്‍ച്ചുഗീസ് വൈസ്രോയി ?
A) ഫ്രാന്‍സിസ്കോ ഡി അല്‍മേഡ
B) വാസ്കോ ഡ ഗാമ
C) അല്‍ഫോന്‍സ ഡി അല്‍ബുക്കര്‍ക്ക്
D) പെട്രോ അല്‍ വാരിസ് കബ്രാള്‍
ഉത്തരം: (C)
22. 1857 ലെ മഹത്തായ വിപ്ലവത്തിന് നേതൃത്വം നല്‍കിയ മുഗള്‍ ചക്രവര്‍ത്തി.
A) സിറാജ് ഉദ് ദൌള
B) ബഹദൂര്‍ഷ 1
C) ബഹദൂര്‍ഷ 2
D) അഹമ്മദ് ഷാ
ഉത്തരം: (C)
23. ഏത് ഗവര്‍ണര്‍ ജനറലിന്റെ കാലത്താണ് റവന്യുബോര്‍ഡ് രൂപീകരിച്ചത് ?
A) സര്‍ ജോര്‍ജ്ജ് ബോര്‍ലോ
B) മിന്റോ പ്രഭു ഒന്നാമന്‍
C) ആംഹേഴ്സ്റ്റ് പ്രഭു
D) വാറന്‍ ഹേസ്റ്റിംഗ്സ്
ഉത്തരം: (D)
24. ആധുനിക ഇന്ത്യയിലെ സാമൂഹിക പരിഷ്കരണ പ്രസ്ഥാനങ്ങളുടെ പ്രഭാതനക്ഷത്രം എന്നറിയപ്പെട്ടത് ?
A) കേശബ്ചന്ദ്ര സെന്‍
B) ദേവേന്ദ്രനാഥ ടാഗോര്‍
C) ഈശ്വരചന്ദ്ര വിദ്യാസാഗര്‍
D) രാജാറാം മോഹന്‍ റോയ്
ഉത്തരം: (D)
25. രാജാറാം മോഹന്‍ റോയ് വേദാന്തകോളേജ് സ്ഥാപിച്ചതെവിടെ ?
൧) ഡല്‍ഹി 8) ബോംബെ ഠ) കല്‍ക്കട്ട 0) ലാഹോര്‍
ഉത്തരം: (C)
26. ഇന്ത്യയുടെ വിദേശനയത്തിന്റെ മുഖ്യ ശില്‍പി ആര്?
4) മഹാത്മാഗാന്ധി
8) ബി. ആര്‍. അംബേദ്കര്‍
0) ജവഹര്‍ലാല്‍ നെഹ്റു
൧) ഡോ. രാജേന്ദ്രപ്രസാദ്
ഉത്തരം: (C)
27. മഹാത്മാഗാന്ധി തന്റെ രാഷ്ട്രീയ പിന്‍ഗാമിയായി പ്രഖ്യാപിച്ചത് ആരെയാണ് ?
4) സുഭാഷ് ചന്ദ്രബോസ്
8) ഗോപാലകൃഷ്ണ ഗോഖലെ
0) ജവഹര്‍ലാല്‍ നെഹ്റു
ഉ) സര്‍ദാര്‍ പട്ടേല്‍
ഉത്തരം: (C)
28. ഗാന്ധിജി ചമ്പാരന്‍ സത്യാഗ്രഹം നടത്തിയ വര്‍ഷം.
A) 1914
B) 1921
C) 1919
D) 1917
ഉത്തരം: (D)
29. ഏറ്റവും കൂടുതല്‍ കാലം രാഷ്ട്രപതിയായി സേവനം അനുഷ്ഠിച്ചത്.
A) ഡോ. സക്കീര്‍ ഹുസൈന്‍
B) ഡോ. എസ്. രാധാകൃഷ്ണന്‍
C) ഡോ. രാജേന്ദ്രപ്രസാദ്
D) ഫ്രക്രുദ്ദീന്‍ അലി അഹമ്മദ്
ഉത്തരം: (C)
30. ഇന്ദിരാഗാന്ധി വധിക്കപ്പെട്ട സമയത്ത് രാഷ്ട്രപതി ആയിരുന്നത്.
