QUESTION PAPER - 07
L D CLERK- VARIOUS- ERNAKULAM- KANNUR -MALAYALAM
Question Paper Code :78/2017 
Date of Test: 15/07/2017

91. അമ്മ കുഞ്ഞിന്‌ അപ്പം കൊടുത്തു. അടിവരയിട്ട പദം ഏതുവിഭക്തിയില്‍ പെടുന്നു?
(A) പ്രതിഗ്രാഹിക (B) പ്രയോജിക
(C) നിർദ്ദേശിക (D) സംയോജിക
Answer: (X)

92. സന്ധി നിര്‍ണ്ണയിക്കുക :
ഋക്  + വേദം ഋഗ്വേദം
(A) ദിത്വസന്ധി (B) ലോപസന്ധി
(C) ആദേശസന്ധി (D) ആഗമസസന്ധി
Answer: (C)

93. “പൈദാഹം' എന്നത്‌ ഏതിന്റെ പര്യായമാണ്‌?
(A) പശുവിന്റെ ദാഹം (B) വളരെയധികംദാഹം
(C) ദാഹത്തോടുകൂടി (D) വിശപ്പും ദാഹവും
Answer: (D)

94. നിലാവിന്റെ പര്യായമല്ലാത്തത്‌ ഏത്‌?
(A) കരമുദി (B) പനിമതി
(C) ജ്യോത്സ്ന (D) ചന്ദ്രിക
Answer: (B)

95. അംബികാസുതന്‍ മാങ്ങാടിന്റെ എന്‍മകജെ" എന്ന നോവലിലെ പ്രധാന കഥാപാത്രമാണ്‌ :
(A) ശ്രീരാമന്‍ (B) പരമേശ്വരന്‍
(C) ശ്രീകൃഷ്ണന്‍ (D) നീലകണ്ഠന്‍
Answer: (D)

96. മഹാശ്വേതാദേവിയ്ക്ക്‌ ജ്ഞാനപീഠപുരസ്ക്കാരംകിട്ടിയ വര്‍ഷം :
(A) 1996 (B) 1998
(C) 2008 (D) 2016
Answer: (A)

97. മാലി എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്ന സാഹിത്യകാരന്‍ :
(A) കെ. മാധവന്‍ നായര്‍ (B) വി. മാധവന്‍ നായര്‍
(C) വി. മധുസൂദനന്‍ നായര്‍ (D) എം. വാസുദേവന്‍ നായര്‍
Answer: (B)

98. തന്നിരിക്കുന്ന വാകൃത്തില്‍ തെറ്റായ ഭാഗം ഏത്‌?
സ്കൂളും പരിസരവും/വൃത്തിയായി സൂക്ഷിക്കാന്‍ / ഓരോകുട്ടികളും /ശ്രദ്ധിക്കണം
            A                           B                               C                      D
Answer: (C)

99. “പുതിയ കിണറ്റില്‍ വെള്ളംതീരെയില്ല" എന്നതിന്റെ ശരിയായ ഇംഗ്ലീഷ്‌ വിവര്‍ത്തനമാണ്‌ :
(A) There is little water in the new well 
(B) There is a little water in the new well 
(C)  There is some water in the new well 
(D) There is not water in the new well 
Answer: (A)

100.  ‘To let the cat out of the bag’  എന്നതിന്റെ ശരിയായ അര്‍ത്ഥമാണ്‌ :
(A) വിഷമങ്ങള്‍പുറത്തു പറയുക (B) തെറ്റിനെ ന്യായീകരിക്കുക
(C) രഹസ്യം പുറത്തറിയിക്കുക (D) ബാഗില്‍ നിന്നു പൂച്ചയെ പുറത്തെടുക്കുക
Answer: (C)
X' denotes deletion

ഈ ചോദ്യപേപ്പർ ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്കുക 
YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here