QUESTION PAPER - 03
ASSISTANT/AUDITOR-GOVT SECRETARIAT/KPSC/KSAD ETC
QUESTION CODE: 104/2018     
DATE OF TEST: 13/10/2018  

81. ശരിയായ പദം തെരഞ്ഞെടുത്തെഴുതുക:
(A) ഹാര്‍ദ്ദം     (B) ഹാര്‍ദ്ദവം
(C) ഹാര്‍ഥവം (D) ഹാര്‍ധവം
Answer: (A)

82. ശരിയായ പദമേത്‌ ?
(A) ഐച്ഛികം (B) ഐച്ചികം
(C) ഐശ്ചികം (D) ഐശചീകം 
Answer: (A)

83. ശരിയായ വാക്യമേത്‌ ?
(A) അദ്ധ്യാപകന്റെ പ്രസംഗം പ്രചോദനപരവും പ്രേരണാപരവുമായിരുന്നു.
(B) അദ്ധ്യാപകന്റെ പ്രസംഗം പ്രചോദനം നല്‍കുന്നതായിരുന്നു.
(C) അദ്ധ്യാപകന്റെ പ്രസംഗം പ്രേരണാപരമായിരുന്നു.
(D) അദ്ധ്യാപകന്റെ പ്രസംഗം പ്രചോദകവും പ്രേരണാപരവുമായിരുന്നു.
Answer: (B)

54. ഒറ്റപ്പദമാക്കുക:
ലോകത്തെ സംബന്ധിച്ചത്‌
(A) ലൌകീകം
(B) ലോകൈകം
(C) ലൌകികം
(D) ലോകായതം
Answer: (C)

85. ശരിയായ വിപരിതപദം ഏത്‌ ?
ശാന്തം
(A) അശാന്തം (B) ദേഷ്യം
(C) വീരം  (D) രൗദ്രം 
Answer: (X)

86. ലേഖകന്‍ എന്ന വാക്കിന്റെ എതിര്‍ലിംഗം ഏത്‌?
(A) ലേഖക (B) ലേഖിക
(C) ലേഖകി (D) ലേകഖി
Answer: (B)

87. ചേര്‍ത്തെഴുതുക:
ഹൃത്‌ വികാരം
(A) ഹൃദയവികാരം  (B) ഹുദ്വികാരം
(C) ഹുൃത്വികാരം  (D) ഹാര്‍ദ്ദവം
Answer: (B)

88. താഴെപ്പറയുന്ന പഴഞ്ചൊല്ലിന്റെ സാരസ്യമെന്ത്‌ ?
മുറിവൈദ്യന്‍ ആളെക്കൊല്ലും
(A) അല്പജ്ഞാനം ആപത്താണ്‌.
(B) വൈദ്യന്‍ നിസ്സാരനാണ്‌.
(C) പരിശീലനം നേടിയില്ലെങ്കില്‍ പരാജയമടയും.
(D) വൈദ്യശാസ്ത്രം ഗഹനമാണ്‌.
Answer: (A)

89. പിരിച്ചെഴുതുക:
ക്രോധമല്ലോ നിജ ധര്‍മ്മക്ഷയകരം
(A) ക്രോധമല്ലോ+നിജ+ധര്‍മ്മക്ഷയ+കരം
(B) ക്രോധ+മല്ലോ+നിജ+ധര്‍മ്മക്ഷയ+കരം
(C) ക്രോധം+അല്ലോ+നിജ+ധര്‍മ്മ+ക്ഷയകരം
(D) ക്രോധമല്ലോ+നിജധര്‍മ്മ+ക്ഷയകരം
Answer: (C)

90. താഴെപ്പറയുന്ന കടംകഥയുടെ ശരിയുത്തരമേത്‌ ?
“കൊക്കിരുന്നു കുളം വറ്റി”
(A) വയല്‍ (B) കിണര്‍
(C) എന്‍ജിന്‍ (D) റാന്തല്‍വിളക്ക്‌
Answer: (D)

ഈ ചോദ്യപേപ്പർ ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്കുക 
YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here