A) ആര്‍ വെങ്കിട്ടരാമന്‍
B) ഫ്രക്രുദ്ദീന്‍ അലി അഹമ്മദ്
C) നീലം സജ്ജീവറെഡ്ഡി
D) ഗ്യാനി സെയില്‍ സിങ്
ഉത്തരം: (D)
31. മൗലികാവകാശങ്ങള്‍ നിഷ് പ്രഭമാകുന്നത്
A) തെരഞ്ഞെടുപ്പുകാലത്ത്
B) അവിശ്വാസപ്രമേയം പാസ്സാകുമ്പോള്‍
C) അടിയന്തരാവസ്ഥക്കാലത്ത്
D) തെരഞ്ഞെടുപ്പില്‍ ആര്‍ക്കുംഭൂരിപക്ഷം കിട്ടാത്തപ്പോള്‍
ഉത്തരം: (C)
32. ഇന്ത്യന്‍ പൌരന്റെ മൗലികാവകാശത്തില്‍ ഉള്‍പ്പെടാത്ത അവകാശം.
A) ആശയ്പ്രകടനത്തിനുള്ള അവകാശം
B) തുല്യതക്കുള്ള അവകാശം
C) സ്വത്തവകാശം
D) ഇന്ത്യയിലെവിടെയുംസ്വതന്ത്രമായി സഞ്ചരിക്കാനുള്ള അവകാശം
ഉത്തരം: (C)
33. ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 17 എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?
A) അയിത്ത നിര്‍മാര്‍ജനം
B) മൗലിക ചുമതലകള്‍
C) മൗലികാവകാശങ്ങള്‍
D) പരിസ്ഥിതി സംരക്ഷണം
ഉത്തരം: (A)
34. ആറ് മൌലിക സ്വാതന്ത്ര്യങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ഛേദം.
A) 19-ാം അനുച്ഛേദം B) 24-ാം അനുച്ഛേദം
C) 36-ാം അനുച്ഛേദം D) 51-ാം അനുച്ഛേദം
ഉത്തരം: (A)
35. ആര്‍ട്ടിക്കിള്‍ 14 പ്രകാരമുള്ള, നിയമത്തിന്റെ മുന്നില്‍ തുല്യത എന്ന ഭരണഘടനാതത്ത്വത്തില്‍ ഇളവ് ലഭിക്കുന്ന പദവി.
A) ലോകസഭാ സ്പീക്കര്‍ B) പ്രധാനമന്ത്രി
C) രാഷ്ടപതി D) മുഖ്യമന്ത്രി
ഉത്തരം: (C)
36. ദേശീയ മനുഷ്യാവകാശ കമ്മീഷണറെയും മെംബര്‍മാരെയും ശുപാര്‍ശ ചെയ്യുന്ന
കമ്മിറ്റിയുടെ ചെയര്‍മാന്‍.
A) ഉപരാഷ്ട്രപതി B) പ്രധാനമന്ത്രി
C) രാഷ്ട്രപതി D) ലോകസഭാ സ്പീക്കര്‍
ഉത്തരം: (B)
37. ദേശീയ വനിതാകമ്മീഷന്റെ പ്രഥമ അധ്യക്ഷ ആരായിരുന്നു ?
A) ദീപക് സന്ധു B) ഗിരിജാ വ്യാസ്
C) ജയന്തി പട്നായിക് D) വി. മോഹിനി ഗിരി
ഉത്തരം: (C)
38. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്റെയും മെംബര്‍മാരുടെയും കാലാവധി
A) 3 വര്‍ഷം അല്ലെങ്കില്‍ 70 വയസ്സ്
B) 6 വര്‍ഷം അല്ലെങ്കില്‍ 65 വയസ്സ്
C) 6 വര്‍ഷം അല്ലെങ്കില്‍ 62 വയസ്സ്
D) 5 വര്‍ഷം അല്ലെങ്കില്‍ 70 വയസ്സ്
ഉത്തരം: (A)
39. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ വാര്‍ഷിക റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കുന്നത്.
