QUESTION PAPER - 05
LDC- VARIOUS- TRIVANDRUM AND MALAPPURAM
Question Paper Code: 69/2017
Date of Test: 17/06/2017
91. താഴെ കൊടുത്തിരിക്കുന്നതില്‍ തദ്ധിതത്തിന് ഉദാഹരണമായി വരുന്ന പദം ഏത് ?
(A) എണ്ണം (B) കള്ളം (C) മണ്ടത്തം (D) പിടിത്തം
Answer: (C)
92. : തന്നിരിക്കുന്ന ചിഹ്നത്തിന്റെ പേരെന്ത് ?
(A) വിക്ഷേപണി (B) വിശ്ലേഷണം (C) കാകു (D) ഭിത്തിക
Answer: (D)
93. വികലമല്ലാത്ത പ്രയോഗമേതെന്ന് തിരിച്ചറിയുക.
(A) സമകാലന്‍ (B) സമകാലികന്‍
(C) സമകാലീനന്‍ (D) സമാനകാലീനന്‍
Answer: (B)
94. കോടിമുണ്ട് :- ഇതില്‍ അടിവരയിട്ട പദത്തിന്റെ അര്‍ത്ഥം കണ്ടെത്തി എഴുതുക.
(A) നിറമുള്ള (B) വിലപിടിച്ച (C) പഴയ (D) പുതിയ
Answer: (D)
95. “ധനാശിപാടുക” എന്ന ശൈലിയുടെ അര്‍ത്ഥം വരുന്ന രൂപമേത് ?
(A) അവസാനിക്കുക (B) തുടങ്ങുക
(C) കൂലികൊടുക്കുക (D) പണത്തിന് പാടുക
Answer: (A)
96. ഉമ്മാച്ചുവിലെ കഥാപാത്രമായി വരുന്നത് ആര് ?
(A) മായന്‍ (B) കോരന്‍ (C) വിശ്വം (D) ചുടലമുത്തു
Answer: (A)
97. ആഷാമേനോന്‍ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത് ഏത് എഴുത്തുകാരനെയാണ് ?
(A) സി.വി. ശ്രീരാമന്‍ (B) കെ. ശ്രീകുമാര്‍
(C) യു.കെ. കുമാരന്‍ (D) പി. ശ്രീധരന്‍പിള്ള
Answer: (B)
98. ചെമ്മനം ചാക്കോയ്ക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ച കൃതി ഏത് ?
(A) രാജപാത (B) കനകാക്ഷരം
(C) ആഗ്നേയാസ്ത്രം (D) ജൈത്രയാത്ര
Answer: (A)
99. Wash dirty linen in public എന്നതിന്റെ ഉചിതമായ മലയാളശൈലി കണ്ടെത്തുക.
(A) നനഞ്ഞിടം കുഴിക്കുക (B) കൈകഴുകുക
(C) വിഴുപ്പലക്കുക (D) കുളിക്കാതെ ഈറന്‍ ചുമക്കുക
Answer: (C)
100. 'Home truth - ന് തുല്യമായ അര്‍ത്ഥം ഏത് ?
(A) ലോകസത്യം (B) അപ്രിയസത്യം
(C) നഗ്നസത്യം (D) ദുഃഖസത്യം
Answer: (B)
ഈ ചോദ്യപേപ്പർ ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്കുക

YouTube Video Channel - Click here
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
0 അഭിപ്രായങ്ങള്‍