വിവര സാങ്കേതിക വിദ്യ - ചോദ്യോത്തരങ്ങൾ 02
31. സൈബർ നിയമങ്ങൾ ഇന്ത്യൻ ഭരണഘടനയിൽ ഉൾപ്പെടുത്തിയിരിക്കുന്നത് എവിടെ?
- അവശിഷ്ട അധികാരങ്ങൾ

32. കേരളത്തിലെ ആദ്യത്തെ സൈബർ പോലീസ് സ്റ്റേഷൻ എവിടെ
- പട്ടം, തിരുവനന്തപുരം

33. ഇന്ത്യയിലെ ആദ്യത്തെ സൈബർ ഫോറൻസിക് ലബോറട്ടറി
- ത്രിപുര

34. സൈബർ കോടതികളെ പറ്റിപറയുന്ന ഐടി ആക്ട് ഏത്
- സെക്ഷൻ 48

35. 2015 മാർച്ച് 24ന് സുപ്രീംകോടതി വിധിപ്രകാരം നീക്കം ചെയ്ത ഐടി ആക്ട്
- സെക്ഷൻ 66A

36.  ഇന്ത്യയിൽ സൈബർ നിയമം ഭേദഗതി ചെയ്തത് എന്ന്
- 2008 ഡിസംബർ 23

37. ഇന്ത്യയിലെ ആദ്യ സൈബർ പോലീസ് സ്റ്റേഷൻ
- ബാംഗ്ലൂർ

38. ലോകത്തിലെ ആദ്യമായി രജിസ്റ്റർ ചെയ്തിട്ടുള്ള സൈബർ ക്രൈം ആരുടെ പേരിലാണ്
- ജോസഫ് മേരി ജക്വാർഡ്

39. ഇന്ത്യയിൽ സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സ്ഥാപനം
- CERT- IN

40. ആൾമാറാട്ടം നടത്തുക (ഉദാ: ഒരാൾക്ക് ഒന്നിൽകൂടുതൽ ഫേസ്ബുക്ക് അക്കൗണ്ടുകൾ ഉണ്ടെങ്കിൽ) ഇന്ത്യൻ ഐടി ആക്ട് ഏതുപ്രകാരം ഇത് കുറ്റമാകുന്നു
- സെക്ഷൻ 66D

41. കേരളത്തിൽ ഏറ്റവും കൂടുതൽ സൈബർ കേസ് റിപ്പോർട്ട് ചെയ്യുന്ന ജില്ല
- പാലക്കാട്

42. ഇന്ത്യയിലെ ആദ്യത്തെ സൈബർ കുറ്റവാളി
- ആസിഫ് അസീം

43. എല്ലാ ജില്ലകളിലും സൈബർ പോലീസ് സ്റ്റേഷനുകൾ സ്ഥാപിച്ച ആദ്യ സംസ്ഥാനം
- മഹാരാഷ്ട്ര

44. ഇന്ത്യയിൽ ആദ്യമായി സൈബർ ടെററിസം നടന്നത് എവിടെ
- ആസ്സാം

45. 2017 ൽ 150ഓളം രാജ്യങ്ങളെ ബാധിച്ച സൈബർ ആക്രമണം
- വാനാക്രൈ

46. രാജീവ് ഗാന്ധി നാഷണൽ സൈബർ ലോ സെന്റർ എവിടെ സ്ഥിതി ചെയ്യുന്നു
- ഭോപ്പാൽ

47. ഇന്ത്യയിൽ സൈബർ നിയമം പാസാക്കിയതെന്ന്
- 2000 ജൂൺ 9

48. ഭേദഗതി ചെയ്ത ഐടി ആക്ട് നിലവിൽ വന്നതെന്ന്
- 2009 ഒക്ടോബർ 27

49. ഐടി ആക്റ്റ് നിലവിൽ വരുമ്പോൾ
- ചാപ്റ്റേഴ്സ് 11
- ഭാഗങ്ങൾ 94
- പട്ടികകൾ 4

50.  സൈബർ നിയമം ഭേദഗതി വരുത്തിയതിനുശേഷം
- ചാപ്റ്റേഴ്സ് 14
- ഭാഗങ്ങൾ 124
- പട്ടികകൾ 2

51. Asian School of Cyber Laws സ്ഥിതിചെയ്യുന്നത്:
- പൂനെ

52. ഇന്ത്യയിലെ ആദ്യത്തെ സൈബർ കഫേ സ്ഥിതിചെയ്യുന്നത്
- മുംബൈ

53. കേരളത്തിലെ സ്വകാര്യ മേഖലയിലെ ആദ്യത്തെ സൈബർ പാർക്ക്
- മുത്തൂറ്റ് ടെക്നോപോളിസ്

54. ഇന്ത്യയിലെ ആദ്യമായി സൈബർ കേസ് നിലവിൽ വന്നത്:
- ചെന്നൈ

55. ഇന്ത്യയിൽ ആദ്യ സൈബർ സ്റ്റാൾക്കിങ് കേസ് നിലവിൽ വന്നത്
- ഡൽഹി

56. ഇന്ത്യയിൽ ആദ്യ സൈബർ കേസ് വാദിച്ച വ്യക്തി
- പവൻ ഡുഗ്ഗൽ

57. മൈക്രോസോഫ്റ്റിന്റെ ഏറ്റവും പുതിയ ബ്രൗസർ 
- എഡ്ജ്

58. മൈക്രോസോഫ്റ്റിന്റെ വെര്‍ച്വല്‍ പേഴ്‌സണല്‍ അസിസ്റ്റന്റ് സംവിധാനം ?
- കോര്‍ട്ടാന

59. ലോകത്തിലെ ആദ്യ ഹൈ എനർജി സ്റ്റോറേജ് ഡിവൈസ് (തെർമൽ ബാറ്ററി) നിലവിൽ വന്ന സംസ്ഥാനം ?
- ആന്ധ്രപ്രദേശ് ( അമരാവതി )

60. ഇന്ത്യയിലാദ്യമായി വിക്കിപീഡിയ എഡിഷൻ ലഭ്യമാകുന്ന ഗോത്ര ഭാഷ ?
- സന്താളി

YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS (English) -> Click here
CURRENT AFFAIRS QUESTIONS (Malayalam) -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here