A) പ്രസിഡന്റിന്
B) കേന്ദ്ര സര്‍ക്കാരിന്
C) പ്രധാനമന്ത്രിക്ക്
D) ലോകസഭാ സ്പീക്കര്‍ക്ക്
ഉത്തരം: (B)
40. സര്‍ദാര്‍ പട്ടേല്‍ ഭവന്‍ ഏതു സ്ഥാപനത്തിന്റെ ആസ്ഥാനമായിരുന്നു ?
A) ദേശീയ മനുഷ്യാവകാശ കമ്മീഷന്‍
B) ദേശീയ വനിതാ കമ്മീഷന്‍
C) ദേശീയ പട്ടികവര്‍ഗ്ഗ കമ്മീഷന്‍
D) ദേശീയ വിവരാവകാശ കമ്മീഷന്‍
ഉത്തരം: (A)
41. കേരളത്തിന്റെ തെക്ക് വടക്ക് നീളം ------------- കി. മീ. ആണ്.
A) 720 km
B) 690 km
C) 560 km
D) 580 km
ഉത്തരം: (C)
42. കേരളത്തിലെ ഏറ്റവും വലിയ താലൂക്ക്.
A) കുന്നത്തൂര്‍
B) മല്ലപ്പള്ളി
C) ഏറനാട്
D) പീരുമേട്
ഉത്തരം: (C)
43. കേരളത്തിലെ ചിറാപുഞ്ചി എന്ന് അറിയപ്പെടുന്ന സ്ഥലം.
A) കോഴിക്കോട്
B) മൂന്നാര്‍
C) വാഗമണ്‍
D) ലക്കിടി (വയനാട്)
ഉത്തരം: (D)
44. കേരളത്തിലെ നെല്‍ക്കൃഷിക്ക് ഏറ്റവും യോജിച്ച മണ്ണ്.
A) പീറ്റ് മണ്ണ്
B) കറുത്ത മണ്ണ്
C) ചെമ്മണ്ണ്
D) എക്കല്‍ മണ്ണ്
ഉത്തരം: (D)
45. നെയ്യാര്‍ വന്യജീവി സങ്കേതം ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ?
A) ഇടുക്കി
B) വയനാട്
C) പാലക്കാട്
D) തിരുവനന്തപുരം
ഉത്തരം: (D)
46. കേരളത്തിലെ ഏറ്റവും വലിയ പരമ്പരാഗത വ്യവസായം.
A.) കശുവണ്ടി
B) റബ്ബര്‍
C) കുരുമുളക്
D) കയര്‍
ഉത്തരം: (D)
47. കേന്ദ്ര മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യുട്ട് എവിടെ സ്ഥിതി ചെയ്യുന്നു ?
A) കൊല്ലം
B) കോഴിക്കോട്
C) തിരുവനന്തപുരം
D) കൊച്ചി
ഉത്തരം: (D)
48. ജനപങ്കാളിത്തത്തോടെ നിര്‍മ്മിച്ച ആദ്യ മിനി ജലവൈദ്യുത പദ്ധതിയായ മീന്‍വല്ലം ഏത് പുഴയിലാണ് ?
A) കുന്തിപ്പുഴ
B) ഗായത്രിപ്പുഴ
C) തൂതപ്പുഴ
D) ചാലക്കുടി പുഴ
ഉത്തരം: (C)
49. മണിയാര്‍ സ്ഥിതി ചെയ്യുന്ന ജില്ല.
A) കൊല്ലം
B) പത്തനംതിട്ട
C) ഇടുക്കി
D) പാലക്കാട്
ഉത്തരം: (B)
50. കേരളത്തിലൂടെ കടന്നു പോകുന്ന ദേശീയപാത 966 ബന്ധിപ്പിക്കുന്ന സ്ഥലങ്ങള്‍.
