വിവര സാങ്കേതിക വിദ്യ - ചോദ്യോത്തരങ്ങൾ 04
91.കമ്പ്യൂട്ടർ മൗസിന്റെ പിതാവ്?
ans:ഡഗ്ലസ് എംഗൽബർട്ട്.

92. ഒരു വെബ്പേജിലെ പ്രധാന പേജ് ഏത് പേരിലറിയപ്പെടുന്നു?
ans:ഹോം പേജ്.

93. ഒരു ഡാറ്റാ ബേസിൽ നിന്നോ നെറ്റ് വർക്കിൽ നിന്നോ ഡാറ്റാ സെർച്ച് ചെയ്യുന്ന പ്രക്രിയ?
ans:ബ്രൗസ് .

94. സ്വന്തം രചനകൾ വെബ്പേജുകളായി പ്രസിദ്ധീക രിക്കാൻ സഹായിക്കുന്ന ഇൻറർനെറ്റ് സംവിധാനം?
ans: ബ്ലോഗ്.

95. ഇന്ത്യൻ വിവരസാങ്കേതിക വിദ്യയുടെ പിതാവ്?
ans:രാജീവ് ഗാന്ധി

96.ജി.പി.എസ് (global positioning system) വികസിപ്പിച്ചെടുത്ത രാജ്യം?
ans:യു.എസ്.എ

97. ഏറ്റവും കൂടുതൽ റോബോട്ടുകൾ നിർമിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്ന രാജ്യം?
ans: ജപ്പാൻ.

98. ഇലക്ട്രോണിക് റെക്കോഡുകളെ സുരക്ഷിതമാക്കാനായി ഉപയോഗിക്കുന്ന പ്രക്രിയ?
ans:എൻക്രിപ്ഷൻ.

99. കമ്പ്യൂട്ടറിലേക്ക് വിവരങ്ങൾ നൽകുമ്പോഴോ നൽകുന്നതിന് മുൻപോ മനഃപൂർവം അതിലെ ഡാറ്റ മാറ്റം വരുത്തുന്ന കുറ്റകൃത്യം?
ans:Data Diddling.

100. ഒരു യൂസറിന്റെ ഫയലുകളും ഡാറ്റയും അവരറിയാതെ വായിക്കുന്ന പ്രക്രിയയാണ്?
ans:Snooping.

101. ആദ്യമൊബൈൽ ഫോൺ വൈറസ് ഏത്?
ans: Cabir.

102.ആദ്യ കമ്പ്യൂട്ടർ വൈറസാണ്?
ans: ബ്രയിൻ.

103. ഗാരി കാസ്പറോവിനെ ചെസ്സിൽ പരാജയപ്പെടു ത്തിയ കമ്പ്യൂട്ടർ ഏത്?
ans: ഡീപ് ബ്ലൂ.

104..User കമ്പ്യൂട്ടറിൽനിന്ന് മറ്റു കമ്പ്യൂട്ടറിലേക്ക് ഫയലുകൾ കോപ്പി ചെയ്യുന്ന പ്രക്രിയ?
ans:അപ് ലോഡിങ്.

105.ഇന്ത്യയിലെ ഏറ്റവും വലിയ ഇ- ഗവേണൻസ് പദ്ധതി?
ans:പാസ്പോർട്ട് സേവ.

106. EEPROM-ന്റെ പൂർണരൂപം?
ans:ഇലക്ട്രിക്കലി ഇറേസിബിൾ പ്രോഗ്രാമബിൾ റീഡ് ഓൺലി മെമ്മറി.

107.മോഡത്തിന്റെ സ്പീഡ് സൂചിപ്പിക്കുന്നത് 56 kbps,256 kbps എന്നിങ്ങനെയാണ്. എന്താണ് ഇതുകൊണ്ട് അർഥമാക്കുന്നത്?
ans:ഡാറ്റ് ട്രാൻസ്റ്റർ സ്പീഡ്.

108. ഒരു പ്രത്യേക ജോലി ചെയ്യാൻ വേണ്ടിയുള്ള ഒരു കൂട്ടം നിർദേശങ്ങളുടെ സമാഹരണമാണ്?
ans:സോഫ്റ്റ് വെയർ.

109.ഒരു കൂട്ടം ഫയലുകളെ ശേഖരിച്ചുവെക്കാനാണ് - - - - - - - - - ഉപയോഗിക്കുന്നത്?
ans:ഫോർഡർ.

110.ഹാർഡ് ഡിസ്ക്, സി.ഡി., ഡി.വി.ഡി. തുടങ്ങിയവ ഏത്തരം മെമ്മറിക്ക് ഉദാഹരണമാണ്?
ans:സെക്കൻഡറി മെമ്മറി.

111.ടാലി സോഫ്റ്റ്വെയർ ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു?
ans:അക്കൗണ്ടിങ്.

112.PDF-ന്റെ പൂർണരൂപം?
ans:പോർട്ടബിൾ ഡോക്യുമെൻറ്ഫോർമാറ്റ്.

113. ഇൻറർനെറ്റിൽനിന്ന് വിവരങ്ങൾ കണ്ടെത്താൻ സഹായിക്കുന്നത്?
ans: സെർച്ച് എഞ്ചിൻ.

114.എന്താണ് ഒരു അറ്റാച്ച്മെൻറ്?
ans:ഒരു ഇമെയിൽ സന്ദേശത്തിന്റെകൂടെ അയയ്ക്കുന്ന ഫയൽ.

115.സ്കാനർ എന്ത്തരം ഉപകരണമാണ്?
ans: ഇൻപുട്ട്.

116. JPG ഒരു ....... ആണ്?
ans:ഗ്രാഫിക്സ് ഫയൽ എക്സ്റ്റൻഷൻ.

117.എന്താണ് URL?
ans:വെബ് സൈറ്റ് അഡ്രസ്.(Uniform Resource Locator)

118. E- mail-ന്റെ ഉപജ്ഞാതാവ്?
ans: RayTomlinson (ഇന്ത്യൻ വംശജനായ ശിവ അയ്യാ ദുരൈയാണ് ആദ്യമായി e-mail എന്ന ആശയം മുന്നോട്ട് വെച്ചതെന്നും പറയപ്പെടുന്നു)

119.Don’t be evil എന്നത് ?
ans:Google-ന്റെ ആപ്തവാക്യം.

120. വിദൂര സംവേദനത്തിലൂടെ വിവരങ്ങൾ ശേഖരിക്കാനുള്ള ഉപകരണങ്ങളാണ്?
ans: സംവേദകം 

121. ഒരു പ്രദേശത്തിന്റെ സ്ഥിരമായ വിവരശേഖരണത്തിന് ഉപയോഗിക്കുന്ന ഉപഗ്രഹങ്ങൾ?
ans: ഭൂസ്ഥിര ഉപഗ്രഹങ്ങൾ 

122. പ്രകൃതി വിഭവങ്ങൾ, പരിസ്ഥിതി എന്നിവയെക്കുറിച്ച് കുട്ടികളിൽ അവബോധം വളർത്തുന്നതിനായുള്ള ഭുപടാധിഷ്ഠിത ഇ-ലേണിംഗ് സംവിധാനം.
ans: സ്‌കൂൾ ഭുവൻ  

120.ഐ.ടി. ആക്ട് 2000 നിലവിൽ വന്നത്?
ans:2000 ഒക്ടോബർ 17.

YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS (English) -> Click here
CURRENT AFFAIRS QUESTIONS (Malayalam) -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here