വിവര സാങ്കേതിക വിദ്യ - ചോദ്യോത്തരങ്ങൾ 03
61. അടുത്തിടെ എസ് ബി ഐ ആരംഭിച്ച യൂണിഫൈഡ് പേയ്മെന്റ് ടെർമിനൽ ?
മോപാഡ് ( Multi Option Payment Acceptance Device )
62. യുവാക്കൾക്കായി ഡിജിറ്റൽ ലിറ്ററസി ലൈബ്രറി ആരംഭിച്ച കമ്പനി ?
ഫേസ്ബുക്
63. കേരളത്തിലെ ആദ്യ സമ്പൂർണ ഡിജിറ്റൽ പോലീസ് സ്റ്റേഷൻ ?
നഗരൂർ ( ആറ്റിങ്ങൽ )
64. 2018 ഏപ്രിലിൽ കേന്ദ്രസർക്കാർ പുറത്തുവിട്ട കണക്കു പ്രകാരം മൊബൈൽ ഫോൺ ഉല്പാദനത്തിൽ ലോകത്തിൽ ഇത്തരം സ്ഥാനമാണ് ഇന്ത്യയ്ക്ക് ?
രണ്ടാം സ്ഥാനം
65. സൈബർ ലോകത്തെ ആക്രമണങ്ങളെ ചെറുക്കാനുള്ള ഗവേഷണ പദ്ധതികൾക്കായി ഇന്ത്യയിലെ ആദ്യത്തെ സൈബർ യൂണിവേഴ്സിറ്റി സ്ഥാപിക്കുന്ന സംസ്ഥാനമേത് ?
മഹാരാഷ്ട്ര
66. വിപണി മൂല്യത്തിൽ ഗൂഗിളിനെ മറികടന്നു ആപ്പിൾ , ആമസോൺ എന്നിവയുടെ പിന്നിൽ മൂന്നാം സ്ഥാനത്തു എത്തിയ സ്ഥാപനം ?
മൈക്രോസോഫ്ട്
67. ഇൻ്റർനെറ്റിലൂടെ റിലീസ് ചെയ്ത ആദ്യ ഇന്ത്യൻ സിനിമ ?
വിവാഹ് [ 10 നവംബർ 2006 ]
68. ഇന്ത്യയിലെ ആദ്യത്തെ മൊബൈൽ പോലീസ് സ്റ്റേഷൻ ആരംഭിച്ച നഗരം ?
ചെന്നൈ
69. ഇന്ത്യയിൽ ആദ്യമായി ഇന്റർനെറ്റ് ബാങ്കിങ് ഉപയോഗിച്ച ബാങ്ക് ?
ഐ സി ഐ സി ഐ ബാങ്ക്
70. 1177 . ഇന്ത്യയിലെ ആദ്യത്തെ ഡി എൻ എ ബാർകോഡിങ് കേന്ദ്രം ആരംഭിച്ചതെവിടെ ?
പുത്തൻ തോപ്പ് [ തിരുവനന്തപുരം ]
71. ഇന്ത്യയിലെ സൈബർ സ്റ്റേറ്റ് എന്നറിയപ്പെടുന്ന സംസ്ഥാനം ?
ആന്ധ്രപ്രദേശ്
72. ലോക കംപ്യൂട്ടർ സാക്ഷരതാ ദിനം ?
ഡിസംബർ 2
73. 2019 ല്‍ ഇന്ത്യയിൽ ഏറ്റവും കൂടുതല്‍ തിരഞ്ഞ കീവേഡുകളുടെ പട്ടിക പുറത്ത് വിട്ട് ഗൂഗിൾ. ഇതിൽ ആദ്യസ്ഥാനത്ത് വന്ന കീവേഡ്.