A) ഡിണ്ടിഗല്‍-കൊട്ടാരക്കര
B) സേലം-ഇടപ്പള്ളി
C) കോഴിക്കോട്-മൈസൂർ
D) ഫറോക്ക്-പാലക്കാട്
ഉത്തരം: (D)
51. ഇന്ത്യന്‍ കോഫി ഹൌസിന്റെ സ്ഥാപകര്‍.
A) ഇ. കെ. നായനാര്‍
B) ഇ. എം. എസ്.നമ്പൂതിരിപ്പാട്
C) എ. കെ. ഗോപാലന്‍
D) കൃഷ്ണയ്യര്‍
ഉത്തരം: (C)
52. സാമൂഹിക-സാമ്പത്തികകാരണങ്ങള്‍ ഉന്നയിച്ചുകൊണ്ട് കേരളത്തിലെ ആദ്യത്തെ കര്‍ഷക സമരം സംഘടിപ്പിക്കുന്നതിന് നേതൃത്വം നല്‍കിയത് ?
A) എ. കെ. ഗോപാലന്‍
B) പി. കൃഷ്ണപിള്ള
C) ഇ. എം. എസ്. നമ്പൂതിരിപ്പാട്
D) അയ്യങ്കാളി
ഉത്തരം: (D)
53. ദേശസേവികാ സംഘം സ്ഥാപിച്ചത് ആര് ?
A) എ. വി. കുട്ടിമാളു അമ്മ
B) ആര്യാ പള്ളം
C) അക്കമ്മ ചെറിയാന്‍
D) അന്നാചാണ്ടി
ഉത്തരം: (C)
54. അമൃതവാണി, പ്രബുദ്ധ കേരളം എന്നീ മാസികകള്‍ ആരംഭിച്ചത് ആരുടെ
നേതൃത്വത്തിലാണ് ?
A) ആനന്ദതീര്‍ത്ഥന്‍
B) സഹോദരന്‍ അയ്യപ്പന്‍
C) ആഗമാനന്ദ സ്വാമി
D) സി. കൃഷ്ണന്‍
ഉത്തരം: (C)
55. 'തുവയല്‍ പന്തികള്‍' എന്നറിയപ്പെട്ട കൂട്ടായ്മ സ്ഥാപിച്ചതാര് ?
A) വൈകുണ്ഠ സ്വാമി B) ചട്ടമ്പി സ്വാമികള്‍
C) തൈക്കാട് അയ്യ B) ബ്രഹ്മാനന്ദ ശിവയോഗി
ഉത്തരം: (A)
56. സാരഞ്ജിനി പരിണയം എന്ന സംഗീത നാടകത്തിന്റെ കര്‍ത്താവ് ?
A) കാവാലം നാരായണ പണിക്കര്‍
B) അയ്യത്താന്‍ ഗോപാലന്‍
C) ജി. ശങ്കരക്കുറുപ്പ്
D) തോപ്പില്‍ ഭാസി
ഉത്തരം: (B)
57. അഞ്ചുതെങ്ങ് കോട്ട സ്ഥിതി ചെയ്യുന്ന ജില്ല ഏതാണ് ?
A) കോഴിക്കോട് B) വയനാട്
C) തൃശൂര്‍ D) തിരുവനന്തപുരം
ഉത്തരം: (D)
58. പഴശ്ശികലാപം പ്രമേയമാക്കിയ 'കേരളവര്‍മ പഴശ്ശിരാജ” എന്ന ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയത് ?
A) എം. ടി. വാസുദേവന്‍ നായര്‍ B) പ്രിയദര്‍ശന്‍
C) ചെറിയാന്‍ കല്പകവാടി D) തമ്പി കണ്ണന്താനം
ഉത്തരം: (A)
59. ബ്രിട്ടീഷുകാരുടെ നികുതിവ്യവസ്ഥയെ ചോദ്യം ചെയ്ത കലാപത്തില്‍ പങ്കെടുത്ത
ഗോത്രവിഭാഗക്കാര്‍ ?
