QUESTION PAPER - 04
LDC- SR FOR SC/ST, SR FROM DIFFERENTLY ABLED CANDIDATES- LAND REVENUE DEPARTMENT
CAT.NO 122/2016, 413/2016
QUESTION CODE: 50/2017
Date of Test: 05.05.2017
91. 'മനുഷ്യനെ' - ഇവിടെയുള്ള വിഭക്തിയേത് ?
A) സംയോജിക B) ഉദ്ദേശിക
C) പ്രതിഗ്രാഹിക D) ആധാരിക
Answer: (C)
92. “കണ്ണീര്‍' - സന്ധിയേത് ?
A) ആദേശസന്ധി B) ലോപസന്ധി
C) ദ്വിത്വസന്ധി D) ആഗമസന്ധി
Answer: (A)
93. ശരിയായ പ്രയോഗമേത് ?
A) മന്ത്രി അസന്നിഗ്ദമായി പ്രഖ്യാപിച്ചു B) മന്ത്രി അസന്ദിഗ്ദധമായി പ്രഖ്യാപിച്ചു
C) മന്ത്രി അസനിഗ്ധമായി പ്രഖ്യാപിച്ചു D) മന്ത്രി അസന്നിഗ്ധമായി പ്രഖ്യാപിച്ചു
Answer: (X)
94. ശരിയായ പദമേത് ?
A) അന്തശ്ചിദ്രം B) അന്തച്ഛിദ്രം
C) അന്തശ്ഛിദ്രം D) അന്തഛിദ്രം
Answer: (C)
95. “കാചം- ശരിയായ അര്‍ത്ഥമേത് ?
A) ഗുഹ B) കണ്ണാടി C) ഗുഹ D) കുട
Answer: (B)
96. “മരണം രംഗബോധമില്ലാത്ത ഒരു കോമാളിയാണ് ' - 'മഞ്ഞ് ' എന്ന നോവലില്‍ ഒരു കഥാപാത്രത്തിന്റെ വാക്കുകളാണിവ. ആരുടെ ?
A) ബുദു B) വിമല C) സര്‍ദാര്‍ജി D) ലീല
Answer: (C)
97. ഉറൂബ്" ആരുടെ തൂലികാനാമമാണ് ?
A) പി. സി. കുട്ടികൃഷ്ണന്‍ B) വി. മാധവന്‍ നായര്‍
C) എം. കെ. ഗോപിനാഥന്‍ നായര്‍ D) എം. ആര്‍. നായര്‍
Answer: (A)
98. 2015 -ലെ വയലാര്‍ അവാര്‍ഡ് നേടിയതാര് ?
A) സുഭാഷ്ചന്ദ്രന്‍ B) സുഗതകുമാരി
C) വിജയലക്ഷ്മി D) കെ. ആര്‍. മീര
Answer: (A)
വിവര്‍ത്തനംചെയ്യുക.
99. നിറഞ്ഞ മടിശ്ലീലയ്ക്ക് ഒരിക്കലും സുഹൃത്തുക്കള്‍ക്ക് പഞ്ഞമുണ്ടാകില്ല.
A) A heavy purse gives to a light heart.
B) A full purse never lacks friends.
C) An Empty purse frightens away friends.
D) Wealth makes many friends; poverty drives them all away.
Answer: (B)
100. നല്ല കൂട്ടുകാരന്‍ നീണ്ട പാതയുടെ നീളംകുറയ്ക്കും.
A) Friendship multiply joys and divide griefs.
B) The road to a friend’s house is never long.
C) A mercy companion on the road is as good as nag.
D) A good friend shortens the longest road.
Answer: (D)
ഈ ചോദ്യപേപ്പർ ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്കുക

YouTube Video Channel - Click here
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
0 അഭിപ്രായങ്ങള്‍