ക്രിക്കറ്റ് ലോകകപ്പ്
74. 2020 ജനുവരി 14 ഓടെ മൈക്രോസോഫ്റ്റ് സുരക്ഷാ അപ്‌ഡേറ്റുകളോ പിന്തുണയോ സാങ്കേതിക ഉള്ളടക്ക അപ്‌ഡേറ്റുകളോ നൽകില്ല എന്ന് പ്രഖ്യാപിച്ചിരിക്കുന്നത് ഏതിനാണ് ?
വിന്‍ഡോസ് 7
75. VIRUS എന്നത്
Vital Information Resources Under Siege
76. ഒരു പ്രിന്ററിന്റെ output റസലൂഷൻ കണക്കാക്കുന്ന യൂണിറ്റ്?
DPI (Dots Per Inch)
77. കമ്പ്യൂട്ടറിന്റെ സാധാരണ പ്രവർത്തനങ്ങൾ നടത്താൻ ഉപയോഗിക്കുന്ന പൃഗ്രാമുകൾ
യൂൂട്ടിലിറ്റി സോഫ്റ്റ്വെയർ
78. കമ്പ്യൂട്ടർ ഹർഡ് വെയറിനെ നിയന്ത്രിക്കുകയും ഏക്കോപിപ്പിക്കുകയും ചെയ്യുന്ന നിർദ്ദേശങ്ങളാണ്?
സോഫ്റ്റ് വെയർ
79. സ്വതന്ത്ര സോഫ്റ്റ് വെയർ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്?
റിച്ചാർഡ് സ്റ്റാൾമാൻ
80. ഇന്റർനെറ്റിന് സമാനമായ നെറ്റ്വർക്ക്
ഇൻ ട്രാനെറ്റ്
81. കമ്പ്യൂട്ടറിന്റെ കൃത്യമായ ലൊക്കേഷൻ അറിയാൻ സഹായിക്കുന്ന അഡസ്സ്
ഐ.പി.അഡ്രസ്സ്
82. ഒരു വെബ്പേജിലെ പ്രധാന പേജ് അറിയപ്പെടുന്നത്?
ഹോം പേജ്
83. ഒരു വെബ്പേജിൽ നിന്നും മറ്റു വെബ്പേജുകളിലേക്ക് കണക്റ്റ് 0ചെയ്യുന്ന text,message എന്നിവ അറിയപ്പെടുന്നത്?
ഹൈപ്പർലിങ്ക്
84. ട്വിറ്ററിൽ പോസ്റ്റ് ചെയ്യുന്ന മെസേജുകളാണ്?
ട്വീറ്റ്സ്
85. സ്വന്തം രചനകൾ വെബ്പേജുകളായി പ്രസിദ്ധീകരിക്കാൻ സഹായിക്കുന്ന ഇന്റർനെറ്റ് സംവിധാനം
ബ്ളോഗ്
86. വെബ് ലോഗ് എന്ന പദം ആദ്യമായി ഉപയോഗിച്ചത്?
ജോൺ ബാർഗർ
87. വാൻഡെക്സ് സെർച്ച് എഞ്ചിൻ നിർമ്മിച്ച വ്യക്തി?
മാത്യു ഗ്രേ
88. ഇന്ത്യയുടെ ആദ്യത്തെ വെബ് ബ്രൗസർ?
എപിക്
89. നെറ്റ് വർക്കുമായി ബന്ധപ്പെട്ടിരിക്കുന്ന ഓരോ കമ്പ്യൂടറും പാലിക്കേണ്ട ചില നിയമങ്ങളും നിർദ്ദേശങ്ങളുമാണ്?
പ്രോട്ടോക്കോൾ
90. ഇലക്ട്രോണിക് റെക്കോഡുകളെ സുരക്ഷിതമാക്കാൻ ഉപയോഗിക്കുന്ന പ്രക്രിയ?
എൻ ക്രിപ്ഷൻ
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here

YouTube Video Channel - Click here
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS (English) -> Click here
CURRENT AFFAIRS QUESTIONS (Malayalam) -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
0 അഭിപ്രായങ്ങള്‍