A) ഇരുളര്‍, കണികര്‍ B) മലയര്‍, മുതുവര്‍
C) കുറിച്യര്‍, കുറുമ്പര്‍ D) വേടര്‍, ഉള്ളാടര്‍
ഉത്തരം: (C)
60. സര്‍ക്കാര്‍ ജോലികളില്‍ തിരുവിതാംകൂര്‍കാര്‍ക്ക് മതിയായ പ്രാതിനിധ്യം ആവശ്യപ്പെട്ടുകൊണ്ട് നടന്ന സംഭവം ഏത് ?
A) നിവര്‍ത്തന പ്രക്ഷോഭം
B) മലയാളി മെമ്മോറിയല്‍
C) ഈഴവ മെമ്മോറിയല്‍
D) യാചന യാത്ര
ഉത്തരം: (B)
61. മനുഷ്യരുടെ വായിലെ ഉളിപ്പല്ലുകളുടെ എണ്ണമെത്ര ?
A) നാല് B) എട്ട് C) പന്ത്രണ്ട് D) പത്ത്
ഉത്തരം: (B)
62. ശ്വാസകോശത്തെ പൊതിഞ്ഞിരിക്കുന്ന ഇരട്ട സ്തരം ?
A) പെരികാര്‍ഡിയം
B) മെനിഞ്ചസ്
C) പ്ലുറ
D) ഡയഫ്രം
ഉത്തരം: (C)
63. ലോക ഹീമോഫീലിയ ദിനം.
A) ഏപ്രില്‍ 17
B) മാര്‍ച്ച് 17
C) മെയ് 17
D) ജൂണ്‍ 17
ഉത്തരം: (A)
64. സെറിബ്രത്തിന് പിന്നില്‍ താഴെ രണ്ട് ദളങ്ങളായി കാണപ്പെടുന്ന മസ്തിഷ്ക ഭാഗമാണ്.
A) ഹൈപ്പോതലാമസ്
B) സെറിബ്രം
C) സെറിബെല്ലം
D) തലാമസ്
ഉത്തരം: (C)
65. ഐഛികചലനങ്ങളെ നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗം.
A) തലാമസ്
B) സെറിബ്രം
C) സെറിബെല്ലം
D) ഹൈപ്പോതലാമസ്
ഉത്തരം: (B)
66. കാല്‍മുട്ടിലെ അസ്ഥിയുടെ പേര് ?
A) മാക്സില്ല
B) പാറ്റെല്ല
C) റേഡിയസ്
D) സ്കാപുല
ഉത്തരം: (B)
67. കാരറ്റില്‍ ധാരാളമായുള്ള ബീറ്റാ കരോട്ടിന്‍ എവിടെവെച്ചാണ് വിറ്റാമിന്‍ എ ആയി
മാറുന്നത് ?
A) പ്ലീഹ
B) കരള്‍
C) അന്ത്സ്രാവി ഗ്രന്ഥി
D) ചെറുകുടല്‍
ഉത്തരം: (B)
68. അസ്ഥികളുടേയുംപല്ലുകളുടേയും ആരോഗ്യകരമായ വളര്‍ച്ചക്ക് അത്യന്താപേക്ഷിതമായ ജീവകം.
A) ജീവകം കെ
B) ജീവകം എ
C) ജീവകം ഡി
D) ജീവകം സി
ഉത്തരം: (C)
69. കേരളത്തെ അംഗപരിമിത സൗഹാര്‍ദ്ദ സംസ്ഥാനമാക്കുക എന്ന ലക്ഷ്യത്തോടെ
ആരംഭിച്ച പദ്ധതി.
A) അനുയാത്ര
B) ആര്‍ദ്രം
C) സുകൃതം
D) താലോലം
ഉത്തരം: (A)
70. ഹരിതഗൃഹവാതകങ്ങള്‍ക്ക് ഉദാഹരണമല്ലാത്തത് ?
