QUESTION PAPER - 01
JUNIOR ASSISTANT / CASHIER / ASSISTANT GRADE II / CLERK GR I - KSFE LTD / KSEB LTD / KSRTC / FOAM MATTINGS ETC
QUESTION CODE: 060/2018
DATE OF TEST: 05/08/2018
81. പദശുദ്ധി വരുത്തുക: യഥോചിഥം
(A) യഥോചിദം (B) യഥോചിതം
(C) യഥോജിതം (D) യദോചിതം
Answer: (B)
82. വാക്യശുദ്ധി വരുത്തുക:
വേറെയും പല ഉള്ളൂരിന്റെ കൃതികള്‍ എന്റെ കൈവശമുണ്ട്.
(A) വേറെയുംഉള്ളൂരിന്റെ കൃതികള്‍ എന്റെ കൈവശമുണ്ട്.
(B) പല വേറെയുംഉള്ളൂരിന്റെ കൃതികള്‍ എന്റെ കൈവശമുണ്ട്.
(C) വേറെയും പല കൃതികള്‍ ഉള്ളൂരിന്റെ എന്റെ കൈവശമുണ്ട്.
(D) ഉള്ളൂരിന്റെ വേറെയും പല കൃതികള്‍ എന്റെ കൈവശമുണ്ട്.
Answer: (D)
83. തന്നിരിക്കുന്ന പദത്തിന്റെ മലയാള പരിഭാഷ എന്ത് ?
Compliment
(A) ആക്ഷേപം (B) പരിഹാസം
(C) പ്രശംസ (D) പ്രതിരോധം
Answer: (C)
84. ഒറ്റപ്പദമാക്കുക : ദശരഥന്റെ പുത്രന്‍
(A) ദാശരഥി (B) ദശവീിരന്‍
(C) ദശഗ്രീവന്‍ (D) ദക്ഷന്‍
Answer: (A)
85. പര്യായപദംഎന്ത് ?
സിംഹം
(A) വാരണം (B) അഹി
(C) വാജി (D) കേസരി
Answer: (D)
86. വിപരീതപദം എന്ത്?
വികാസം
(A) അവികാസം (B) സങ്കീർണ്ണം
(C) സങ്കോചം (D) സർവ്വം
Answer: (C)
87. സമാനപദം കണ്ടെത്തുക: ബന്ധുരം
(A) ബന്ധനം (B) മനോഹരം
(C) കൂട് (D) സ്വാതന്ത്ര്യം
Answer: (B)
88. സ്ത്രിലിംഗമെഴുതുക: കവി
(A) കവിയത്രി (B) കവയത്രി
(C) കവയിത്രി (D) കവിയിത്രി
Answer: (C)
89. പിരിച്ചെഴുതുക: കാവ്യോപകരണം
(A) കാവ്യ + ഉപകരണം (B) കാവ്യോ + ഉപകരണം
(C) കാവ്യാ + ഉപകരണം (D) കാവ്യോപ + കരണം
Answer: (A)
90. കടങ്കഥയുടെ ഉത്തരമെന്ത്?
അമ്മ കറുത്തിട്ട്, മകള്‍ വെളുത്തിട്ട്, മകളുടെ മകളൊരുസുന്ദരിക്കോത
(A) കുരുമുളക് (B) വെള്ളിലംതാളി
(C) വെറ്റില (D) ജാതിക്ക
Answer: (B)
ഈ ചോദ്യപേപ്പർ ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്കുക
JUNIOR ASSISTANT / CASHIER / ASSISTANT GRADE II / CLERK GR I - KSFE LTD / KSEB LTD / KSRTC / FOAM MATTINGS ETC
QUESTION CODE: 060/2018
DATE OF TEST: 05/08/2018
81. പദശുദ്ധി വരുത്തുക: യഥോചിഥം
(A) യഥോചിദം (B) യഥോചിതം
(C) യഥോജിതം (D) യദോചിതം
Answer: (B)
82. വാക്യശുദ്ധി വരുത്തുക:
വേറെയും പല ഉള്ളൂരിന്റെ കൃതികള്‍ എന്റെ കൈവശമുണ്ട്.
(A) വേറെയുംഉള്ളൂരിന്റെ കൃതികള്‍ എന്റെ കൈവശമുണ്ട്.
(B) പല വേറെയുംഉള്ളൂരിന്റെ കൃതികള്‍ എന്റെ കൈവശമുണ്ട്.
(C) വേറെയും പല കൃതികള്‍ ഉള്ളൂരിന്റെ എന്റെ കൈവശമുണ്ട്.
(D) ഉള്ളൂരിന്റെ വേറെയും പല കൃതികള്‍ എന്റെ കൈവശമുണ്ട്.
Answer: (D)
83. തന്നിരിക്കുന്ന പദത്തിന്റെ മലയാള പരിഭാഷ എന്ത് ?
Compliment
(A) ആക്ഷേപം (B) പരിഹാസം
(C) പ്രശംസ (D) പ്രതിരോധം
Answer: (C)
84. ഒറ്റപ്പദമാക്കുക : ദശരഥന്റെ പുത്രന്‍
(A) ദാശരഥി (B) ദശവീിരന്‍
(C) ദശഗ്രീവന്‍ (D) ദക്ഷന്‍
Answer: (A)
85. പര്യായപദംഎന്ത് ?
സിംഹം
(A) വാരണം (B) അഹി
(C) വാജി (D) കേസരി
Answer: (D)
86. വിപരീതപദം എന്ത്?
വികാസം
(A) അവികാസം (B) സങ്കീർണ്ണം
(C) സങ്കോചം (D) സർവ്വം
Answer: (C)
87. സമാനപദം കണ്ടെത്തുക: ബന്ധുരം
(A) ബന്ധനം (B) മനോഹരം
(C) കൂട് (D) സ്വാതന്ത്ര്യം
Answer: (B)
88. സ്ത്രിലിംഗമെഴുതുക: കവി
(A) കവിയത്രി (B) കവയത്രി
(C) കവയിത്രി (D) കവിയിത്രി
Answer: (C)
89. പിരിച്ചെഴുതുക: കാവ്യോപകരണം
(A) കാവ്യ + ഉപകരണം (B) കാവ്യോ + ഉപകരണം
(C) കാവ്യാ + ഉപകരണം (D) കാവ്യോപ + കരണം
Answer: (A)
90. കടങ്കഥയുടെ ഉത്തരമെന്ത്?
അമ്മ കറുത്തിട്ട്, മകള്‍ വെളുത്തിട്ട്, മകളുടെ മകളൊരുസുന്ദരിക്കോത
(A) കുരുമുളക് (B) വെള്ളിലംതാളി
(C) വെറ്റില (D) ജാതിക്ക
Answer: (B)
ഈ ചോദ്യപേപ്പർ ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്കുക
YouTube Video Channel - Click here
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
0 അഭിപ്രായങ്ങള്‍