A) കാര്‍ബണ്‍ഡൈ ഓക്സൈഡ്
B) മീഥേന്‍
C) നൈട്രജന്‍
D) ഓസോണ്‍
ഉത്തരം: (C)
71. ന്യൂക്സിയസിനെ ചുറ്റി കറങ്ങുന്ന കണിക.
A) ന്യൂട്രോണ്‍ B) പ്രോട്ടോണ്‍
C) ഇലക്ട്രോണ്‍ D) ഇവയൊന്നുമല്ല
ഉത്തരം: (C)
72. ഇരുമ്പിന്റെ ധാതുവാണ്.
A) ഇല്‍മനൈറ്റ് B) മാലക്കൈറ്റ്
C) ഹേമറ്റ്ററ്റ് D) എവറി
ഉത്തരം: (C)
73. കോള്‍ ഗ്യാസില്‍ ഏറ്റവും കൂടുതല്‍ ഉള്ളത് ?
A) ഓക്സിജന്‍ B) ഹൈഡ്രജന്‍
C) ക്ലോറിന്‍ D) മീഥെയ്‌ൻ
ഉത്തരം: (B)
74. വാഷിങ് സോപ്പില്‍ ഉപയോഗിച്ചിരിക്കുന്ന രാസസംയുക്തം.
A) പൊട്ടാസ്യം ഹൈഡ്രോക്സൈഡ്
B) പൊട്ടാസ്യം ക്ലോറൈഡ്
C) സോഡിയം ക്ലോറൈഡ്
D) സോഡിയം ഹൈഡ്രോക്സൈഡ്
ഉത്തരം: (D)
75. പതിനാറാമത്തെ ഗ്രൂപ്പില്‍ ഏറ്റവും ക്രിയാശീലത കൂടിയ മൂലകം.
A) ക്ലോറിന്‍ B) ഓക്സിജന്‍ C) ഫ്ലൂറിന്‍ D) സള്‍ഫര്‍
ഉത്തരം: (B)
76. ദ്രവ്യവും ഊര്‍ജ്ജവും ഒരേ അസ്തിത്വത്തിന്റെ രണ്ട് ഭിന്ന രൂപങ്ങള്‍ മാത്രമാണെന്നു സമര്‍ത്ഥിച്ച ശാസ്ത്രജ്ഞന്‍.
A) ന്യൂട്ടണ്‍ B) ഐന്‍സ്റ്റീന്‍
C) ഫാരഡെ D) റൂഥര്‍ ഫോര്‍ഡ്
ഉത്തരം: (B)
77. ഒരു വാച്ചിലെ സെക്കന്റ് സൂചിയുടെ ചലനം.
A) സമചലനം B) സമമന്ദീകരണ ചലനം
C) ഭ്രമണ ചലനം D) ചക്രഗതി
ഉത്തരം: (X)
78. ന്യൂട്ടണ്‍ എന്നത് എന്തളക്കാനുള്ള ഏകകമാണ് ?
A) മര്‍ദ്ദം B) താപം
C) വൈദ്യുതി D) ബലം
ഉത്തരം: (D)
79. സൂര്യന്റെ ഉപരിതലത്തിലെ ശരാശരി താപനില
A) 5500 ഡിഗ്രി സെല്‍ഷ്യസ്
B) 4000 ഡിഗ്രി സെല്‍ഷ്യസ്
C)10000 ഡിഗ്രി സെല്‍ഷ്യസ്
D) 15500 ഡിഗ്രി സെല്‍ഷ്യസ്
ഉത്തരം: (A)
80. വൈദ്യൂത ചാര്‍ജ്ജുള്ള കണങ്ങളായി ദ്രവ്യം സ്ഥിതി ചെയ്യുന്ന അവസ്ഥയാണ്
A) ഖരാവസ്ഥ
B) ദ്രാവകാവസ്ഥ
C) വാതകാവസ്ഥ
D) പ്ലാസ്മാവസ്ഥ
ഉത്തരം: (D)
('X' DENOTES DELETION)
0 അഭിപ്രായങ്ങള്‍